Anu

Anu

‘ശുചിത്വം പാലിക്കുന്നത് കടമയെന്നാണ് മോഡിയും ഗാന്ധിജിയും പറഞ്ഞത്’: സ്‌കൂളിലെ ശുചിമുറി വെറും കൈകൊണ്ട് വൃത്തിയാക്കി എംപി

ഭോപാല്‍: സ്‌കൂളിലെ ശുചിമുറി കൈകൊണ്ട് വൃത്തിയാക്കി മധ്യപ്രദേശ് ബിജെപി എംപി. മധ്യപ്രദേശ് ബിജെപി എംപി ജനാര്‍ദന്‍ മിശ്രയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഗേള്‍സ് സ്‌കൂളിലെ ശുചിമുറിയാണ് എംപി വൃത്തിയാക്കുന്നത്. സ്‌കൂളില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച വൃക്ഷ തൈ നടല്‍ യജ്ഞത്തിന് തുടക്കം കുറിക്കാനാണ്...

Read more

അമ്മയുടെതെന്ന് കരുതി റെയില്‍വേ ട്രാക്കില്‍ നിന്ന് കിട്ടിയ മൃതദേഹം സംസ്‌കരിച്ചു: മരണാനന്തര ചടങ്ങുകള്‍ക്കിടെ അമ്മ ജീവനോടെ എത്തി, ഞെട്ടലോടെ ചന്ദ്ര

ചെന്നൈ: അമ്മയുടെ മൃതദേഹമെന്ന് കരുതി റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം സംസ്‌കരിച്ചതിന് പിന്നാലെ അമ്മ ജീവനോടെ വീട്ടിലെത്തി. ചെന്നൈയ്ക്കടുത്തുള്ള ഗുഡുവാഞ്ചേരിയിലാണ് സംഭവം. അംബേദ്കര്‍ നഗറില്‍ താമസിക്കുന്ന വടിവേലുവാണ് അമ്മ ചന്ദ്രയുടേതെന്ന് കരുതി മറ്റൊരു മൃതദേഹം സംസ്‌കരിച്ചത്. സംസ്‌കാരത്തിന് മൂന്ന് ദിവസങ്ങള്‍ക്ക്...

Read more

വര്‍ക്കലയില്‍ കിടപ്പുരോഗിയായ അനുജനെ ഡോക്ടര്‍ കുത്തികൊന്നു; സഹോദരന്‍ കസ്റ്റഡിയില്‍

കൊല്ലം: വര്‍ക്കല മേല്‍വെട്ടൂരിലില്‍ കിടപ്പുരോഗിയായ സഹോദരനെ ഡോക്ടര്‍ കുത്തിക്കൊന്നു. മേല്‍വെട്ടൂര്‍ സ്വദേശി സന്ദീപ് (47) ആണ് കുത്തേറ്റ് മരണപ്പെട്ടത്. വെളുപ്പിന് ഒന്നര മണിയോടെയാണ് സംഭവം. നാല് വര്‍ഷത്തോളമായി കിടപ്പ് രോഗിയായ സന്ദീപിനെ സഹോദരന്‍ വെറ്ററിനറി ഡോക്ടര്‍ കൂടിയായ സന്തോഷ് (49) ആണ്...

Read more

‘ആരെയും തെറിവിളിച്ചിട്ടില്ല,തന്നോട് മോശമായി പെരുമാറിയപ്പോള്‍ നടത്തിയ പ്രതികരണം’: എഫ്‌ഐആറില്‍ പ്രതികരിച്ച് ശ്രീനാഥ് ഭാസി

കൊച്ചി: മാധ്യമപ്രവര്‍ത്തകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ കേസെടുത്തതില്‍ പ്രതികരിച്ച് നടന്‍ ശ്രീനാഥ് ഭാസി. ചട്ടമ്പി സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതികരണം. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്നും ശ്രീനാഥ്...

Read more

വര്‍ക്കലയില്‍ വീട്ടിലെത്തിയ മകളുടെ ആണ്‍ സുഹൃത്തിനെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു; യുവാവിന്റെ നില ഗുരുതരം, അച്ഛന്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ മകളുടെ ആണ്‍ സുഹൃത്തിനെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. മകള്‍ വീട്ടില്‍ വിളിച്ചു വരുത്തിയ ആണ്‍ സുഹൃത്തിനെയാണ് അച്ഛന്‍ വെട്ടിയത്. വര്‍ക്കല ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ചാരുവിള വീട്ടില്‍ ബാലുവിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ബാലുവിനെ വര്‍ക്കല താലൂക്ക്...

