അമ്മയുടെ കാല്‍തൊട്ട് വന്ദിച്ച് മോഡി; മകനെ ശിരസില്‍ കൈവെച്ച് അനുഗ്രഹിച്ച് ഹീരാബെന്‍ മോഡി
അഹമ്മദാബാദ്: ലോക്സഭ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ നരേന്ദ്ര മോഡി ഗുജറാത്തിലെ വസതിയിലെത്തി മാതാവിനെ സന്ദര്‍ശിച്ചു. ഞായറാഴ്ച വൈകിട്ട് അഹമ്മദാബാദിലെ ബിജെപി റാലിയില്‍ പങ്കെടുത്തതിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി മാതാവിനെ കാണാനെത്തിയത്. ഗാന്ധിനഗറിലെ വസതിയിലെത്തി മാതാവ് ഹീരാബെന്‍ മോഡിയെ കണ്ട അദ്ദേഹം...
Read more