Arathi Thottungal

Arathi Thottungal

കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനത്തിന് പുതിയ നിബന്ധനങ്ങള്‍; സര്‍ക്കാറിന്റെ കരട് ഉത്തരവ് ഹൈക്കോടതിയില്‍

കൊച്ചി: സംസ്ഥാനത്ത് കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനത്തിനും നവീകരണത്തിനും പുതിയ നിബന്ധനകള്‍ക്കൊരുങ്ങി സര്‍ക്കാര്‍. പുതിയ നിബന്ധനകളുടെ കരട് സര്‍ക്കുലറിന്റെ പതിപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് സമീപ പ്രദേശത്ത് താമസിക്കുന്നവരുടെ സ്വകാര്യ അവകാശങ്ങളെ ബാധിക്കുമെന്നും സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് എ...

Read more

ബൈക്ക് യാത്രക്കാരെ ലക്ഷ്യം വെച്ച് കുതിച്ചുചാടുന്ന പുള്ളിപുലി; ഭീതിപ്പെടുത്തുന്ന വീഡിയോ വൈറല്‍

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കൊലപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇരയെ വേട്ടയാടന്‍ ശ്രമിക്കുന്ന ഒരു പുള്ളിപുലിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് ഭീതിപ്പെടുത്തുന്ന ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചത്. രാത്രിയിലാണ് സംഭവം. വീഡിയോയില്‍...

Read more

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു; യുവാവ് അറസ്റ്റില്‍, നടുക്കം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയെ കഴുത്തറത്ത് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. തിരുവല്ലം പനത്തുറ സ്വദേശി ഹരിയാണ് പിടിയിലായത്. തിരുവല്ലത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കഴിഞ്ഞ ഞായറാഴ്ചയാണ് കഴുത്തിറത്ത് കൊല്ലാന്‍ ശ്രമിച്ചത്. കഞ്ചാവിന് അടിമയായ പ്രതി വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ കത്തി കൊണ്ട് കുത്തുകയും...

Read more

സംസ്ഥാനത്ത് വാഹനപുകപരിശോധന നിരക്ക് വര്‍ധിപ്പിച്ചു; വിജ്ഞാപനം ഉടന്‍, സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ വന്‍ തുക പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന പുകപരിശോധന നിരക്ക് വര്‍ധിപ്പിക്കാന്‍ ധാരണ. നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഡീസല്‍ ഓട്ടോയുടെ പുകപരിശോധന നിരക്ക് 60 രൂപയില്‍ നിന്ന് 90 രൂപയിലേക്കാണ് വര്‍ധിക്കുന്നത്. ഇരുചക്രവാഹനങ്ങള്‍, പെട്രോള്‍ ഓട്ടോ എന്നിവയുടെ പുകപരിശോധന ഫീസ്...

Read more

ഐഎഫ്എഫ്ഐ 2019; മേളകളുടെ പൂരത്തിന് ഗോവ ഒരുങ്ങി

തിരുവനന്തപുരം: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ മാസം 20 മുതല്‍ 28 വരെയാണ് മേള നടക്കുന്നത്. കഴിഞ്ഞ 2004 മുതല്‍ ഐഎഫ്എഫ്‌ഐ യുടെ സ്ഥിരം ദേിയാണ് ഗോവ. ഇത്തവണ 76 രാജ്യങ്ങളില്‍ നിന്നായി 200ലധികം ചിത്രങ്ങള്‍ ആണ് മേളയില്‍...

Read more

സൗദി രാജകുമാരന്‍ അന്തരിച്ചു; സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച

റിയാദ്: സൗദി രാജകുമാരന്‍ തുര്‍ക്കി ബിന്‍ അബ്ദുള്ള ബിന്‍ സൗദ് ബിന്‍ നാസര്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് അന്തരിച്ചു. സൗദി റോയല്‍ കോര്‍ട്ടാണ് മരണ വാര്‍ത്ത പ്രഖ്യാപിച്ചത്. അന്തരിച്ച തുര്‍ക്കി രാജകുമാരന്റെ ആത്മാവിനായി സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച റിയാദിലെ ഇമാം...

Read more

രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അതിരൂക്ഷം; ലോകത്ത് ഏറ്റവും മലിനമായ നഗരമെന്ന് റിപ്പോര്‍ട്ട്; ആദ്യ പത്തില്‍ ഇന്ത്യയില്‍ മൂന്ന് നഗരങ്ങള്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായി തുടരുന്നു. എയര്‍ ക്വാളിറ്റി ഇന്റക്‌സ് 527 രേഖപ്പെടുത്തിയതോടെ ലോകത്തിലെ തന്നെ ഏറ്റവും മലിനമായ നഗരമായി ഡല്‍ഹിയെ തെരഞ്ഞെടുക്കപ്പെട്ടു. സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജന്‍സിയായ സ്‌കൈമെറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മലിന നഗരങ്ങളില്‍ ഒന്നാമതാണ് ഡല്‍ഹി. രാജ്യത്ത്...

Read more

അഭിഭാഷകയായി സത്യപ്രതിജ്ഞ ചെയ്യാന്‍ കൈക്കുഞ്ഞുമായി അമ്മ കോടതിയില്‍; കുഞ്ഞിനെ ഏറ്റുവാങ്ങി ജഡ്ജി സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു, വീഡിയോ

വാഷിങ്ടണ്‍: പലത്തരത്തിലുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അക്കൂട്ടത്തില്‍ രസകരവും കാരുണ്യം നിറഞ്ഞതും അപൂര്‍വം ചിലര്‍ക്ക് ലഭിക്കുന്നതുമായ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വാഷിങ്ടണിലെ ഒരു കോടതി മുറിയിലണ് സംഭവം. ഒരു യുവതി അഭിഭാഷകയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലികൊടുക്കുന്ന...

Read more

സംസ്ഥാനത്ത് 22മുതല്‍ അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക്

കൊച്ചി: സംസ്ഥാനത്ത് നവംബര്‍ 22 മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഗതാഗത വകുപ്പുമന്ത്രിയെ സമീപിച്ചിരുന്നു. മിനിമം ചാര്‍ജ് 10 രൂപയാക്കുക, കിലോമീറ്ററിന് 80 പൈസയാക്കുക...

Read more

തേങ്ങാപാലില്‍ മുളകിട്ട് വറ്റിച്ച മീന്‍ കറി; കഴിക്കാം ഒരു പറ ചോറ്

മീന്‍ കറി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നാവിയില്‍ വെള്ളമൂറും. പല തരത്തിലും മീന്‍ കറി തയ്യാറാക്കാം. മുളകിട്ട് വറ്റിച്ചത്. വറുത്ത് അരച്ച മീന്‍കറി, നാടന്‍ മീന്‍ കറി അങ്ങനെ പലതും. ഇന്ന് വളരെ എളുപ്പത്തിലും വേഗത്തിലും ഉണ്ടാക്കാന്‍ കഴിയുന്ന ഒരു സ്‌പെഷല്‍...

Read more
Page 10 of 254 1 9 10 11 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.