Arathi Thottungal

Arathi Thottungal

തൃശ്ശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി

തൃശ്ശൂര്‍: കനത്ത മഴയെ തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളത് 380 ചതുരശ്ര കിലോമീറ്ററാണ്. ഇവയില്‍ അതീവ അപകട മേഖലാ പരിധിയില്‍ ഉള്‍പ്പെടുത്തിയത് 108 ചതുരശ്ര കിലോമീറ്ററാണ്. ഈ പ്രദേശങ്ങളില്‍ തൊണ്ണൂറായിരത്തോളം ജനങ്ങളാണ് താമസിക്കുന്നത്. കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്ണക്കനുസരിച്ച്...

Read more

പ്രളയത്തില്‍ കൂട്ടംതെറ്റിയ ആനക്കുട്ടിയെ വനപാലകര്‍ രക്ഷപ്പെടുത്തി കാട്ടിലേക്കയ്ച്ചു

നിലമ്പൂര്‍: മഴക്കെടുതി മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച രാവിലെ മൊക്കം പുഴയോരത്ത് കൂട്ടംതെറ്റിയെത്തിയ ആനക്കുട്ടിയെ വനപാലകര്‍ പിടികൂടി രക്ഷപ്പെടുത്തി. നിലമ്പൂര്‍ കാട്ടില്‍ നിന്നും കൂട്ടംതെറ്റി എത്തിയതാകാമെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു വയസ് പ്രായമുളള പിടിയാനക്കുട്ടിയാണ് കൂട്ടംതെറ്റി എത്തിയത്....

Read more

‘പിള്ളേരാണ്.. ഓര്‌ടെ വല്ല്യ മനസ്സാണ്’; അവസാന നാണയവും പ്രളയബാധിതര്‍ക്കായി നല്‍കി സഹോദരങ്ങള്‍, വീഡിയോ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ സകലതും നഷ്ടമായ ദുരിതബാധിതര്‍ക്കായി രണ്ട് കുഞ്ഞുങ്ങള്‍ തങ്ങളുടെ കൈയ്യിലുള്ള സമ്പാദ്യം മുഴുവന്‍ നല്‍കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. 'പിള്ളേരാണ്.. ഓര്‌ടെ വല്ല്യ മനസ്സാണ്' എന്ന അടിക്കുറിപ്പോടെ ഇഖ്ബാല്‍ ഹൈദര്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ്...

Read more

73-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി

ന്യൂഡല്‍ഹി: ഇന്ത്യയുടെ 73-ാം സ്വാതന്ത്രദിനത്തില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പതാകയുയര്‍ത്തി. രാവിലെ 7.30ന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതോടെയാണ് തലസ്ഥാനത്തെ സ്വാതന്ത്ര്യദിന പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമായത്. ഔദ്യോഗിക ചടങ്ങുകള്‍ക്ക് മുന്‍പായി രാജ്ഘട്ടില്‍ മഹാത്മഗാന്ധിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി...

Read more

പ്രളയത്തില്‍ കണ്ണൂരില്‍ മാത്രം അടിഞ്ഞുകൂടിയത് ടണ്‍ കണക്കിന് മാലിന്യം

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പ്രളയം ബാക്കി വെച്ചത് ടണ്‍ കണക്കിന് മാലിന്യം. ശുചിത്വമിഷന്‍ ഉള്‍പ്പെടെയുള്ളവര്‍ മാലിന്യശേഖരണം ആരംഭിച്ചിട്ടുണ്ടെങ്കിലും ടണ്‍കണക്കിനു ജൈവ, അജൈവ മാലിന്യങ്ങള്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മഴക്കെടുതിയെ തുടര്‍ന്ന് കണ്ണൂരില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ കഴിയാതെ വലയുകയാണ് ജില്ല. പ്രളയബാധിത...

Read more

മഴക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങായി ഡിഎംകെ; തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നത് 60 ലോഡ് അവശ്യസാധനങ്ങള്‍

തിരുവനന്തപുരം: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്ക് കൈത്താങ്ങായി തമിഴ്‌നാട്. ആദ്യഘട്ടത്തില്‍ ശേഖരിച്ച 60 ലോഡ് അവശ്യവസ്തുക്കള്‍ ഉടന്‍ കേരളത്തിലെത്തുമെന്നാണ് വിവരം. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ശേഖരിച്ച 60 ലോഡ് സാധനങ്ങളാണ് ഉടന്‍ കേരളത്തിലെത്തിക്കുന്നത്. കേരളത്തിന് വേണ്ട അവശ്യസാധനങ്ങള്‍ ശേഖരിക്കണമെന്ന്...

Read more

ജലനിരപ്പ് ഉയര്‍ന്നു; മലങ്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി, ജാഗ്രത

ഇടുക്കി: സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് മലങ്കര ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. ഡാമിന്റെ ആറു ഷട്ടറുകളും 20ല്‍ നിന്ന് 30 സെന്റിമീറ്ററായി ഉയര്‍ത്തിയത്. ഈ സാഹചര്യത്തില്‍ തൊടുപുഴയാറിന്റെയും മുവാറ്റുപുഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

Read more

മണ്ണിനടിയില്‍പ്പെട്ട ഉറ്റവരെ ഒരു നോക്ക് കാണാന്‍ വീടിന്റെ അടയാളമുള്ളിടത്ത് വിങ്ങലോടെ കാത്തിരിക്കുന്ന നായ; കണ്ണീരണിയിച്ച ചിത്രം

മലപ്പുറം: സംസ്ഥാനത്ത് ഉരുള്‍പൊട്ടലില്‍ വന്‍ ദുരന്തം വിതച്ച കവളപ്പാറയില്‍ മണ്ണിനടിയില്‍ പൊലിഞ്ഞ ഉറ്റവരെ ഒരുനോക്കു കാണാന്‍ തേങ്ങലോടെ കാത്തുനില്‍ക്കുന്നവരുടെ വാര്‍ത്തകാളാണ് പുറത്ത് വരുന്നത്. ഇക്കൂട്ടത്തില്‍ തന്റെ കുടുംബത്തെ തേടി ഒരു നായയുമുണ്ട്. പ്രമുഖ മാധ്യമമായ 'ദ ഹിന്ദു' വാണ് ചിത്രത്തോടൊപ്പം ഈ...

Read more

ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ ശക്തിയാകും; വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട് ന്യൂനമര്‍ദ്ദം ഛത്താസ്ഗഡ് മേഖലയില്‍ എത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ശക്താമയ മഴയ്ക്ക...

Read more

എല്ലും തോലുമായ 70 വയസുള്ള ആനയെ ഉത്സവത്തിനിറക്കി; കണ്ണീരിലാഴ്ത്തുന്ന ചിത്രങ്ങള്‍

കാന്‍ഡി: ശ്രീലങ്കയിലെ കാന്‍ഡിയില്‍ പട്ടിണിക്കിട്ട് എല്ലുംതോലുമായ മൃതപ്രായമായ ആനയെ അലങ്കരിച്ച് പ്രദിക്ഷണത്തിനെത്തിച്ചെന്ന് പരാതി. കാന്‍ഡിയില്‍ നടന്ന ദളദ മാലിഗാവ ബുദ്ധക്ഷേത്രത്തില്‍ നടന്ന എസല പെരഹേര ആഘോഷത്തില്‍ പ്രത്യേക വേഷം ധരിച്ചിച്ചാണ് മൃതപ്രായയായ ആനയെ പ്രദിക്ഷണത്തിനെത്തിച്ചതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിക്കിരി...

Read more
Page 67 of 254 1 66 67 68 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.