Read more

വീണ്ടും മാതൃകയായി കൃഷ്ണ തേജ ഐഎഎസ്: ആദ്യ ശമ്പളം പാലിയേറ്റീവ് സംഘടനയ്ക്ക് നല്‍കി

ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടര്‍ ആയി ചുമതല ഏറ്റെടുത്ത ശേഷം ആദ്യദിനം മുതല്‍ മാതൃകയായ കൃഷ്ണ തേജ ഐഎഎസ് വീണ്ടും മാതൃകയായിരിക്കുകയാണ്. ആദ്യ ശമ്പളം പാലിയേറ്റീവ് സംഘടനയായ സ്നേഹജാലകത്തിന് നല്‍കിയിരിക്കുകയാണ് കൃഷ്ണ തേജ ഐഎഎസ്. മാത്രമല്ല, മകന്റെ പിറന്നാള്‍ ദിനത്തില്‍ കൂടിയാണ്...

Read more

‘അസുഖമായ കുഞ്ഞിനെ പോലും കാണാന്‍ പറ്റുന്നില്ല, വീട്ടില്‍ കയറാന്‍ പറ്റാത്ത അവസ്ഥ’; മനസ്സമാധാനമില്ലാതായെന്ന് ഓണം ബംപര്‍ വിജയി അനൂപ്

തിരുവനന്തപുരം: ഓണം ബംപര്‍ അടിച്ച ശേഷം സ്വന്തം വീട്ടില്‍ പോലും കയറാന്‍ പറ്റാത്ത അവസ്ഥയിലാണ് തിരുവനന്തപുരം സ്വദേശി അനൂപ്. അസുഖമായ കുഞ്ഞിനെ കാണാന്‍ പോലും പറ്റുന്നില്ല. കുഞ്ഞിനെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോകണം. അതിനൊന്നും ആളുകള്‍ സമ്മതിക്കുന്നില്ല. 24 മണിക്കൂറും വീടിന്റെ വാതിലില്‍...

Read more

അയല്‍വീട്ടില്‍ കയറി അഞ്ചു പവന്റെ മാല മോഷ്ടിച്ച് പണയം വച്ചു കേസായതോടെ പുലിവാല് പിടിച്ചു, തിരിച്ചുകൊടുത്തു

മൂന്നാര്‍: അയല്‍ വീട്ടില്‍ നിന്നും അഞ്ചു പവന്റെ മാല മോഷ്ടിച്ച് പണയം വച്ച് യുവതി, കേസായതോടെ മോഷണ മുതല്‍ തിരിച്ചുനല്‍കി. നല്ല തണ്ണി ഈസ്റ്റ് ഡിവിഷനിലെ ആറു മുറി ലയത്തിലാണ് മോഷണം നടന്നത്. ടൗണിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായ യുവാവിന്റെ വീട്ടിലാണ്...

Read more

സ്വയ രക്ഷ മുഖ്യം! ഹെല്‍മറ്റ് ധരിച്ച് ബസ് ഓടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍, വൈറല്‍

ആലുവ: ഹര്‍ത്താല്‍ ദിനത്തില്‍ സ്വയ രക്ഷയ്ക്കായി ഹെല്‍മറ്റ് ധരിച്ച് ബസ് ഓടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍. ആലുവ ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവറാണ് അക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഹെല്‍മറ്റ് ധരിച്ച് ബസ് ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സമാനമായി മറ്റു...

Read more

യാത്രക്കാര്‍ മറന്നുവച്ച 1.25 കോടി രൂപയുടെ സ്വര്‍ണ്ണവും വെള്ളിയും; ലേലത്തിന് ഒരുങ്ങി കെഎസ്ആര്‍ടിസി

കണ്ണൂര്‍: സംസ്ഥാനത്തുടനീളം ബസുകളിലും സ്റ്റാന്റുകളിലും യാത്രക്കാര്‍ മറന്നുവച്ച സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ ലേലം ചെയ്യാനൊരുങ്ങി കെഎസ്ആര്‍ടിസി. 2012 ഒക്ടോബര്‍ മുതല്‍ 2022 ആഗസ്റ്റ് വരെ ലഭിച്ച ആഭരണങ്ങളാണ് ലേലം ചെയ്യുന്നത്. ഏകദേശം 1.25 കോടി രൂപ വിലമതിക്കുന്ന 338 പവന്‍ സ്വര്‍ണാഭരണങ്ങളും...

Read more
Page 341 of 1185 1 340 341 342 1,185

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.