ഏക വ്യക്തി നിയമത്തിലേക്ക് അസം: മുസ്ലീം വിവാഹ നിയമം റദ്ദാക്കി

ഗുവാഹാട്ടി: ഉത്തരാഖണ്ഡിന് പിന്നാലെ ഏക വ്യക്തി നിയമത്തിലേക്ക് അസമും. ആദ്യ പടിയായി 1935 ലെ അസം മുസ്ലിം വിവാഹ-വിവാഹ മോചന രജിസ്ട്രേഷന്‍ നിയമം റദ്ദാക്കാന്‍ അസം മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള ആദ്യപടിയായാണ് ഈ നീക്കം. പ്രത്യേക...

Read more

പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരണപ്പെട്ട കേസ്: നയാസിന്റെ ആദ്യഭാര്യ രണ്ടാം പ്രതി

തിരുവനന്തപുരം: വീട്ടില്‍ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരണപ്പെട്ട കേസില്‍ നയാസിന്റെ ആദ്യഭാര്യ രണ്ടാം പ്രതി. ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സാഹചര്യം, മനപൂര്‍വമല്ലാത്ത നരഹത്യ എന്നീ വകുപ്പുകളും ചുമത്തി. സംഭവത്തില്‍ അക്യുപംക്ചര്‍ ചികിത്സകനായ ശിഹാബുദ്ദീന്‍ പറഞ്ഞിട്ടാണ് ഭാര്യ ഷമീറ ബീവിയെ ആശുപത്രിയിലേക്കു മാറ്റാതിരുന്നതെന്ന്...

Read more

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് മദ്യപനായ പ്രതി

പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥന്റെ കൈയില്‍ കടിച്ച് മദ്യപനായ പ്രതി. റാന്നി പോലീസ് കസ്റ്റഡിയില്‍ എടുത്ത കരികുളം സ്വദേശി അജീഷ് ബാലന്‍ (39 ) ആണ് ആശുപത്രിയില്‍ വച്ച് പോലീസ് ഉദ്യോഗസ്ഥന്റെ കൈയില്‍ കടിച്ചത്. സംഭവത്തില്‍ റാന്നി പോലീസ് സ്റ്റേഷനിലെ സിപിഒയുടെ കൈയ്ക്കാണ്...

Read more

മുസ്ലിങ്ങളെ തീവ്രവാദികളാക്കി ചിത്രീകരിക്കാന്‍ ശ്രമം’: ‘അമരന്‍’ സിനിമയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം

ചെന്നൈ: ശിവകാര്‍ത്തികേയന്‍ നായകനായ 'അമരന്‍' സിനിമയ്ക്കെതിരേ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധം. മുസ്ലിം സമുദായത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് ചിത്രത്തിനെതിരെ പ്രതിഷേധം നടക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയതിന് പിന്നാലെ മുസ്ലിം സംഘടനകളാണ് പ്രതിഷേധവുമായി എത്തിയത്. സിനിമയില്‍ മുസ്ലിങ്ങളെയും കശ്മീരിലെ ജനങ്ങളെയും തീവ്രവാദികളാക്കി ചിത്രീകരിക്കാന്‍...

Read more

ഇനി എണ്ണ പലഹാരങ്ങള്‍ വേണ്ട, പകരം കടലയും മുളപ്പിച്ച ധാന്യങ്ങളും: ആരോഗ്യ സംരക്ഷണത്തിന്റെ ആദ്യ പടി മലപ്പുറം കലക്ടറേറ്റില്‍ നിന്ന്

മലപ്പുറം: മലപ്പുറം കലക്ടറേറ്റില്‍ എത്തുന്നവര്‍ക്ക് ഇനി എണ്ണ പലഹാരങ്ങള്‍ ലഭിക്കില്ല. പകരം പുഴുങ്ങിയ കടലയും മുളപ്പിച്ച ധാന്യങ്ങളുമൊക്കെ പ്ലേറ്റുകളിലെത്തും. നിറം ചേര്‍ക്കാത്ത ഭക്ഷണം ജില്ലയിലെ ഭക്ഷ്യശാലകളില്‍ വിളമ്പുന്ന പദ്ധതികളും ജില്ലാ കലക്ടര്‍ വിആര്‍ വിനോദിന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്തു വരികയാണ്. ജനങ്ങളുടെ...

