എത്ര അശ്ലീലമാണ് ഇത്തരം ചിത്രങ്ങള്‍! ‘ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്’; നടി ജോളി ചിറയത്ത്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ജോളി ചിറയത്ത്. കേരളപ്പിറവിയോടു അനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രത്യേക പരിപാടിയായ കേരളീയത്തിന്റെ ഉദ്ഘാടനവേദിയില്‍ സ്ത്രീ സാന്നിധ്യം പേരിനു മാത്രമായെന്നാണ് ജോളിയുടെ വിമര്‍ശനം. ഉദ്ഘാടന ചടങ്ങില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് 'ഇത്രയധികം...

Read more

ആള്‍ദൈവങ്ങള്‍ തെറ്റാണോ ശരിയാണോ എന്ന് വിലയിരുത്തേണ്ടതില്ല; നടി ലെന

കൊച്ചി: ആള്‍ദൈവങ്ങളെ വിമര്‍ശിക്കേണ്ടതില്ലെന്ന് നടി ലെന. ആള്‍ദൈവങ്ങള്‍ തെറ്റാണോ ശരിയാണോ എന്ന് വിലയിരുത്തേണ്ടതില്ല. ഒരാളുടെ തെറ്റ് മറ്റൊരാള്‍ വിലയിരുത്തേണ്ടതില്ലെന്നും മതം പലര്‍ക്കും സാന്ത്വനം നല്‍കുന്ന ഒന്നാണെന്നും ലെന പറഞ്ഞു. ട്വന്റിഫോര്‍ ന്യൂസിന്റെ'ഹാപ്പി ടു മീറ്റ് യു'വിലായിരുന്നു നടിയുടെ പരാമര്‍ശം. ആള്‍ദൈവങ്ങളെ ന്യായീകരിക്കുകയോ...

Read more

കേരളവര്‍മ്മ കോളേജ് പിടിച്ചെടുത്തെന്ന് കെഎസ്‌യു: ആഘോഷത്തിനിടെ എസ്എഫ്‌ഐ സ്ഥാനാര്‍ഥിയ്ക്ക് വിജയം

തൃശ്ശൂര്‍: തൃശൂര്‍ കേരളവര്‍മ്മ കോളേജ് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിച്ചെടുത്തെന്ന കെഎസ്‌യുവിന്റെ ആഘോഷ പ്രകടനങ്ങള്‍ക്കിടെ ട്വിസ്റ്റ്. അര്‍ധ രാത്രിവരെ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ജയം. എസ്എഫ്‌ഐ സ്ഥാനാര്‍ഥി കെഎസ് അനിരുദ്ധന്‍ 11 വോട്ടിന് വിജയിച്ചെന്ന് ഔദ്യോഗിക പ്രഖ്യാപനം. റീകൗണ്ടിങ്ങിലാണ്...

Read more

വളര്‍ത്തുനായകളെ കൊണ്ട് യുവതിയെ ആക്രമിച്ചു: നടന്‍ ദര്‍ശന്‍ തൂഗുദീപയ്ക്ക് എതിരെ കേസ്

ബംഗളൂരു: വളര്‍ത്തുനായകളെ കൊണ്ട് യുവതിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപയ്ക്ക് എതിരെ പോലീസ് കേസെടുത്തു. ദര്‍ശനും രണ്ട് സഹായികള്‍ക്കും എതിരെയാണ് നടപടി. വീടിനു സമീപം കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദര്‍ശന്റെ സഹായികളുമായി വാക്കുതര്‍ക്കമുണ്ടായതിനു പിന്നാലെ അവിടത്തെ...

Read more

വിദ്യാര്‍ത്ഥികളെ കയറ്റാതെ പാഞ്ഞ് സ്വകാര്യ ബസ്: തടഞ്ഞ് നിര്‍ത്തി രമ്യാ ഹരിദാസ് എംപി

തൃശ്ശൂര്‍: പെരുമ്പിലാവില്‍ വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് തടഞ്ഞ് വിദ്യാര്‍ഥികളെ കയറ്റിവിട്ട് രമ്യാ ഹരിദാസ് എംപി. ബസിന് പുറകെ ഓടിയിട്ടും വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകുകയായിരുന്നു. അതുവഴി വന്ന എംപി ഔദ്യോഗിക വാഹനത്തില്‍ നിന്നുമിറങ്ങി വിദ്യാര്‍ത്ഥികളോട് കാര്യം തിരക്കുകയായിരുന്നു. എംപിയെ കണ്ടതോടെ,...

