Anu

Anu

കോണ്‍ഗ്രസ് വനിതാ നേതാവ് കൊല്ലപ്പെട്ട നിലയില്‍

ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് രേഷ്മ പദേകാനുര കൊല്ലപ്പെട്ട നിലയില്‍. ഇന്ന് രാവിലെയാണ് രേഷ്മയുടെ മൃതദേഹം കൃഷ്ണ നദിയിലെ കോല്‍ഹാര്‍ പാലത്തിനടുത്ത് നിന്നും കണ്ടെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരെ അവസാനമായി എഐഎംഐഎം പാര്‍ട്ടി നേതാവ് തൗഫിഖിനൊപ്പമാണ് കണ്ടതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇത്...

Read more

ടിസിയ്ക്ക് ഒരു ലക്ഷം ആവശ്യപ്പെട്ട സംഭവം: എടക്കരയിലെ ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളിന് ശിശുക്ഷേമ സമിതിയുടെ നോട്ടീസ്, രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണം

മലപ്പുറം: എസ്എസ്എല്‍സി പാസായ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ടിസി നിഷേധിച്ച സംഭവത്തില്‍ എടക്കരയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് ജില്ലാ ശിശു ക്ഷേമ സമിതി നോട്ടീസ് അയച്ചു. ആറ് കുട്ടികള്‍ക്ക് ടിസി നിഷേധിക്കാനുണ്ടായ സാഹചര്യത്തില്‍ രണ്ടാഴ്ചയ്ക്കകം വിശദീകരിക്കണം നല്‍കണമെന്നാണാവശ്യം. എസ്എസ്എല്‍സി പാസായ ആറ്...

Read more

താടിയും പ്രസ് ചെയ്ത് കോണും തെറ്റി മിണ്ടാണ്ടിരിക്കുന്നതാണ് പ്രസ് കോണ്‍ഫറന്‍സ്; മോഡിയുടെ വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച് വിടി ബല്‍റാം

തിരുവനന്തപുരം: പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്ര മോഡിയുടെ ആദ്യത്തെ വാര്‍ത്താസമ്മേളനത്തെ ട്രോളി വിടി ബല്‍റാം എംഎല്‍എ. താടിയും പ്രസ് ചെയ്ത് കോണും തെറ്റി ഫ്രണ്ട്സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങിനെയാണ് പ്രസ് കോണ്‍ഫറന്‍സ് എന്ന് പറയുന്നതെന്ന് ബല്‍റാം പരിഹസിച്ചു. ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദി പറയാനാണ്...

Read more

മലപ്പുറത്ത് മകളെ പിതാവ് കുത്തിപരിക്കേല്‍പ്പിച്ചു: യുവതി ആശുപത്രിയില്‍

മലപ്പുറം: കുടുംബ വഴക്കിനെ തുടര്‍ന്ന് മലപ്പുറത്ത് യുവതിയ്ക്ക് കുത്തേറ്റു. വളാഞ്ചേരിക്കടുത്ത് വടക്കുംപുറത്താണ് സംഭവം. റംല എന്ന യുവതിക്കാണ് കുത്തേറ്റത്. യുവതിയെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ് അബുവാണ് കുത്തിയതെന്ന് റംല പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Read more

‘അടുത്ത തവണയെങ്കിലും ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അമിത് ഷാ അനുവദിച്ചേക്കും’: പ്രധാനമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായ ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട നരേന്ദ്ര മോഡിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി ആസ്ഥാനത്ത് ഫലം വരും മുന്‍പ് നരേന്ദ്ര മോഡി മാധ്യമങ്ങളെ കാണാന്‍ തയ്യാറായത് നല്ല കാര്യമെന്നായിരുന്നു രാഹുലിന്റെ പരിഹാസം. തുടര്‍ന്ന് ട്വിറ്റര്‍ സന്ദേശത്തിലും...