Read more

‘പണം നല്‍കുമ്പോള്‍ തിരികെ തരാം’: ബൈജൂസിലെ ടിവി എടുത്തുകൊണ്ടുപോയി ബൈജൂസിലെ വിദ്യാര്‍ഥിയും പിതാവും

മുംബൈ: വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് എജ്യുടെക് കമ്പനി ബൈജൂസ് കടന്നുപോകുന്നത്. ദൈനംദിന ചെലവുകള്‍ക്ക് പോലും കമ്പനിക്ക് പണം കണ്ടെത്താനാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ബൈജൂസില്‍ കോഴ്സിന് ചേര്‍ന്ന നിരവധി പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ട്. അങ്ങനെ പണം നഷ്ടപ്പെട്ട ഒരു കുടുംബം കമ്പനിയുടെ ഓഫീസില്‍ കയറി...

Read more

ആദ്യരാത്രിയില്‍ തന്നെ ആണ്‍കുട്ടിയുണ്ടാകാന്‍ ലൈംഗികബന്ധം ഏത് രീതിയിലെന്ന് കുറിപ്പ്: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ യുവതി കോടതിയില്‍

കൊച്ചി: ആദ്യ രാത്രിയില്‍ തന്നെ ആണ്‍കുട്ടിയുണ്ടാകാന്‍ ഏത് രീതിയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് നിര്‍ദേശിക്കുന്ന കുറിപ്പ് നല്‍കിയെന്ന് ആരോപിച്ച് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ യുവതി ഹൈക്കോടതിയില്‍. കൊല്ലം സ്വദേശിനിയായ 39-കാരിയാണ് പരാതിക്കാരി. 2012 ഏപ്രില്‍ 12-നായിരുന്നു മുവാറ്റുപുഴ സ്വദേശിയും കൊല്ലം സ്വദേശിനിയും തമ്മിലുള്ള വിവാഹം....

Read more

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

ആലപ്പുഴ: ആലപ്പുഴയില്‍ 13 കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (സിഡബ്ല്യുസി) ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. പോലീസ് നേരത്തെ 13 വയസുകാരന്റെ സഹപാഠികളുടെ മൊഴിയെടുത്തിരുന്നു. ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് എസ്പിയോട്...

Read more

‘ടൊവിനോ കമന്റിട്ടാല്‍ പഠിയ്ക്കാം’: വിദ്യാര്‍ഥിയ്ക്ക് കിടിലന്‍ മറുപടി കൊടുത്ത് താരം

കൊച്ചി: വിദ്യാര്‍ഥികള്‍ പരീക്ഷാ ചൂടിലാണ്, പരീക്ഷയ്‌ക്കൊപ്പം സോഷ്യലിടത്ത് ഒരു ട്രെന്‍ഡ് വൈറലായിരിക്കുകയാണ്. സെലിബ്രിറ്റികളുടെ കമന്റ് കിട്ടിയാലേ പഠിയ്ക്കൂ എന്നു പറഞ്ഞാണ് പോസ്റ്റുകള്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം രണ്ട് വിദ്യാര്‍ഥിനികളാണ് വിജയ് ദേവരകൊണ്ട കമന്റ് ചെയ്താലെ പഠിയ്ക്കൂ എന്ന് പറഞ്ഞ് വീഡിയോ പങ്കുവച്ചത്....

Read more

വണ്‍ ഡേ..വണ്‍ റുപ്പീ: ആര്‍ദ്രയ്ക്ക് സ്‌നേഹവീടൊരുക്കി സുഹൃത്തുക്കളും അധ്യാപകരും

കൊല്ലം: വെളളക്കെട്ടില്‍ അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിനിക്ക് സുരക്ഷിത ഭവനം ഒരുക്കി അധ്യാപകരും വിദ്യാര്‍ഥികളും. കൊല്ലം പേരൂര്‍ കുഴിയം സ്വദേശിനി ആര്‍ദ്ര കൃഷ്ണയ്ക്കാണ് കൂട്ടുകാരും അധ്യാപകരും ചേര്‍ന്ന് സ്വപ്‌നവീട് ഒരുക്കിയത്. ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ബേസിക് ട്രെയിനിങ് സെന്ററിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് ആ...

Read more
Page 54 of 1179 1 53 54 55 1,179

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.