Read more

സംഗീതജ്ഞയും പത്മശ്രീ ജേതാവുമായ ലീല ഓംചേരി അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത സംഗീതജ്ഞയും കലാ ഗവേഷകയും പത്മശ്രീ ജേതാവുമായ ലീല ഓംചേരി അന്തരിച്ചു. 94 വയസായിരുന്നു. ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളെ തുടര്‍ന്ന് ലീല ചികിത്സയിലായിരുന്നു. അധ്യാപികയായിരുന്നു ലീല. നാടകകൃത്ത് ഓംചേരി എന്‍ എന്‍ പിള്ളയാണ് ഭര്‍ത്താവ്. 2009...

Read more

കളമശ്ശേരി ബോംബ് സ്ഫോടനത്തില്‍ വിദ്വേഷ പ്രചാരണം: റിപ്പോര്‍ട്ടര്‍ ചാനലിനും സുജയ പാര്‍വതിയ്ക്കുമെതിരെ കേസ്

കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനലിനും മാധ്യമപ്രവര്‍ത്തക സുജയ പാര്‍വതിയ്ക്കുമെതിരെ കേസ്. തൃക്കാക്കര പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 153,153A, പ്രകാരമാണ് കേസ് കളമശ്ശേരി സ്വദേശി യാസീന്‍ അറഫത്തിന്റെ പരാതിയിലാണ് കേസ്...

Read more

മെയിന്‍ റോഡിലേക്ക് കളിപ്പാട്ടങ്ങളുമായി നടന്നടുത്ത് കുഞ്ഞ്: രക്ഷകരായി കാര്‍ യാത്രക്കാര്‍

പാലക്കാട്: വീട്ടിനുള്ളില്‍ നിന്നും അബദ്ധത്തില്‍ റോഡിലേക്കിറങ്ങിയ പിഞ്ചുകുഞ്ഞിന് അത്ഭുതരക്ഷ. വലിയ വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡിലേക്കാണ് കുഞ്ഞ് നടന്ന് എത്തിയത്. കൊപ്പം വളാഞ്ചേരി പാതയില്‍ ഒന്നാന്തിപ്പടിയിലാണ് ദാരുണസംഭവം. തലനാരിഴയ്ക്കാണ് കുഞ്ഞ് രക്ഷപ്പെട്ടത്. വീട്ടില്‍ നിന്നും കളിപ്പാട്ടവുമായി റോഡിലേക്ക് നടന്ന് കയറാന്‍ ശ്രമിച്ച കുട്ടിയെ...

Read more

നേരത്തെ മാപ്പു ചോദിക്കുന്നു, എന്തെങ്കിലും വാക്ക് പിഴകള്‍ സംഭവിച്ചാല്‍ കുടുക്കരുത്; കേരളീയം 2023ല്‍ മമ്മൂട്ടി

തിരുവനന്തപുരം: കേരളീയം കേരളീയരുടെ മാത്രം വികാരമല്ല, ലോക സാഹോദര്യത്തിന്റെ വലിയൊരു വികാരമായി മാറട്ടെയെന്നും മമ്മൂട്ടി പറഞ്ഞു. സ്നേഹത്തിനും സൗഹാര്‍ദത്തിനും ലോകത്തിന്റെ ഏറ്റവും വലിയ മാതൃക കേരളമാകട്ടെ. കേരളീയം 2023ല്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ഏഴുതി തയ്യാറാക്കിയ പ്രസംഗം എന്റെ കൈയില്‍...

Read more

സൗദി യുവതിയുടെ പീഡന പരാതി: മല്ലു ട്രാവലര്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; പരാതിക്കാരിക്കെതിരെ പരാമര്‍ശങ്ങളൊന്നും പാടില്ല

കൊച്ചി: സൗദി യുവതിയുടെ പീഡന പരാതിയില്‍, വ്‌ലോഗര്‍ ഷാക്കിര്‍ സുബ്ഹാന്‍ എന്ന മല്ലു ട്രാവലര്‍ക്ക് ഹൈക്കോടതി സ്ഥിരം ജാമ്യം അനുവദിച്ചു. കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ പരാമര്‍ശങ്ങളൊന്നും പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശം. സംഭവത്തില്‍ സെന്‍ട്രല്‍ പോലീസ് കേസ് എടുത്തതിന് പിറകെ കാനഡയിലേക്ക്...

Read more
Page 103 of 1165 1 102 103 104 1,165

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.