Anu

Anu

‘പേര് രഹസ്യമായി സൂക്ഷിക്കണം’: 5 കോടി അടിച്ച ടിക്കറ്റ് രണ്ടാം സമ്മാനക്കാരന്‍ ടിക്കറ്റ് കാനറാ ബാങ്കിലേല്‍പ്പിച്ചു

കോട്ടയം: ഓണം ബമ്പര്‍ രണ്ടാം സമ്മാനം പാലായില്‍ തന്നെ. രണ്ടാം സമ്മാനം 5 കോടി അടിച്ച ടിക്കറ്റ് പാലാ കാനറാ ബാങ്ക് ശാഖയില്‍ കൈമാറി. പേരു വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് ടിക്കറ്റ് ഉടമ ബാങ്കിനെ അറിയിച്ചു. ഇന്ന് രാവിലെയാണ് രണ്ടാം സമ്മാനാര്‍ഹന്‍...

Read more

‘ലോട്ടറിയും വിറ്റും കൊള്ളയടിച്ചും പിടിച്ചു നില്‍ക്കാനാകില്ല’: ബംപര്‍ വിജയി അനൂപിന്റെ പഴയ പോസ്റ്റ് വൈറല്‍

തിരുവനന്തപുരം: ഓണം ബംപര്‍ ലോട്ടറി വിജയി അനൂപിന്റേതെന്ന രീതിയില്‍ ലോട്ടറിയ്‌ക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നു. ലോട്ടറിയെ വിമര്‍ശിച്ച് മെയ് മാസത്തില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വെറലായിരിക്കുന്നത്. 'മദ്യവും ലോട്ടറിയും വിറ്റും ട്രാഫിക് ലംഘനത്തിന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിച്ചും ഒന്നും പിടിച്ചു നില്‍ക്കാനാകില്ല....

Read more

ജപ്തി ഭീഷണി നേരിട്ട് സിനിയും മക്കളും: വായ്പ തിരിച്ചടച്ച് ആധാരം തിരിച്ചെടുത്ത് നല്‍കി പ്രവാസി മാലാഖയുടെ കരുതല്‍

കോട്ടയം: ജപ്തി ഭീഷണി നേരിട്ട നിര്‍ധന കുടുംബത്തിന് സഹായ ഹസ്തവുമായി പ്രവാസി മാലാഖ. ദുബായ് ആശുപത്രി നഴ്‌സായ മല്ലപ്പള്ളി സ്വദേശി ശോഭന ജോര്‍ജ് ആണ് കൊല്ലം പുത്തൂര്‍ ഐവര്‍കാല സ്വദേശി സിനിയുടെയും കുടുംബത്തിന്റെയും രക്ഷയ്‌ക്കെത്തിയത്. ഭരണിക്കാവ് ഗ്രാമവികസന ബാങ്കില്‍ നിന്ന് 10...

Read more

മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു

തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ അമൃതപുരി ആശ്രമത്തില്‍ നടക്കും. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേല്‍ വി. സുഗുണാനന്ദന്റെ ഭാര്യയാണ്. മറ്റുമക്കള്‍: കസ്തൂരി ബായ്, പരേതനായ...

Read more

കേരളത്തിലെ ഏറ്റവും മികച്ച ഐഎഎസ് പരിശീലനം; ഒക്ടോബര്‍ 19ന് പുതിയ ബാച്ച്, വീട്ടമ്മമാര്‍ക്കും പ്രൊഫഷണലുകള്‍ക്കും കൂടി അപേക്ഷിക്കാന്‍ അവസരം

തിരുവനന്തപുരം: സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങളില്‍ ഒന്നാണ് കേരളത്തിന്റെ അഭിമാനമായ ഒട്ടനവധി റാങ്ക് ജേതാക്കളെ സമ്മാനിച്ച തിരുവനന്തപുരത്തെ ഐലേണ്‍ ഐഎഎസ് അക്കാദമി. ഒക്ടോബര്‍ 19 ന് ആരംഭിക്കുന്ന പുതിയ പരിശീലന ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുകയാണ്...

Read more

റോഡില്‍ നിന്നും വന്‍തുക കളഞ്ഞുകിട്ടി: ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് മാതൃകയായി പ്രവാസി മലയാളി, അഭിമാനമായി അശോകന്‍

ബഹ്‌റൈന്‍: റോഡില്‍ നിന്നും കളഞ്ഞു കിട്ടിയ വന്‍തുക ഉടമയെ തിരിച്ചേല്‍പ്പിച്ച് മാതൃകയായി പ്രവാസി മലയാളി. ബഹ്‌റൈന്‍ പ്രവാസിയായ വടകര മേപ്പയ്യില്‍ സ്വദേശി അശോകനാണ് പ്രവാസി സമൂഹത്തിന് അഭിമാനമായിരിക്കുന്നത്. പതിനേഴ് വര്‍ഷമായി അശോകന്‍ പ്രവാസിയാണ്. പനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തുള്ള കന്‍സാറ ജൂവലറിയിലെ ജീവനക്കാരനാണ്...

