റോബിന്‍ ബസ് ഉടമ ഗിരീഷ് അറസ്റ്റില്‍

കോട്ടയം: വിവാദത്തിലായ റോബിന്‍ ബസ് ഉടമ ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. 2012ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് വിവരം. കോടതി വാറണ്ടിനെ തുടര്‍ന്നാണ് അറസ്റ്റ്. ഗിരീഷുമായി പോലീസ് സംഘം എറണാകുളത്തേക്ക് തിരിച്ചു....

Read more

വാഹനാപകടത്തില്‍പ്പെട്ടയാളുടെ ജീവന്‍ രക്ഷകനായി: ജീവിതത്തിലും ഹീറോയായി മുഹമ്മദ് ഷമി

നൈനിറ്റാള്‍: ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് മുഹമ്മദ് ഷമി. ജീവിതത്തിലും ഹീറോയായിരിക്കുകയാണ് താരം. വാഹനാപകടത്തില്‍പ്പെട്ടയാളുടെ രക്ഷകനായിരിക്കുകയാണ് ഷമി. ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഗുരുതര സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ താനും കൂടെയുള്ളവരും ചേര്‍ന്ന് അപകടത്തില്‍പ്പെട്ടയാളെ രക്ഷിച്ചുവെന്ന് മുഹമ്മദ് ഷമി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു....

Read more

ലോകകപ്പ് ട്രോഫിക്ക് മുകളില്‍ കാല്‍ കയറ്റിവച്ച സംഭവം: മിച്ചല്‍ മാര്‍ഷിനെതിരെ കേസ്

ലക്‌നൗ: ആറാം ലോകകപ്പ് വിജയത്തിന് പിന്നാലെ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ വിജയാഘോഷത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഓസീസ് ബാറ്റര്‍ മിച്ചല്‍ മാര്‍ഷ് ട്രോഫിയില്‍ കാല് കയറ്റിവെച്ചിരിക്കുന്ന ചിത്രം ഏറെ വൈറലായിരുന്നു. ചിത്രം പുറത്തുവന്നതിന് പിന്നാല രൂക്ഷ വിമര്‍ശനമാണ് നിറഞ്ഞത്. അതേസമയം, ലോകകപ്പ് ട്രോഫിയോട് അനാദരവ്...

Read more

‘തെറ്റ് പറ്റുന്നത് മാനുഷികമാണ്, ക്ഷമിക്കുന്നതാണ് ദൈവികം’: മന്‍സൂര്‍ അലി ഖാന്റെ മാപ്പില്‍ പ്രതികരിച്ച് തൃഷ

ചെന്നൈ: മോശം പരാമര്‍ശം വിവാദമായതോടെ നടന്‍ മന്‍സൂര്‍ അലി ഖാന്‍ തൃഷയോട് മാപ്പ് പറഞ്ഞ് ഇന്ന് രംഗത്തെത്തിയിരുന്നു. നടന്‍ മാപ്പ് പറഞ്ഞിതിന് പിന്നാലെ തൃഷ പ്രതികരിച്ചെത്തിയിരിക്കുകയാണ്. 'തെറ്റുപറ്റുന്നത് മാനുഷികമാണ്, ക്ഷമിക്കുന്നതാണ് ദൈവികം' എന്നാണ് തൃഷ പ്രതികരിച്ചത്. മന്‍സൂര്‍ അലി ഖാന്റെ പേര്...

Read more

ബ്രാഹ്‌മണ വിദ്യാര്‍ഥിയെ നിര്‍ബന്ധിപ്പിച്ച് മുട്ട കഴിപ്പിച്ചു: അധ്യാപികയ്‌ക്കെതിരെ പരാതി

ഷിമോഗ: ബ്രാഹ്‌മണ വിഭാഗത്തില്‍പ്പെട്ട കുട്ടിയെ അധ്യാപിക നിര്‍ബന്ധിച്ച് മുട്ട കഴിപ്പിച്ചെന്ന പരാതിയുമായി പിതാവ്. കര്‍ണാടകയിലെ ഷിമോഗയിലാണ് സംഭവം. ഏഴു വയസുകാരിയായ മകളെ നിര്‍ബന്ധിച്ച് മുട്ട കഴിപ്പിച്ചെന്നാണ് പിതാവിന്റെ പരാതി. തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും ഇക്കാര്യത്തില്‍ അധ്യാപികയ്ക്കും പ്രധാന അധ്യാപികയ്ക്കുമെതിരെ ശക്തമായ നടപടി...

