നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസ്: അഡ്വ. പിജി മനു കീഴടങ്ങി

കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പിജി മനു പോലീസില്‍ കീഴടങ്ങി. എറണാകുളം പുത്തന്‍കുരിശ് പോലീസ് മുമ്പാകെയാണ് ഇന്ന് രാവിലെ 8 മണിയോടെ മനു കീഴടങ്ങിയത്. മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ...

Read more

ഹൃദയം നിങ്ങളോട് പറയുന്നതെന്തോ അത് ചെയ്യണം: ജനങ്ങള്‍ എന്ത് വിചാരിക്കുമെന്ന ചിന്തയുണ്ടാവരുത്; ഷുഐബ് മാലിക്

മുംബൈ: മൂന്നാം വിവാഹത്തിന് പിന്നാലെ വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് താരവും സാനിയ മിര്‍സയുടെ മുന്‍ ഭര്‍ത്താവുമായ ഷുഐബ് മാലിക്. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഷുഐബ് മാലികും പാക് നടി സനയും വിവാഹിതരായത്. സാനിയ മിര്‍സയുമായുള്ള വിവാഹ മോചനത്തിന് ശേഷമായിരുന്നു ഷുഐബ്...

Read more

ഹൈറിച്ചിന്റേത് കേരളത്തിലെ ഏറ്റവും വലിയ തട്ടിപ്പ്: ഉടമകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഇഡി

കൊച്ചി: ഹൈറിച്ച് ഉടമകള്‍ നടത്തിയത് കേരളത്തിലെ ഏറ്റവും വലിയ തട്ടിപ്പെന്ന് ഇഡി. ഹൈറിച്ച് ഉടമകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഇഡി കോടതിയില്‍. ഉടമകള്‍ക്കെതിരായ പോലീസ് കേസുകളുടെ പട്ടിക കോടതിയില്‍ സമര്‍പ്പിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ദിവസങ്ങള്‍ക്ക് മുന്‍പാണ് 'ഹൈറിച്ച്' ഓണ്‍ലൈന്‍...

Read more

സംഘപരിവാറിന് വെടിവെച്ചിടാനെ ആയുള്ളു: മരണവും കടന്ന് തലമുറകളിലൂടെ ഗാന്ധിജി ജീവിക്കുന്നു; വിഡി സതീശന്‍

തിരുവനന്തപുരം: ഇന്ന് ജനുവരി 30, രാജ്യം മഹാത്മാഗാന്ധിയുടെ 76ാം രക്തസാക്ഷി ദിനം ആചരിക്കുകയാണ്. ഈ അവസരത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഗാന്ധിജിയെ കുറിച്ച് പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. ബിര്‍ള മന്ദിറിന്റെ നടപ്പാതയില്‍ തളംകെട്ടിക്കിടന്ന ചോരയില്‍ നിന്ന് അയാള്‍ അമരനായി ഉയിര്‍ക്കുന്നു....

Read more

ഷൂട്ടിംഗിനായി നിര്‍മ്മിച്ച വീട് അര്‍ഹതപ്പെട്ട കുടുംബത്തിന്: ‘അന്‍പോട് കണ്‍മണി’ വീടിന്റെ താക്കോല്‍ കൈമാറി സുരേഷ് ഗോപി

തലശ്ശേരി: മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി സിനിമാ ചിത്രീകരണത്തിന് വേണ്ടി നിര്‍മ്മിച്ച പുതിയ വീട് ചിത്രീകരണത്തിന് ശേഷം അര്‍ഹതപ്പെട്ട കുടുംബത്തിന് കൈമാറി. 'ക്രീയേറ്റീവ് ഫിഷിന്റെ' ബാനറില്‍ വിപിന്‍ പവിത്രന്‍ നിര്‍മ്മിച്ച് ലിജു തോമസ് സംവിധാനം ചെയ്യുന്ന, 'അന്‍പോട് കണ്‍മണി' എന്ന ചിത്രത്തിലെ...

