Arathi Thottungal

Arathi Thottungal

മദ്യലഹരിയില്‍ വനിതാ പോലീസുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവതിക്കെതിരെ കേസ്; വീഡിയോ

ഹൈദരാബാദ്: ഹൈദരാബാദില്‍ മദ്യലഹരിയില്‍ വനിതാ പോലീസുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവതിക്കെതിരെ കേസ്. ഹൈദരാബാദ് ബഞ്ചാര ഹില്‍സ് പോലീസ് സേ്റ്റഷനില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവം. സ്‌റ്റേഷനില്‍ വനിത പോലീസുകാരെ മര്‍ദ്ദിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സംഭവത്തില്‍ നാഗാലാന്റ് സ്യാദേശിനിക്കെതിരെയാണ് പോലീസ് കേസെടുത്തത്....

Read more

ഒമാന്‍ ദേശീയദിനം; അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു

മസ്‌കറ്റ്: ഒമാന്റെ 49-ാം ദേശീയദിനത്തോടനുബന്ധിച്ച് പൊതു അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു. നവംബര്‍ 27,28 ദിനങ്ങളായിരിക്കും അവധിയെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. പൊതു സ്ഥാപനങ്ങള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഡിസംബര്‍ ഒന്ന് ഞായര്‍ പ്രവര്ത്തിദിവസമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്ത് സമാധാനത്തിനും...

Read more

ഫുട്‌ബോള്‍ വാങ്ങാന്‍ യോഗം ചേര്‍ന്ന കുട്ടിക്കൂട്ടം ഇനി സിനിമയില്‍; പുതിയ സിനിമ വിശേഷം പങ്കുവെച്ച് നടി അഞ്ജലി

മലപ്പുറം: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോ ആണ് ഫുട്‌ബോള്‍ വാങ്ങാന്‍ യോഗം ചേര്‍ന്ന കുട്ടി സംഘത്തെ. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പെടുന്ന പതിമൂന്നു പേര്‍ ചേര്‍ന്ന് ഫുട്‌ബോളും ജേഴ്‌സിയും വാങ്ങുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു മീറ്റിങ്ങ്. വീഡിയോ വൈറലായതോടെ ഒരുപാട്...

Read more

വില്‍പ്പനയ്ക്ക് വെച്ച പച്ചക്കറികള്‍ക്ക് മുകളിലൂടെ വാഹനം ഓടിച്ച് രസിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; കണ്ണില്ലാത്ത ക്രൂരത, വീഡിയോ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വില്‍പ്പനയ്ക്ക് വെച്ച പച്ചക്കറികള്‍ക്ക് മുകളിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മനഃപൂര്‍വ്വം വാഹനമോടിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധം. ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള മാര്‍ക്കറ്റിലാണ് കണ്ണില്ലാത്ത ക്രൂരത. ഉദ്യോഗസ്ഥന്റെ ക്രൂരതയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മാര്‍ക്കറ്റില്‍ ഷീറ്റ് വിരിച്ച് പച്ചക്കറികള്‍...

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു; ബന്ധുവായ 16 കാരന്‍ അറസ്റ്റില്‍

ഗുരുഗ്രാം: ഹരിയാനയില്‍ പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ബന്ധുവായ 16 കാരന്‍ അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ സെക്ടര്‍ 51ല്‍ നവംബര്‍ 14ലാണ് സംഭവം. പെണ്‍കുട്ടിയുടെ അച്ഛന്റെ സഹോദരി പുത്രനാണ് പ്രതി. പെണ്‍കുട്ടിയുടെ കൈയും കാലും കട്ടിലില്‍ കെട്ടിയിട്ട് പ്രതി ക്രൂരമായി...