Read more

ഇപ്പോ എല്ലാവര്‍ക്കും നല്ല സ്‌നേഹമാണ് ഇനി അതൊക്കെ മാറും!’ഏജന്‍സിയില്‍ വെച്ച് തന്നെ കുറെ പേര്‍ പണം ചോദിച്ചിട്ടുണ്ട്, വീട്ടിലേക്ക് വരാമെന്ന് പറഞ്ഞിട്ടുണ്ട്’; ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായ അനൂപ് പറയുന്നു

തിരുവനന്തപുരം: അപ്രതീക്ഷിതമായി ഓണം ബമ്പര്‍ കോടീശ്വരനാക്കിയ സന്തോഷത്തിലാണ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ്. ഓട്ടോ ഡ്രൈവറായ അനൂപിനെയാണ് ഇത്തവണ ഭാഗ്യദേവത അനുഗ്രഹിച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രിയില്‍ ടിക്കറ്റെടുത്തപ്പോഴും ഓണം ബമ്പര്‍ ഇത്തവണ തനിക്കാകുമെന്ന് അനൂപ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇതോടെ ഇനിയും ലോട്ടറി എടുക്കുന്നത്...

Read more

‘എന്റെ ജീവന്‍ നഷ്ടപ്പെടുകയാണെങ്കില്‍ കാരണം ഭര്‍ത്താവ്’: യുവ അഭിഭാഷക ഐശ്വര്യയുടെ ഡയറിക്കുറിപ്പുകള്‍ കണ്ടെടുത്തു; ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം: ചടയമംഗലത്ത് ഭര്‍തൃ വീട്ടില്‍ യുവഅഭിഭാഷക തൂങ്ങി മരിച്ച സംഭവത്തില്‍ ഐശ്വര്യയുടെ ഡയറിക്കുറിപ്പ് കണ്ടെടുത്തു. സംഭവത്തില്‍ ഭര്‍ത്താവ് കണ്ണന്‍ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രൂരപീഡനമാണ് ഐശ്വര്യ നേരിട്ടതെന്ന് സ്വന്തം കൈപ്പടയില്‍ എഴുതിയ ഡയറിക്കുറിപ്പുകളില്‍ വ്യക്തമാണെന്ന് പോലീസ് പറയുന്നു. നിസാര കാര്യങ്ങള്‍ക്കുപോലും ഉപദ്രവിക്കുമെന്നും...

Read more

ഫോണ്‍ ബസ്സില്‍ മറന്ന് വച്ചു; തൊട്ടടുത്ത സ്‌റ്റോപ്പില്‍ ഇറങ്ങി പോയ യാത്രക്കാരന് ഓടി പോയി ഫോണ്‍ നല്‍കി കണ്ടക്ടറുടെ നന്മ

യാത്രക്കാര്‍ ബസ്സില്‍ മറന്നുവച്ച ഫോണ്‍ തിരികെ നല്‍കിയ കണ്ടക്ടറെ കുറിച്ചുള്ള ഹൃദ്യമായ കുറിപ്പ് വൈറലാകുന്നു. ഫോണ്‍ സീറ്റില്‍ മറന്ന് തൊട്ടടുത്ത സ്‌റ്റോപ്പില്‍ ഇറങ്ങി പോയ യാത്രക്കാരന് കണ്ടക്ടര്‍ ഓടി പോയി തിരിച്ചേല്‍പ്പിച്ച നന്മ കഥയാണ് ജിജോ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി കണ്ടക്ടര്‍...

Read more

റോഡരികില്‍ പ്രസവവേദനയില്‍ പിടഞ്ഞ് ഭിക്ഷാടക: അമ്മയ്ക്കും കുഞ്ഞിനും രക്ഷകയായി വനിതാ പോലീസുകാരി, രാജകുമാരിയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ ലോകം

ചെന്നൈ: റോഡരികില്‍ പ്രസവ വേദനയില്‍ പിടഞ്ഞ ഭിക്ഷാടകയ്ക്കും നവജാത ശിശുവിനും രക്ഷകയായി വനിതാ പോലീസുകാരി. വെല്ലൂരിനുസമീപമാണ് സംഭവം. റോഡരികില്‍ പ്രസവവേദനയില്‍ പിടഞ്ഞ ഭിക്ഷാടകയുടെ പ്രസവമെടുത്താണ് വെല്ലൂര്‍ സൗത്ത് പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രാജകുമാരി കൈയ്യടികള്‍ നേടുന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം....

Read more
Page 344 of 1185 1 343 344 345 1,185

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.