ആടുജീവിതം സ്‌ക്രീനിലെത്തുമ്പോള്‍ ഉള്ളുരുകും വേദനയില്‍ യഥാര്‍ഥ നജീബ്; പേരക്കുട്ടിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലില്‍ കുടുംബം

ആലപ്പുഴ: മണലാരണ്യം തനിക്ക് സമ്മാനിച്ച മറക്കാത്ത മുറിപ്പാടുകളുടെ ഓര്‍മ്മയായി ആടുജീവിതം ഇന്ന് തിയ്യേറ്ററിലെത്തുമ്പോള്‍ ആ കാഴ്ച കാണാന്‍ കാത്തിരുന്ന യഥാര്‍ഥ നജീബ്, ആറാട്ടുപുഴ പത്തിശ്ശേരില്‍ തറയില്‍വീട്ടില്‍ നജീബ് ഉള്ളുരുകും വേദനയിലാണ്. വീട്ടുമുറ്റത്ത് കളിചിരികളുമായി ഓടി നടന്ന തന്റെ പേരക്കുട്ടിയുടെ അകാല വിയോഗം...

Read more

സീറ്റ് നിഷേധിച്ച നിരാശയില്‍ കീടനാശിനി കുടിച്ചു: ഇറോഡ് എംപി എ ഗണേശമൂര്‍ത്തി അന്തരിച്ചു

ചെന്നൈ: ആത്മഹത്യയ്ക്ക് ശ്രമിച്ച ഇറോഡ് എംപി എ ഗണേശമൂര്‍ത്തി അന്തരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എംഡിഎംകെ നേതാവായ ഗണേശമൂര്‍ത്തി...

Read more

കാത്തിരുന്ന ദൃശ്യവിസ്മയം; പൃഥ്വിരാജ്-ബെസ്ലി ചിത്രം ആടുജീവിതം ഇന്ന് തിയ്യേറ്ററില്‍

കൊച്ചി: പ്രഖ്യാപനം മുതല്‍ മലയാളികള്‍ കാത്തിരിക്കുന്ന ചിത്രം ആടുജീവിതം ഇന്ന് തിയേറ്ററുകളിലെത്തും. കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്ന തിയേറ്ററുകളുടെ ലിസ്റ്റുകള്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 300 ല്‍ അധികം തിയേറ്ററുകളില്‍ ചിത്രം ഇന്ന് റിലീസ് ചെയ്യും. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്,...

Read more

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒന്നരക്കോടി തട്ടിയെടുത്തു: കണ്ണൂര്‍ സ്വദേശിയ്‌ക്കെതിരെ പരാതി

അബുദബി: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വന്‍ തുക തട്ടിയെടുത്ത് മുങ്ങി മലയാളി യുവാവ്. എമിറേറ്റിലെ ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലാണ് വന്‍ അട്ടിമറി നടന്നത്. ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍...

Read more

‘ഏതോ നാട്ടിലുള്ള ചെഗുവേരക്ക് സ്വാഗതമുണ്ട്, നാടിന്റെ വികസനത്തിനായി പ്രതിജ്ഞയെടുത്ത നരേന്ദ്ര മോഡിയുടെ സ്ഥാനാര്‍ത്ഥിയ്ക്ക് പ്രവേശനമില്ല’; കൃഷ്ണകുമാര്‍

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചന്ദനത്തോപ്പ് ഐടിഐയില്‍ എത്തിയപ്പോള്‍ തടഞ്ഞത് എസ്എഫ്ഐയുടെ ഫാസിസം ആണെന്ന് കൊല്ലത്തെ ബിജെപി സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാര്‍. ഏതോ നാട്ടിലുള്ള ചെഗുവേരയ്ക്ക് ഇവിടെ സ്വാഗതമുണ്ട്. ഈ നാടിന്റെ വികസനത്തിനായി പ്രതിജ്ഞയെടുത്ത നരേന്ദ്ര മോഡിയുടെ സ്ഥാനാര്‍ത്ഥിയെ തടയുകയാണെന്നും കൃഷ്ണകുമാര്‍ പ്രതികരിച്ചു....