Read more

അര്‍ഹമായ പ്രതിഫലം നല്‍കിയിട്ടുണ്ട്: ഗായകരുടെയും കുടുംബാംഗങ്ങളോട് സമ്മതം വാങ്ങിയിരുന്നു; എഐ പാട്ട് വിവാദത്തില്‍ എആര്‍ റഹ്‌മാന്‍

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് വലിയ വിവാദമായിരിക്കുകയാണ് ലാല്‍ സലാം എന്ന ചിത്രത്തിലെ തിമിഴി യെഴുഡാ എന്ന ഗാനം. പ്രശസ്ത സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്‍ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കിയ ഗാനമാണ്. 2022-ല്‍ അന്തരിച്ച ബാബാ ബാക്കിയ, 1997-ല്‍...

Read more

രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസ്: 15 പ്രതികള്‍ക്കും വധശിക്ഷ

മാവേലിക്കര: ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ. മാവേലിക്കര അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. കേസിലെ 15 പ്രതികളും കുറ്റക്കാരാണെന്ന് ജനുവരി 20-ന്...

Read more

ഇനിയും ചിത്രമാകാതെ കോട്ടയം! ബിജെപിയുടെ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ എംപി ജോസഫിനാകുമോ, പരസ്യ വിഴുപ്പലക്കലുമായി സജി മഞ്ഞക്കടമ്പനും ഫ്രാന്‍സിസ് ജോര്‍ജ് പക്ഷവും

കോട്ടയം: യുഡിഎഫില്‍ കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതിനെതിരായ കോണ്‍ഗ്രസിലെ കലാപം അവസാനിക്കും മുമ്പ് പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാതെ കേരള കോണ്‍ഗ്രസിലും തര്‍ക്കം. കോട്ടയം മണ്ഡലത്തില്‍ നാട്ടുകാരനായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നതിന് പുറമെ മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, കെഎം മാണിയുടെ...

Read more

‘മമ്മി, പപ്പാ എനിക്ക് ഈ കടമ്പ കടക്കാനാവില്ല’; എന്‍ട്രന്‍സ് പരീക്ഷയുടെ സമ്മര്‍ദ്ദത്തില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി

രാജസ്ഥാന്‍: എന്‍ട്രന്‍സ് പരീക്ഷയുടെ സമ്മര്‍ദം താങ്ങാനാവാതെ വിദ്യാര്‍ഥിനി ജീവനൊടുക്കി. രാജസ്ഥാനിലെ കോട്ടയിലാണ് ദാരുണ സംഭവം. ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന നിഹാരിക സിങ് എന്ന പതിനെട്ടുകാരിയാണ് ജീവനൊടുത്തിയത്. മാതാപിതാക്കള്‍ക്ക് ഹൃദയഭേദകമായ കുറിപ്പെഴുതി വച്ചാണ് നിഹാരിക വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. മകള്‍ തൂങ്ങി നില്‍ക്കുന്നത്...

Read more

‘പള്ളികള്‍ കുഴിച്ചാല്‍ അമ്പലം കാണുമെങ്കില്‍ അമ്പലങ്ങള്‍ കുഴിച്ചാല്‍ ബുദ്ധ വിഹാരങ്ങളാകും കണ്ടെത്തുക’ ; പ്രകാശ് രാജ്

ചെന്നൈ: ഇന്ത്യയിലെ ഏറ്റവും മികച്ച നടനാണ് നരേന്ദ്ര മോഡിയെന്ന് നടന്‍ പ്രകാശ് രാജ്. നടന്മാര്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് തെറ്റല്ലെന്നും വരികള്‍ക്കിടയിലൂടെ വായിക്കാനുള്ള കഴിവുണ്ടാകുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിനു വേണ്ടി സ്വതന്ത്രമായി പ്രതിഷേധിക്കാനോ ഫലസ്തീന് പിന്തുണ നല്‍കാനോ കഴിയുന്നില്ലെന്നും നടന്‍ പറയുന്നു....

Read more
Page 55 of 1167 1 54 55 56 1,167

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.