Arathi Thottungal

Arathi Thottungal

ബന്ധുവായ യുവതിയുമായി പ്രണയത്തിലാണെന്ന് സംശയം; യുവാവ് ഉറ്റസുഹൃത്തിനെ കുത്തി കൊന്നു, അന്വേഷണം ആരംഭിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ യുവാവ് ഉറ്റസുഹൃത്തിനെ കുത്തി കൊലപ്പെടുത്തി. കര്‍ണാടകയിലെ കാമാക്ഷിപാല്യയില്‍ തിങ്കളാഴ്ചയാണ് സംഭവം. ബന്ധുവായ യുവതിയുമായി പ്രണയത്തിലാണെന്ന് സംശയിച്ച് പ്രതിയായ വിനോദ് കാര്‍ ഡ്രൈവര്‍ കൂടിയായ പ്രദീപിനെ (26) കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം ഹോട്ടല്‍ ജീവനക്കാരനായ വിനോദ് കുമാര്‍ ഓടി രക്ഷപ്പെട്ടു....

Read more

വീണ്ടും റാഗിങ്ങ്; മലപ്പുറത്ത് മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം

മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഒരാളുടെ കൈകാലുകളും മറ്റു രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കൈയൊടിഞ്ഞു. മഞ്ചേരി പുല്ലാനൂര്‍ സ്‌കൂളിലാണ് സംഭവം. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാണ് മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റത്....

Read more

‘ബിന്ദു അമ്മിണിയുമായി ഞാന്‍ ചര്‍ച്ച നടത്തിയെന്ന് തെളിയിക്കാന്‍ കെ സുരേന്ദ്രനെ വെല്ലുവിളിക്കുന്നു; ‘അല്ലാത്ത പക്ഷം പരസ്യമായി മാപ്പുപറയണം’, മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: ബിന്ദു അമ്മിണി ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ വാദത്തെിനെ വെല്ലുവിളിച്ചുകൊണ്ട് എകെ ബാലന്‍ രംഗത്ത്. തൃപ്തി ദേശായിയുടേയും സംഘത്തിന്റെ വരവിനുപിന്നില്‍ സര്‍ക്കാരിന്റെ ഗൂഡാലോചന തള്ളിക്കളയാനാവില്ലെന്നും എകെ ബാലനും ബിന്ദു അമ്മിണിയും എന്തിന്...

Read more

സമൂഹമാധ്യമങ്ങളില്‍ താരമായി യോഗിയുടെ വെജിറ്റേറിയന്‍ വളര്‍ത്തുനായ ‘കാലു’

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിന്റെ വളര്‍ത്തുനായാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. ലെബ്രഡോര്‍ ഇനത്തില്‍ പെട്ട കറുത്ത നിറത്തിലുള്ള കാലു എന്ന വിളിപ്പേരുള്ള വളര്‍ത്തുനായയുമെത്ത് യോഗി നില്‍ക്കുന്ന ചിത്രങ്ങളിണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. യോഗിയുടെ ആദ്യ വളര്‍ത്തുനായ രാജബാബു മരിച്ചതില്‍ കടുത്ത...

Read more

ചാലക്കുടിയില്‍ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥിക്ക് പാമ്പുകടിയേറ്റ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ കുട്ടിയുടെ പിതാവ് രംഗത്ത്

തൃശ്ശൂര്‍: തൃശ്ശൂര്‍ ചാലക്കുടിയില്‍ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥിക്ക് പാമ്പുകടിയേറ്റ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ കുട്ടിയുടെ പിതാവ് രംഗത്ത്. ചാലക്കുടി സിഎംഐ കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി ജെറാള്‍ഡിനാണ് സ്‌കൂള് പരിസരത്ത് നിന്ന് പാമ്പുകടിയേറ്റത്. പാമ്പുകടിയേറ്റതിന് ശേഷം കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ അധ്യാപകര്‍ അനാസ്ഥ കാട്ടിയെന്നാരോപിച്ചാണ്...

