’10 വയസ്സുകാരിയ്ക്ക് അച്ഛനോടുള്ള സ്‌നേഹം മനസ്സിലാക്കാന്‍ പറ്റാത്ത അഭിനവ നവമാധ്യമ പുംഗവന്മാര്‍’: രമേശ് പിഷാരടിക്കും സിനിമയ്ക്കുമെതിരെയുള്ള അധിക്ഷേപത്തില്‍ ബാദുഷ

'നോ വേ ഔട്ട്' എന്ന അച്ഛന്റെ സിനിമ ഇഷ്ടമായില്ലെന്ന് രമേശ് പിഷാരടിയുടെ മകള്‍ പൗര്‍ണമി പറഞ്ഞത് സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു. അച്ഛന് കോമഡി പടങ്ങളില്‍ അഭിനയിച്ചാല്‍ പോരേ' എന്നും പൗര്‍ണമി പറഞ്ഞിരുന്നു. ശേഷം പൗര്‍ണമിയുടെ വാക്കുകളെ വളച്ചൊടിച്ച് 'നോ വേ ഔട്ട്'...

Read more

രണ്ട് വയസുകാരന്‍ ടിക്കറ്റ് എടുത്തു; വാപ്പച്ചിയെ തേടിയെത്തിയത് അറുപത് ലക്ഷത്തിന്റെ ഭാഗ്യം

ദുബായ്: രണ്ട് വയസുകാരന്‍ ടിക്കറ്റ് സെലക്ട് ചെയ്തു, വാപ്പച്ചിയെ തേടിയെത്തിയത് അറുപത് ലക്ഷത്തിന്റെ ഭാഗ്യം. ഖത്തറില്‍ താമസിക്കുന്ന താരിഖിനോട് കുഞ്ഞ് മകന്‍ ഭാഗ്യം സമ്മാനിച്ചിരിക്കുന്നത്. അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിലെ വിജയിയാണ് താരിഖ് ഷൈഖ്. 108475 എന്ന ടിക്കറ്റ് നമ്പറിനാണ്...

Read more

പ്രേംനസീറിന്റെ വീട് ലൈല കോട്ടേജ് വില്‍ക്കുന്നില്ല; വീട് നവീകരിച്ച് ഹോളിഡേ ഹൗസായി ഉപയോഗിക്കുമെന്ന് മകള്‍ റീത്ത

തിരുവനന്തപുരം: പ്രേംനസീറിന്റെ ചിറയന്‍കീഴ് വീട് ലൈല കോട്ടേജ് വില്‍ക്കുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് മകള്‍ റീത്ത. വീട് നവീകരിച്ച് കുടുംബം തന്നെ സംരക്ഷിക്കുമെന്ന് റീത്ത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സര്‍ക്കാരിന് സ്മാരകത്തിനായി വീട് വിട്ട് നല്‍കാന്‍ താത്പര്യമില്ലെന്നും ഇളയമകളായ റീത്ത അറിയിച്ചു....

Read more

വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവം ആത്മഹത്യ: സാമ്പത്തിക ബാധ്യതയും കുടുംബ പ്രശ്നങ്ങളും കുറിപ്പില്‍

ഇടുക്കി: പുറ്റടിയില്‍ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചത് ആത്മഹത്യയെന്ന് പോലീസ്. രവീന്ദ്രന്‍(50), ഭാര്യ ഉഷ(45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകള്‍ ശ്രീധന്യ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. കുടുംബ പ്രശ്‌നങ്ങളാണ് ജീവനൊടുക്കാന്‍ കാരണമെന്ന്...

Read more

അനുശോചിക്കാന്‍ ആയിരങ്ങള്‍, ആവശ്യത്തിന് അര ആളുപോലും ഇല്ല! ജോണ്‍ പോള്‍ സാറ് മരിച്ചതല്ല, നമ്മുടെ വ്യവസ്ഥിതി കൊന്നതാണ്! കട്ടിലില്‍ നിന്ന് വീണ് നാല് മണിക്കൂര്‍ കിടന്നു; ജോളി ജോസഫ്

കൊച്ചി: മുതിര്‍ന്ന തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ മരണം ആരോഗ്യരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതാക്കുറവ് കൊണ്ട് സംഭവിച്ചതാണെന്നും കുടുംബ സൃഹൃത്തും നടനുമായ ജോളി ജോസഫ്. കട്ടിലില്‍ നിന്ന് വീണതിനേത്തുടര്‍ന്ന് ജോണ്‍ പോള്‍ നാല് മണിക്കൂറോളം തറയില്‍ കിടക്കുന്ന അവസ്ഥയുണ്ടായെന്ന് ജോളി ജോസഫ് പറഞ്ഞു. ദേഹഭാരമുണ്ടായിരുന്ന...

