Arathi Thottungal

Arathi Thottungal

ഉള്ളി തൊട്ടാല്‍ പൊള്ളും; വിലയില്‍ വന്‍ വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉള്ളി വില വീണ്ടും കുതിക്കുന്നു. ഉള്ളിയുടെ ലഭ്യത കുറഞ്ഞതോടെയാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് സവാള വില കിലോയ്ക്ക് 80-90 രൂപയായിരുന്നു. ലഭ്യത കുറഞ്ഞതോടെയാണ് വീണ്ടും വില ഉയര്‍ന്നത്. കിലോയ്ക്ക് നൂറുരൂപയിലേക്ക് എത്തി. വലിയ...

Read more

സഹപാഠിക്ക് വേണ്ടി മുഷ്ഠി ചുരുട്ടിയതിന് ആദരം; യങ് ഇന്ത്യ പുരസ്‌കാരം നിദ ഫാത്തിമയ്ക്ക്

കോട്ടയം: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അധ്യാപകരുടെ അനാസ്ഥയെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തിയ നിദ ഫാത്തിമയ്ക്ക് യങ് ഇന്ത്യ പരുസ്‌കാരം. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനാണ് നിദ അര്‍ഹയായത്. പ്രശസ്തിപത്രവും ശില്‍പവും പൊന്നാടയുമടങ്ങുന്ന...

Read more

സംസ്ഥാനത്ത് എല്ലാ സ്‌കൂളുകളുടെയും അറ്റകുറ്റ പണി വേഗത്തില്‍ പൂര്‍ത്തിയാക്കണം; തദ്ദേശമന്ത്രി എസി മൊയിതീന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ സ്‌കൂളുകളുടേയും അറ്റകുറ്റ പണി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് തദ്ദേശമന്ത്രി എസി മൊയിതീന്‍. പഞ്ചായത്തുകള്‍ക്കാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയെറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. തൊഴിലുറപ്പ് തൊഴിലാളികളെ ശുചീകരണത്തിന്...

Read more

ക്ലാസ് മുറിയില്‍ പമ്പുകടിയേറ്റ് വിദ്യര്‍ത്ഥിനി മരിച്ച സംഭവം; ഡോക്ടറുടെ വാദം തളളി കളക്ടറും ഡിഎംഒയും, ഷെഹലയ്ക്ക് നല്‍കാന്‍ ആന്റിവെനം ഉണ്ടായിരുന്നു

ബത്തേരി: വയനാട് ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനിക്ക് നല്‍കാന്‍ ബത്തേരി താലുക്ക് ആശുപത്രിയില്‍ ആന്റിവെനം ഇല്ലായിരുന്നു എന്ന ആരോപണം തള്ളി ജില്ല മെഡിക്കല്‍ ഓഫീസറും ജില്ല കളക്ടറും രംഗത്ത്. വയനാട്ടിലെ എല്ലാ പ്രധാന ആശുപത്രികളിലും ആന്റിവെനം ആവിശ്യത്തിനുണ്ടെന്ന് ജില്ല കളക്ടര്‍...

Read more

അമിത വേഗത്തിലെത്തിയ കാര്‍ മേല്‍പാലം തകര്‍ത്ത് കുത്തനെ താഴോട്ട് പതിച്ചു; ഒരാള്‍ മരിച്ചു, ആറുപേര്‍ക്ക് പരിക്ക്, നടുക്കുന്ന വീഡിയോ പുറത്ത്

ഹൈദരാബാദ്: ഹൈദരാബാദില്‍ മേല്‍പാലത്തിന് മുകളില്‍ നിന്ന് കാര്‍ കുത്തനെ താഴോട്ട് വീണ് വഴി യാത്രക്കാരി മരിച്ചു. ആറു പേര്‍ക്ക് പരിക്ക്. ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. pic.twitter.com/vAHW9F9yOy— Bala (@naartthigan) November 23, 2019 അമിതവേഗത്തില്‍ എത്തിയ കാര്‍ മേല്‍പ്പാലത്തിന്റെ...

Read more

തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം; പതിനാലുകാരന് ക്രൂര മര്‍ദ്ദനം, അറസ്റ്റ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പതാനാലുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അച്ഛന്റെ സുഹൃത്തുകള്‍ പിടിയില്‍. കൊലക്കേസ് പ്രതികളും അച്ഛന്റെ മുന്‍കാല സുഹൃത്തുകളുമായ അരുണ്‍, രാജേഷ് എന്നിവരാണ് പിടിയിലായത്. ആനയറയില്‍ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കുട്ടിയുടെ അച്ഛന്‍ ഫോണ്‍ എടുത്തെന്നാരോപിച്ചാണ് കുട്ടിയെ തട്ടികൊണ്ടു പോയി ക്രൂരമായി...

Read more

ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്ന് മാതാപിതാക്കള്‍

ബത്തേരി: വയനാട് ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തെങ്കിലും നിയമക്കുരുക്കുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഷെഹ്ലയുടെ മാതാപിതാക്കള്‍ക്ക് പരാതിയില്ലെന്നും പോസ്റ്റ് മോര്‍ട്ടം വേണ്ടെന്ന് നിലപാടിലാണ്. ഈ സാഹചര്യത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയില്ലെങ്കില്‍ ഇപ്പോള്‍ ചുമത്തിയ വകുപ്പുള്‍...

Read more

ഡോക്ടര്‍ എന്ന വ്യാജേന ഐടി ഉദ്യോഗസ്ഥന്റെ ഒപ്പം താമസിച്ച് പണം തട്ടി; യുവതി പിടിയില്‍

നാദാപുരം: കോഴിക്കോടില്‍ ഐടി ഉദ്യോഗസ്ഥനെ പറ്റിച്ച് കൂടെക്കഴിഞ്ഞ് പണം തട്ടിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. കൊച്ചി വെണ്ണല സ്വദേശിനി തുണ്ടിപ്പറമ്പില്‍ സന്ധ്യ(37) ആണ് അറസ്റ്റിലായത്. ബ്രിട്ടനില്‍ ഗവേഷണം നടത്തുന്ന ഡോക്ടര്‍ എന്ന വ്യാജേനയാണ് യുവതി പുറമേരി സ്വദേശിയും ബംഗളുരുവില്‍ സോഫ്റ്റ് വയര്‍...

Read more

ക്ലാസ് മുറിയില്‍ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്കെതിരെ കടുത്ത പ്രതിഷേധത്തിനൊരുങ്ങി വിദ്യാര്‍ത്ഥികള്‍

വയനാട്: വയനാട് ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധത്തിനൊരുങ്ങി വിദ്യാര്‍ത്ഥികള്‍. ചികിത്സ ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചത്. ഈ സാഹചര്യത്തില്‍ അനാസ്ഥ കാണിച്ച അധ്യാപകരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച മുതല്‍ സ്‌കൂളില്‍ നിരാഹാര സമരത്തിനൊരുങ്ങി...

Read more

യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ലോസ് ഏഞ്ചലസ്: യാത്രക്കാരുമായി പറന്നുയര്‍ന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. എന്‍ജിനില്‍ തീപിടിത്തമുണ്ടായതോടെയാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത്. അമേരിക്കയിലെ ലോസ് ഏഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. 18 ജീവനക്കാരുള്‍പ്പെടെ 360 പേരുമായി പറന്നുയര്‍ന്ന ഫിലിപ്പൈന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് പിആര്‍ 113...

Read more
Page 5 of 254 1 4 5 6 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.