കെ സുരേന്ദ്രന്റെ അറസ്റ്റ്: സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം; ഞായറാഴ്ച ദേശീയ പാത ഉപരോധിച്ച് ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധിച്ച് ബിജെപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാത്രി എട്ട് മണിക്ക് ശേഷം സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. സെക്രട്ടേറിയറ്റ് പടിക്കലെത്തിയപ്പോള്‍...

Read more

പ്രതിഷേധക്കാര്‍ കൂട്ടമായെത്തി; മാലയിട്ട് വ്രതമെടുത്ത രേഷ്മ നിഷാന്ത് ശബരിമല യാത്ര ഉപേക്ഷിച്ചു

കണ്ണൂര്‍: ശബരിമല ദര്‍ശനം നടത്താന്‍ മാലയിട്ട് വ്രതമെടുത്ത രേഷ്മ നിഷാന്ത് യാത്ര ഉപേക്ഷിച്ചു. റയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാരും വീടിന് സമീപം നാട്ടുകാരും കൂട്ടമായെത്തിയതോടെയാണ് യാത്ര ഉപേക്ഷിച്ചത്. സുരക്ഷ വേണമെന്ന് രേഷ്മ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തിയെങ്കിലും സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ രേഷ്മ തീരുമാനത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു. കഴിഞ്ഞമാസം...

Read more

നടന്‍ കെടിസി അബ്ദുള്ള അന്തരിച്ചു; സംസ്‌കാരം നാളെ

കോഴിക്കോട്: സിനിമ-നാടക രംഗത്തെ സജീവസാന്നിധ്യമായ നടന്‍ കെടിസി അബ്ദുള്ള (82) അന്തരിച്ചു. കോഴിക്കോട് പിവിഎസ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് കോഴിക്കോട് മാത്തോട്ടം പള്ളി ഖബര്‍ സ്ഥാനില്‍. സുഡാനി ഫ്രം നൈജീരിയയിലെ മജീദിന്റെ രണ്ടാനച്ഛനായെത്തിയ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു....

Read more

മോഡിയ്ക്ക് എതിരാളിയില്ലെന്നും ജനപ്രിയ നേതാവായും കരുതുന്നുണ്ടെങ്കില്‍ അത് തെറ്റ്! 2019 ലെ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ അവസാന അവസരം; മുന്നറിയിപ്പുമായി മുന്‍ ബിജെപി മന്ത്രി അരുണ്‍ ഷൂരി

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യത്തെ ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അവസാനമായിരിക്കുമെന്ന മുന്നറിയിപ്പുമായി ബിജെപി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരി. 2019 ലെ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ അവസാന അവസരമാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ എല്ലാ...

Read more

ശബരിമല ദര്‍ശനത്തിന് മേരി സ്വീറ്റി വീണ്ടുമെത്തി; ചെങ്ങന്നൂരില്‍ വന്‍ പ്രതിഷേധമുയര്‍ന്നതോടെ തിരിച്ചുപോയി

ചെങ്ങന്നൂര്‍: തുലാമാസ പൂജാ സമയത്ത് ശബരിമല ദര്‍ശനത്തിന് ശ്രമിച്ച മേരി സ്വീറ്റി വീണ്ടുമെത്തി, പമ്പയിലേക്ക് പോകണമെന്ന ആവശ്യവുമായി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ മേരി സ്വീറ്റിയെ പ്രതിഷേധക്കാര്‍ തടഞ്ഞു. തുലാമാസ പൂജസമയത്തും മലകയറാനായി എത്തിയ മേരി സ്വീറ്റി പ്രതിഷേധത്തെ തുടര്‍ന്ന് പമ്പയില്‍...