Read more

21കാരിക്ക് നേരെ യുവാവിന്റെ പീഡനശ്രമം; തടയാനെത്തിയ രക്ഷകരും യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, കൊടും ക്രൂരത

നോയിഡ: നോയിഡയില്‍ 21 കാരിയെ കൂട്ടബലാത്സംഗം ചെയ്തത് രക്ഷകരായി എത്തിയവര്‍. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. കഴിഞ്ഞ ബുധനാഴ്ച സെക്ടര്‍ 63ല്‍ രാത്രിയിലാണ് സംഭവം. ജോലി നല്‍കാമെന്ന് പറഞ്ഞ് രവി എന്ന യുവാവ് 21 കാരിയെ നോയിഡ പാര്‍ക്കിലേക്ക് വിളിച്ചുവരുത്തിയിരുന്നു. പാര്‍ക്കിലെത്തിയ...

Read more

അബുദാബിയില്‍ 450 കിലോ ലഹരി മരുന്നുകളുമായി 14 ഏഷ്യക്കാര്‍ പിടിയില്‍, വീഡിയോ

അബുദാബി: അബുദാബിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. സംഭവത്തില്‍ 14 ഏഷ്യന്‍ രാജ്യക്കാര്‍ പിടിയില്‍. ട്രക്കില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 450 കിലോ ലഹരിമരുന്നാണ് പോലീസ് പിടിച്ചെടുത്തത്. പിടിയിലായവര്‍ അബുദാബിയിലെ വന്‍ ലഹരി കടത്ത് സംഘത്തിലെ ചിലരാണെന്ന് പോലീസ് കണ്ടെത്തി. ട്രക്കിനകത്ത് പ്ലാസിറ്റിക്ക്...

Read more

ശവപ്പെട്ടിയില്‍ മദ്യം കടത്താന്‍ ശ്രമിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍, പിടിച്ചെടുത്തത് 20 ലക്ഷം രൂപയുടെ മദ്യം

പാട്‌ന: ബിഹാറില്‍ ശവപ്പെട്ടിയില്‍ മദ്യം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. വ്യാഴാഴ്ച മഞ്ച ചെക്ക് പോസ്റ്റിലാണ് സംഭവം. ഉത്തര്‍പ്രദേശില്‍ നിന്നും പഞ്ചാബ് രജിസ്‌ട്രേഷനില്‍ എത്തിയ ശവപ്പെട്ടികള്‍ നിറച്ച ട്രക്ക് ആണ് പോലീസ് പിടിയിലായത്. സംസ്ഥാനത്ത് വ്യാപകമായി മദ്യം കടത്തുന്നുണ്ടെന്ന് വിവരത്തെ...

Read more

കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; യുഎഇയില്‍ തിങ്കളാഴ്ച വരെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

അബുദാബി: യുഎഇയില്‍ തിങ്കളാഴ്ച വരെ കാലാവസ്ഥ മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളിലായി അബുദാബിയിലും രാജ്യത്തെ വടക്ക്, പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കനത്ത പൊടിക്കാറ്റ് വാശാന്‍ സാധ്യതയുള്ളതിനാല്‍ റോഡുകളിലെ ദൂരക്കാഴ്‌ചെ സാരമായി ബാധിക്കും. ഈ സാഹചര്യത്തില്‍...

Read more

ഇന്ന് വൃശ്ചികം ഒന്ന്; ഇനി ശരണം വിളിയുടെ നാളുകള്‍

ഇന്ന് വൃശ്ചികം ഒന്ന്. മണ്ഡലകാലം ഇന്ന് ആരംഭിക്കും, ഇനി എങ്ങും ഭക്തിയും വ്രതാനുഷ്ഠാനങ്ങളും ശരണം വിളികളുടെയും നാളുകള്‍. 41 ദിവസമാണ് ഒരു മണ്ഡലകാലം. പൗര്‍ണ്ണമിക്കു ശേഷം പ്രതിപദം മുതല്‍ അടുത്ത പൗര്‍ണ്ണമി വരെ 30 ദിവസവും പിന്നീട് ഏകാദശി വരെയുള്ള 11...

Read more
Page 9 of 254 1 8 9 10 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.