Read more

മാധ്യമത്തിലെയും മീഡിയാവണ്‍ ചാനലിലെയും വന്‍ അഴിമതിയുടെ റിപ്പോര്‍ട്ട് പുറത്ത്: ഖാലിദ് മൂസാ നദ് വിയുടെ ശബ്ദരേഖ പുറത്ത്, ജമാഅത്തെ ഇസ്ലാമിയില്‍ പൊട്ടിത്തെറി

കോഴിക്കോട്: ജമാഅത്ത് മുഖപത്രമായ മാധ്യമത്തിലും മീഡിയാവണ്‍ ചാനലിലെയും സാമ്പത്തിക ക്രമക്കേടുകളുടെ രഹസ്യ റിപ്പോര്‍ട്ട് ചോര്‍ത്തിയ സംഭവത്തില്‍ ഖാലിദ് മൂസാ നദ് വിയെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ തുടര്‍ന്ന് ജമാഅത്തെ ഇസ്ലാമിയില്‍ വന്‍ പൊട്ടിത്തെറിയെന്ന് റിപ്പോര്‍ട്ട്. ജമാഅത്ത് മുഖപത്രമായ മാധ്യമത്തിലും മീഡിയാവണ്‍ ചാനലിലും...

Read more

പ്രാര്‍ത്ഥനകള്‍ സഫലമായി: ഹൃദയപൂര്‍വ്വം ആ കുഞ്ഞ് മാലാഖ വീട്ടിലേക്ക് മടങ്ങി

കൊച്ചി: പ്രാര്‍ത്ഥനകളും കാരുണ്യവും ഒരുമിച്ചപ്പോള്‍ ആ കുഞ്ഞ് മാലാഖ ജീവിതത്തിലേക്ക് മടങ്ങി. ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറുടെ ഇടപെടലിനെ തുടര്‍ന്ന് കൊച്ചി ലിസി ആശുപത്രിയില്‍ വിജയകരമായി ചികിത്സ പൂര്‍ത്തിയാക്കിയ എട്ട് ദിവസം പ്രായമുള്ള കുഞ്ഞ് വിജയകരമായ ഹൃദ്രോഗ ചികില്‍സയ്ക്കുശേഷം മാതാവിനും ബന്ധുക്കള്‍ക്കുമൊപ്പം...

Read more

ദുബായ് രാജാവിന്റെ മൂന്ന് പുത്രന്മാരും വിവാഹിതരായി; അഭിനന്ദനങ്ങള്‍ നേര്‍ന്ന് സൈബര്‍ലോകം

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂന്നു ആണ്‍ മക്കള്‍ വിവാഹിതരായി. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും...

Read more

ഫുഡ് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് കെഎഫ്സികളില്‍ നിന്ന് സ്ഥിരം ഭക്ഷണം; ഒരു വര്‍ഷമായി സൗജന്യഭക്ഷണം കഴിച്ച വിരുതന്‍ പിടിയില്‍

കേപ്ടൗണ്‍: ഒരു വര്‍ഷത്തോളം കെഎഫ്സിയെ പറ്റിച്ച് സൗജന്യമായി ഭക്ഷണം കഴിച്ച വിരുതന്‍ വിദ്യാര്‍ത്ഥി ഒടുവില്‍ പിടിയില്‍. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. ദക്ഷിണാഫ്രിക്കയിലെ ക്വസ്ലുലുനറ്റല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയായ 27 കാരനാണ് അറസ്റ്റിലായത്. കെഎഫ്സിയുടെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നും ഗുണനിലവാര പരിശോധനയ്ക്കായി അയച്ചിരിക്കുന്ന വ്യക്തിയാണെന്ന് പറഞ്ഞാണ് യുവാവ്...

Read more

വാക്ക് പാലിച്ച് മെംബര്‍ സിബി ബോണി; വൈറല്‍ എസ്എസ്എല്‍സി റിസള്‍ട്ടിന്റെ ഉടമ ജോഷിന് സമ്മാനങ്ങളുമായെത്തി

ആലപ്പുഴ: സോഷ്യല്‍മീഡിയയില്‍ വൈറലായ ആ എസ്എസ്എല്‍സി റിസള്‍ട്ടിന്റെ ഉടമ ജോഷിനെ ആരും മറന്നുകാണില്ല. 'ഞാന്‍ ജോഷിന്‍ എനിക്ക് എസ്എസ്എല്‍സി പരീക്ഷയ്ക്ക് 6 A+, 2 A, 2 B+ കിട്ടി. ഇതു ചോദിക്കാനായി ആരും വീട്ടിലോട്ട് തള്ളിക്കേറി കൊണ്ട് വരണ്ട എന്ന്...

Read more
Page 1043 of 1185 1 1,042 1,043 1,044 1,185

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.