ഗാന്ധി കുടുംബാംഗം മാത്രം കോണ്‍ഗ്രസ് അധ്യക്ഷനാവണമെന്ന് നിര്‍ബന്ധമില്ല; രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തിലെ അംഗം മാത്രമേ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം വഹിക്കാന്‍ പാടുള്ളൂവെന്ന് നിര്‍ബന്ധമില്ലെന്ന് രാഹുല്‍ ഗാന്ധി. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് പ്രിയങ്കാ ഗാന്ധിയുടെ പേര് ഉയര്‍ന്നുവന്നപ്പോള്‍,...
Read more