Read more

സമ്മര്‍ ബംപര്‍: 10 കോടിയുടെ ഭാഗ്യം കണ്ണൂര്‍ സ്വദേശി നാസറിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി സമ്മര്‍ ബംപര്‍ ഒന്നാം സമ്മാനം കണ്ണൂരില്‍. കണ്ണൂര്‍ ആലക്കോട് സ്വദേശിക്കാണ് പത്തുകോടിയുടെ ഭാഗ്യം തേടിയെത്തിയത്. ആലക്കോട് പരപ്പ സ്വദേശി നാസറിനാണ് ഭാഗ്യ ദേവതയുടെ കടാക്ഷമെത്തിയത്. ആലക്കോട് ശ്രീ രാജരാജേശ്വര ഏജന്‍സിയാണ് ടിക്കറ്റ് വിറ്റത്. SC308797 എന്ന...

Read more

‘അവര്‍ ചെയ്തത് തെറ്റാണ്’: ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ചതില്‍ ഫഹദ് ഫാസില്‍

കൊച്ചി: നര്‍ത്തകനും നടനുമായ ആര്‍എല്‍വി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് നടന്‍ ഫഹദ് ഫാസില്‍. അവര്‍ ചെയ്തത് തെറ്റാണെന്ന് ഫഹദ് പറഞ്ഞു. പുതിയ ചിത്രം ആവേശത്തിന്റെ പ്രൊമോഷനായി ആലുവ യുസി കോളേജില്‍ എത്തിയപ്പോഴായിരുന്നു ഫഹദിന്റെ പ്രതികരണം. വിദ്യാര്‍ത്ഥികളുമായി നടത്തിയ...

Read more

മുഷിഞ്ഞ വേഷവും തലയില്‍ വര്‍ണ്ണ തൊപ്പിയുമായി തൊപ്പിയമ്മ ; കഴിച്ച് ഉപേക്ഷിക്കുന്ന എച്ചില്‍ പ്രസാദമായി കിട്ടാന്‍ കാത്തിരുന്ന് ‘ഭക്തര്‍’

ചെന്നൈ: ദൈവങ്ങളേക്കാള്‍ കൂടുതല്‍ ആള്‍ ദൈവങ്ങളെ ആരാധിക്കുന്നവരുടെ നാടാണ് ഇന്ത്യ. അങ്ങനെ ഒരു ആള്‍ ദൈവത്തിന്റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിലെ 'തൊപ്പി അമ്മ'യാണ് വൈറല്‍ ദൈവം. അവരുടെ ഒപ്പം നടക്കാനും അവര്‍ കഴിച്ചുപേക്ഷിക്കുന്നത് പ്രസാദമായി സ്വീകരിക്കാനും ഭക്തര്‍ കാത്തിരിപ്പാണ്. തിരുവണ്ണാമലൈയിലെ...

Read more

ബാള്‍ട്ടിമോര്‍ അപകടം: കാണാതായ ആറ് പേരും മരിച്ചു; തിരച്ചില്‍ അവസാനിപ്പിച്ചു

ന്യൂയോര്‍ക്ക്: ചരക്കുകപ്പല്‍ ബാള്‍ട്ടിമോര്‍ പാലത്തിലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ ആറ് പേരും മരിച്ചതായി റിപ്പോര്‍ട്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ കോസ്റ്റ് ഗാര്‍ഡ് അവസാനിപ്പിച്ചു. അപകടത്തില്‍പ്പെട്ടവര്‍ പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയായിരുന്നെന്നാണ് വിവരം. ശ്രീലങ്കയിലേക്ക് ചരക്കുമായി യാത്ര തിരിച്ച, സിങ്കപ്പൂര്‍ കൊടിയുള്ള ദാലി എന്ന കപ്പല്‍ കഴിഞ്ഞ...

Read more

‘ജീവിതം മടുത്തു’: യുവ ഡോക്ടര്‍ അഭിരാമിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

തിരുവനന്തപുരം: 'ജീവിതം മടുത്തു. അതിനാല്‍ പോകുന്നു' കഴിഞ്ഞ ദിവസം ജീവനൊടുക്കിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ അഭിരാമിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. തന്റെ മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്നാണ് അഭിരാമി ആത്മഹത്യാ കുറിപ്പില്‍ കുറിച്ചത്. 'ജീവിതം മടുത്തു. അതിനാല്‍ പോകുന്നുവെന്നാണ് കുറിപ്പിലെഴുതിയിട്ടുള്ളത്....

Read more
Page 1 of 1147 1 2 1,147

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.