Read more

‘നിങ്ങളെനിക്ക് അത്രയും പ്രിയപ്പെട്ടവളാണ്, ഉമ്മാ..’: ഹൃദ്യമായ കുറിപ്പുമായി മുഹമ്മദ് ഷമി

ന്യൂഡല്‍ഹി: ലോകകപ്പിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വൈകാരിക കുറിപ്പുമായി മുഹമ്മദ് ഷമി. മാതാവ് അന്‍ജും ആറയെ കുറിച്ചാണ് ഷമിയുടെ ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. മാതാവിന്റെ ചിത്രമടക്കം പങ്കുവച്ചാണ് താരം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഞായറാഴ്ച നടന്ന ഇന്ത്യ-ആസ്ട്രേലിയ ലോകകപ്പ് ദിവസം അന്‍ജും രോഗബാധിതയായിരുന്നു....

Read more

വില്ലനായി രക്താര്‍ബുദം: മനക്കരുത്തില്‍ ജീവിതം തിരിച്ചുപിടിച്ച് അജിത്; കുഞ്ഞ് ധന്‍വിക്കിനെയും കൂട്ടി അയ്യപ്പനെ കണ്ട് നന്ദിയര്‍പ്പിച്ച് അജിത്

പത്തനംതിട്ട: മരണമുഖത്തുനിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തി അജിത്, നന്ദിയര്‍പ്പിച്ച് അയ്യപ്പനെ കാണാനെത്തി. പത്തനംതിട്ട കുന്നത്താനം സ്വദേശി അജിത് കുമാറാണ് രക്താര്‍ബുദത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഏഴുമാസം മാത്രം പ്രായമുള്ള ധന്‍വിക്കിനെയും കൂട്ടിയാണ് ഇത്തവണ അജിത് മല ചവിട്ടിയത്. അയ്യന്റെ സന്നിധിയില്‍ വച്ചായിരുന്നു ധന്‍വിക്കിന്റെ...

Read more

‘തൃഷയെ വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു’: വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ മന്‍സൂര്‍ അലി ഖാന്‍

ചെന്നൈ: നടന്‍ തൃഷയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ മന്‍സൂര്‍ അലി ഖാന്‍. മോശം പരാമര്‍ശത്തില്‍ നടനെതിരെ പോലീസ് കേസെടുത്തിരുന്നു. വിവാദ പരാമര്‍ശമുണ്ടായതിന് പിന്നാലെ താന്‍ എന്താണ് തെറ്റ് ചെയ്തതെന്നും മാപ്പ് പറയേണ്ടതായോ ഖേദം പ്രകടിപ്പിക്കേണ്ടതായോ കാര്യമില്ലെന്നായിരുന്നു...

Read more

സ്വീകരണമില്ല, ഹര്‍ഷാരവവമില്ല: ലോകകപ്പ് കിരീടവുമായി നാട്ടിലെത്തി പാറ്റ് കമ്മിന്‍സ്

ഇന്ത്യയെ തകര്‍ക്ക് ആറാം ലോകകപ്പ് കിരീടം ചൂടിയിരിക്കുകയാണ് ആസ്‌ട്രേലിയ. ലോകകപ്പ് കിരീടം ഏത് രാജ്യത്തിന സംബന്ധിച്ചും ഏറെ അഭിമാനം നല്‍കുന്നാണ്. ലോകകപ്പ് നേടി കായികതാരങ്ങള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍ അതുകൊണ്ട് തന്നെ ആ രാജ്യക്കാര്‍ ഉത്സവമാക്കാറുണ്ട്. ഇന്ത്യ ആതിഥേയത്വം വഹിച്ച വേള്‍ഡ്കപ്പില്‍...

Read more

‘കങ്കുവ’ ഷൂട്ടിംഗിനിടെ റോപ്പ് ക്യാമറ പൊട്ടിവീണു: നടന്‍ സൂര്യയ്ക്ക് പരിക്ക്

ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയ്ക്ക് പരിക്ക്. കങ്കുവ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. ഷൂട്ടിങ്ങിനിടെ റോപ്പ് ക്യാമറ സൂര്യയുടെ തോളിലേക്ക് പൊട്ടി വീഴുകയായിരുന്നു. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം മാറ്റി. അതേസമയം, നടന്റെ പരിക്ക് സാരമല്ലെന്നാണ്...

Read more
Page 104 of 1179 1 103 104 105 1,179

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.