Read more

ഒരുലക്ഷത്തിഎട്ടായിരം രൂപ ചില്ലറയായി ബാത്ത്ടബ്ബില്‍ നല്‍കി, ഐഫോണ്‍ എക്‌സ്എസ് സ്വന്തമാക്കി

മോസ്‌കോ: ഐഫോണ്‍ എക്‌സ്എസ് റെഡിക്യാഷ് കൊടുത്ത് വാങ്ങുവാന്‍ മോഹിക്കാത്ത സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ വിരളമായിരിക്കും. അങ്ങനെ സ്വപ്‌നമായ ഫോണ്‍ വാങ്ങാന്‍ ഒരു കൂട്ടം യുവാക്കള്‍ കണ്ടെത്തിയ മാര്‍ഗം സൈബര്‍ലോകത്ത് വൈറലായിരിക്കുകയാണ്. റഷ്യയിലെ സ്ലാറ്റ്സ്ലാവ് കോവലംങ്കോ എന്ന ബ്ലോഗറാണ് ഈ ആശയത്തിന് പിന്നില്‍. 1,08000...

Read more

കെ സുരേന്ദ്രനെ നിലയ്ക്കലില്‍ തടഞ്ഞു, കസ്റ്റഡിയിലെടുത്തു

ശബരിമല: സന്നിധാനത്തേക്ക് പുറപ്പെട്ട ബിജെപി നേതാവ് കെ സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് പോലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തു. ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് നാഗേഷിനെയും പോലീസ് ഒപ്പം കസ്റ്റഡിയിലെടുത്തു. ഇരുമുടിക്കെട്ടുമായാണ് കെ സുരേന്ദ്രന്‍ സന്നിധാനത്തേക്ക് തീങ്ങിയത്. കെ സുരേന്ദ്രന്റെ കൂടെ ഏഴ് പേരുമുണ്ടായിരുന്നു....

Read more

സുരക്ഷാ ചുമതലയില്‍ ഫുട്ബോള്‍ ഇതിഹാസവും: കാക്കിയിട്ട് ഐഎം വിജയന്‍ ശബരിമലയില്‍

പത്തനംതിട്ട: മണ്ഡലകാല സുരക്ഷയിലെ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പതിനായിരത്തിലധികം പോലീസുകാരാണ് ശബരിമലയില്‍ ഡ്യൂട്ടിയിലുള്ളത്. ഈ പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഇന്ത്യയുടെ ഫുട്ബോള്‍ ഇതിഹാസം ഐഎം വിജയനുമുണ്ട്. മൂന്നാം തവണയാണ് വിജയന്‍ ശബരിമല ഡ്യൂട്ടിക്കെത്തുന്നത്. തൃശൂര്‍ കെഎപി ഒന്നിലെ സിഐയായ ഐഎം വിജയന്‍ ശബരിമല സന്നിധാനത്ത്...

Read more

സംഘര്‍ഷ സാധ്യത: ആചാര സംരക്ഷണ സമിതി നേതാക്കള്‍ കസ്റ്റഡിയില്‍; കെപി ശശികലയെ മരക്കൂട്ടത്ത് തടഞ്ഞു

പമ്പ: ശബരിമലയിലെ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥിപാലിനെയും സമര സമിതി നേതാവ് ഭാര്‍ഗവറാമിനെയും കസ്റ്റഡിലെടുത്തു. കൂടാതെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ പോലീസ് മരക്കൂട്ടത്ത് തടഞ്ഞു. കരുതല്‍ തടവിന്റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു....

Read more

സിബിഐയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥര്‍ക്ക് വിലക്കേര്‍പ്പെടുത്തി ആന്ധ്രപ്രദേശ്

ഹൈദരാബാദ്: മുന്‍കൂര്‍ അനുമതിയില്ലാതെ സിബിഐ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് പ്രവേശിക്കരുതെന്നാണ് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെ സംസ്ഥാനത്ത് റെയ്ഡുകളും പരിശോധനകളും നടത്താമെന്ന അനുമതി പിന്‍വലിച്ചു കൊണ്ടാണ് ആന്ധ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. പുതിയ ഉത്തരവോടെ, സംസ്ഥാനത്തിന്റെ അധികാര പരിധിക്കുള്ളില്‍...

Read more
Page 1158 of 1165 1 1,157 1,158 1,159 1,165

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.