‘അന്നപൂരണി നിര്‍മ്മാതാക്കളായ സീ സ്റ്റുഡിയോസിനെ നിരോധിക്കണം: ബിജെപി എംഎല്‍എ

ചെന്നൈ: വിവാദത്തിലായ നയന്‍താരയുടെ തമിഴ് ചിത്രം അന്നപൂരണിയുടെ നിര്‍മ്മാതാക്കളായ സീ സ്റ്റുഡിയോസിനെ നിരോധിക്കണമെന്ന് ബിജെപി എംഎല്‍എ. വര്‍ഗ്ഗീയ പ്രസംഗങ്ങളിലൂടെ വിവാദങ്ങളുണ്ടാക്കിയ എംഎല്‍എ രാജാ സിംഗാണ് സീ സ്റ്റുഡിയോസിനെതിരെ രംഗത്തെത്തിയത്. ചിത്രം 'ലവ് ജിഹാദിനെ' പ്രോത്സാഹിപ്പിക്കുന്നുവെന്ന് എംഎല്‍എ ആരോപിച്ചു. 'സീ സ്റ്റുഡിയോസ് മാപ്പ്...

Read more

ഇന്‍ഡിഗോയിലെ യാത്രക്കാരെ സ്വാഗതം ചെയ്യാന്‍ രാമനും സീതയും ലക്ഷ്മണനും ഹനുമാനും നേരിട്ടെത്തി; വീഡിയോ

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ നിന്നും അയോധ്യയിലേക്ക് പോകുന്ന യാത്രക്കാരെ ഇനി സ്വാഗതം ചെയ്യുക രാമനും സീതയും ലക്ഷ്മണനും ഹനുമാനുമായിരിക്കും. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ഇന്‍ഡിഗോ കമ്പനിയിലെ സ്റ്റാഫുകളാണ് രാമനും സീതയും ലക്ഷ്മണനും ഹനുമാനുമായി ഒരുങ്ങിയെത്തിയത്. ജനുവരി 11നാണ് അയോധ്യയിലേക്കുള്ള സര്‍വീസ് ഉത്തര്‍പ്രദേശ്...

Read more

പഫ്സ് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവം: ബേക്കറി ഉടമ അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കൊച്ചി: പഫ്സ് കഴിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ബേക്കറി ഉടമ അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. എറണാകുളം ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടേതാണ് ഉത്തരവ്. എറണാകുളം, മൂവാറ്റുപുഴ സ്വദേശികളായ സന്തോഷ് മാത്യു, ഭാര്യ സുജ, മക്കളായ...

Read more

വടകരയില്‍ മൃതദേഹ അവശിഷ്ടം കണ്ടെത്തിയ സംഭവം: മരിച്ചത് കൊയിലാണ്ടി സ്വദേശിയെന്ന് സൂചന

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയില്‍ കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ രണ്ട് മാസം മുമ്പ് കാണാതായ കൊയിലാണ്ടി സ്വദേശിയുടേതെന്ന് സൂചന. മൃതദേഹ അവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണിലെ സിം നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടി സ്വദേശിയുടേത് എന്ന നിഗമനത്തില്‍ പോലീസ്...

Read more

ബസുകള്‍ കൂട്ടിയിടിച്ച് അപകടം: ഏഴ് അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റു

കോട്ടയം: എരുമേലി മുക്കൂട്ടുതറയില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. ഏഴ് ശബരിമല തീര്‍ത്ഥാടകര്‍ക്കാണ് പരിക്കേറ്റത്. സ്വകാര്യ ബസ്സും പമ്പയില്‍ നിന്ന് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസുമാണ് കൂട്ടിയിടിച്ചത്. ഒരു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് രണ്ട് ബസുകള്‍ക്കിടയിലായി കുടുങ്ങിയ ഡ്രൈവര്‍മാരെ പുറത്തെടുത്തത്....

Read more

ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു: ഉടമയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ഹൈദരാബാദ്: തെലങ്കാനയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ ഉപഭോക്താവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ബെന്‍ലിംഗാണ് നഷ്ടപരിഹാരത്തുക നല്‍കേണ്ടത്. പൊട്ടിത്തെറിയുടെ കാരണങ്ങള്‍ മനസിലാക്കിയാല്‍ മാത്രം പോര, പരാതിക്കാര്‍ക്ക്...

Read more

വയറുവേദനയുമായി ആശുപത്രിയിലെത്തിയ 14കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി; ഹോസ്റ്റല്‍ വാര്‍ഡന് സസ്‌പെന്‍ഷന്‍

ബംഗളൂരു: വയറുവേദനയുമായി ആശുപത്രിയിലെത്തിയ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു. കര്‍ണ്ണാടകയിലെ ചിക്ബല്ലാപൂരിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചത്. ചൊവ്വാഴ്ച വയറുവേദനയെ തുടര്‍ന്ന് ബഗേപ്പള്ളി ജില്ലാ ആശുപത്രിയിലെത്തിയ 14കാരിയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഡോക്ടര്‍മാര്‍ പറയുമ്പോഴാണ് സ്‌കൂള്‍ അധികൃതരും വീട്ടുകാരുമടക്കം പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന വിവരം അറിയുന്നത്....

Read more

ആര്‍ക്കും അറിയാത്ത തമിഴ്, തെലുങ്ക്, കന്നട സിനിമകള്‍ ഇവിടെ കൊണ്ടുവന്ന് തള്ളുന്നു; മലയാളം സിനിമകള്‍ക്ക് തിയ്യേറ്റര്‍ കിട്ടുന്നില്ലെന്ന് വിജയ് ബാബു.

കൊച്ചി: ആര്‍ക്കും അറിയാത്ത അന്യഭാഷ ചിത്രം കേരളത്തില്‍ കൊണ്ടുവന്ന് തള്ളുന്നത് കാരണം മലയാളത്തില്‍ നല്ല കണ്ടന്റുള്ള കൊച്ചു സിനിമകള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം നഷ്ടപ്പെടുന്നെന്ന് നിര്‍മാതാവും നടനുമായ വിജയ് ബാബു. തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളില്‍ നിന്നും അറിയപ്പെടാത്ത സിനിമകള്‍...

Read more

അഭ്യൂഹം വേണ്ട, ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. അഭ്യൂഹങ്ങളൊന്നും വേണ്ട, മത്സരിക്കില്ല എന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ലീഗ് ആവശ്യപ്പെടുന്ന അധിക സീറ്റ് എവിടെ വേണമെന്ന് പാര്‍ട്ടി യോഗത്തിന് ശേഷം അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു....

Read more

വടകരയില്‍ കടമുറിയില്‍ മനുഷ്യന്റെ തലയോട്ടി: ആറ് മാസത്തിലേറെ പഴക്കം

കോഴിക്കോട്: വടകരയില്‍ അടച്ചിട്ട കടമുറിയില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലാണ് സംഭവം. ദേശീയ പാത നിര്‍മ്മാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്. ദേശീയ പാതാ നിര്‍മ്മാണത്തിനായി ഏറ്റെടുത്ത കെട്ടിടം ഒരു വര്‍ഷത്തിലേറെയായി പൂട്ടി കിടക്കുകയാണ്. സ്ഥലത്ത് പോലീസെത്തി പരിശോധന...

Read more
Page 56 of 1159 1 55 56 57 1,159

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.