Read more

സ്‌കൂളോ അതോ പാമ്പ് മാളങ്ങളോ? സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് പാമ്പിനെ പിടികൂടി, സംഭവം തൃശ്ശൂരില്‍

തൃശ്ശൂര്‍: സ്‌കൂള്‍ കെട്ടിടങ്ങള്‍ പാമ്പുകളുടെ മാളങ്ങളാകുന്നു. തൃശ്ശൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് പാമ്പിനെ പിടികൂടി. ടീച്ചര്‍മാരുടെ മുറിയില്‍ നിന്നാണ് അണലിയെ പിടികൂടിയത്. തൃശ്ശൂര്‍ ഒളരി യുപി സ്‌കൂളില്‍ നിന്നാണ് പാമ്പിന് പിടികൂടിയത്. വന്യ ജീവി ഉദ്യോഗസ്റ്റര്‍ സ്‌കൂളിലെത്തിയാണ് പാമ്പിനെ പിടികൂടിയത്. അതേസമയം...

Read more

തീര്‍ത്ഥാടനകാലം ആരംഭിച്ച പത്തു ദിവസത്തിനുള്ളില്‍ ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും വന്‍ വര്‍ധനവ്

പമ്പ: ശബരിമല സീസണ്‍ ആരംഭിച്ച് പത്തുദിവസത്തിനുള്ളില്‍ ദര്‍ശനത്തിനെത്തി തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. തീര്‍ത്ഥാടനകാലം ആരംഭിച്ച പത്തു ദിവസത്തിനുള്ളില്‍ നാലരലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ദര്‍ശനത്തിനെത്തിയത്. ഈ സാഹചര്യത്തില്‍ ക്ഷേത്രത്തിലെ വരുമാനത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ഇനിയും തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്....

Read more

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഒരാള്‍ മരിച്ചു, വീഡിയോ

ദുബായ്: ദുബായില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് യുവാവ് മരിച്ചു. ശൈഖ് സായിദ് റോഡില്‍ ഇന്ന് ഉച്ചയ്ക്ക് 12.49നാണ് സംഭവം നടന്നതെന്ന് ദുബായ് പോലീസ് പറഞ്ഞു. ദേറയിലേക്കുള്ള യാത്രയ്ക്കിടെ വേള്‍ഡ് ട്രേഡ് സെന്ററിന് ശേഷമുള്ള ടണലില്‍ വെച്ച് കാര്‍ മറിയുകയും തുടര്‍ന്ന് കാറിന്...

Read more

സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥിക്ക് വീണ്ടും പാമ്പ് കടിയേറ്റു; സംഭവം തൃശ്ശൂരില്‍

തൃശ്ശൂര്‍: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിന്റെ ചൂടാറും മുന്നേ വീണ്ടും സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥിക്ക് പാമ്പു കടിയേറ്റതായി റിപ്പോര്‍ട്ട്. ചാലക്കുടി സിഎംഐ കാര്‍മല്‍ സ്‌കൂളിലെ ഒന്‍പതു വയസുകാരനാണ് പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ കുട്ടിയെ...

Read more

വംശനാശ ഭീഷണി നേരിടുന്ന കല്‍ക്കുതിരകളെ ഉണക്കി വില്‍പ്പനയ്ക്ക് എത്തിച്ചു; യുവാവ് പിടിയില്‍

കട്ടപ്പന: കട്ടപ്പനയില്‍ കടല്‍ക്കുതിരകളെ വില്‍പനയ്ക്ക് എത്തിയ യുവാവ് പിടിയില്‍. തമിഴ്‌നാട് തേനി ആണ്ടിപ്പെട്ടി മൈലാടുംപാറ കാളിയമ്മന്‍ കോവില്‍ സ്ട്രീറ്റില്‍ തവ മുതൈയ്യന്‍ ആണ് പിടിയിലായത്. വംശനാശ ഭീഷണി നേരിടുന്ന കടല്‍ക്കുതിരകളുമായി എത്തിയ യുവാവ് കട്ടപ്പന വനം വകുപ്പ് ഫ്‌ലയിങ് സ്‌ക്വാഡിന്റെ പിടിയിലാവുകയായിരുന്നു....

Read more
Page 4 of 254 1 3 4 5 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.