Read more

വീണ്ടും വാക്ക് പാലിച്ച് സുരേഷ് ഗോപി: ‘ഒറ്റക്കൊമ്പന്’ ലഭിച്ചതില്‍ 2 ലക്ഷം രൂപ മിമിക്രി കലാകാരന്മാര്‍ക്ക്

മിമിക്രി കലാകാരന്മാര്‍ക്ക് കൈത്താങ്ങാകുമെന്ന വീണ്ടും വാക്ക് പാലിച്ച് സുരേഷ് ഗോപി. പുതിയ സിനിമകളുടെ അഡ്വാന്‍സ് കിട്ടുമ്പോള്‍ അതില്‍ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നല്‍കുമെന്ന് താരം മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ, തന്റെ 'ഒറ്റക്കൊമ്പന്‍' എന്ന സിനിമയ്ക്ക് ലഭിച്ച...

Read more

തേന്‍ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തില്‍ നിന്ന് വീണ് മരിച്ചു; ദുരന്തം കണ്ട് നിന്ന യുവതിയുടെ കയ്യില്‍ നിന്നും വീണ് പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

മേപ്പാടി: വയനാട് നിലമ്പൂര്‍ അതിര്‍ത്തിയിലെ വനമേഖലയില്‍ തേന്‍ എടുക്കാന്‍ പോയ സംഘത്തില്‍പ്പെട്ട ആദിവാസി യുവാവും കൈക്കുഞ്ഞും മരിച്ചു. വയനാട് മുപ്പയനാട് പരപ്പന്‍പാറ ചോലനായ്ക്ക കോളനിയിലെ വലിയവെളുത്തയുടെ മകന്‍ രാജന്‍, നിലമ്പൂര്‍ കുമ്പപ്പാറ കോളനിയിലെ സുനിലിന്റെ ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് എന്നിവരാണ് മരിച്ചത്....

Read more

ഇടുക്കിയില്‍ വീടിന് തീ പിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം: പൊള്ളലേറ്റ മകള്‍ ഗുരുതരാവസ്ഥയില്‍

ഇടുക്കി: ഇടുക്കി പുറ്റടിയില്‍ വീടിന് തീ പിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. പുറ്റടി സ്വദേശികളായ രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം....

Read more

ജെസിബി ഉപയോഗിച്ച് എടിഎം മെഷീന്‍ തകര്‍ത്ത് വന്‍ കവര്‍ച്ച; 27 ലക്ഷം രൂപ കവര്‍ന്നു

മുംബൈ: ജെസിബി ഉപയോഗിച്ച് എടിഎം മെഷീന്‍ തകര്‍ത്ത് വന്‍ കവര്‍ച്ച. 27 ലക്ഷം രൂപയാണ് മോഷണസംഘം കവര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രി മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ മിറാജ് താലൂക്കിലാണ് സംഭവമുണ്ടായത്. കവര്‍ച്ചാസംഘത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്. എടിഎം മെഷീന്‍ ജെസിബി ഉപയോഗിച്ച് തകര്‍ക്കുന്നതിന്റെ...

Read more

‘അച്ഛന്‍ ഇരിക്കൂ, ഞാന്‍ ഒരു കുപ്പി വെള്ളം വാങ്ങിയിട്ട് വരാം…’, ആ ഇരിപ്പ് പിന്നെ കിടപ്പായി; നോവുന്ന അനുഭവം

ജീവിതത്തിന്റെ നല്ല പങ്കും മക്കളുടെ സുഖ സന്തോഷത്തിന് മാറ്റി വയ്ക്കുന്നവരാണ് മാതാപിതാക്കള്‍. കഷ്ടപ്പാടുകളും പ്രാരാബ്ധങ്ങളൊന്നും അറിയിക്കാതെ മക്കളെ പൊന്നുപോലെ വളര്‍ത്തി വലുതാക്കി, വാര്‍ധക്യത്തില്‍ ഒറ്റപ്പെടുന്നവര്‍ ഏറെയാണ്. മക്കളുടെ സ്‌നേഹസാമീപ്യം പോലും ലഭിക്കാതെ എത്രയോ മാതാപിതാക്കള്‍ അവസാന കാലത്ത് വൃദ്ധസദനങ്ങളെ അഭയം പ്രാപിച്ചിട്ടുണ്ട്....

Read more
Page 409 of 1169 1 408 409 410 1,169

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.