anusha

anusha

പട്രോളിംഗ് കാറില്‍ വെച്ച് യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും പുറത്താക്കി

പട്രോളിംഗ് കാറില്‍ നിന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പുറത്താക്കി. സഹപ്രവര്‍ത്തകയായ 28കാരിയുമായാണ് ഉദ്യോഗസ്ഥന്‍ വണ്ടിയില്‍ നിന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. രണ്ട് വര്‍ഷം മുന്‍മ്പ് ബ്രിട്ടനിലെ സൗത്ത് വെയില്‌സിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഡ്യൂട്ടിക്കിടെ...

Read more

ഒറ്റനോട്ടത്തില്‍ പ്രാര്‍ത്ഥന ചൊല്ലുകയാണെന്ന് തോന്നുമെങ്കിലും ഒന്നൂടെ ശ്രദ്ധിച്ചാല്‍ അവന്റെ ചുണ്ടില്‍ കോലുമിഠായി കാണാം; രസകരമായ വീഡിയോ ഒന്നു കാണേണ്ടത് തന്നെ

പല രസകരമായ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവാറുണ്ട്. ഇതില്‍ കൂടുതലും കുട്ടികളുടെ കുസൃതി നിറഞ്ഞ വീഡിയോകള്‍ ആയിരിക്കും. അത്തരത്തിലൂള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചത്. സ്‌കൂള്‍ അസംബ്ലിയില്‍ നിന്ന്‌കൊണ്ടുള്ള ഒരു കൊച്ചുകുട്ടിയുടെ രസകരമായ രംഗമാണ് വീഡിയോയിലുള്ളത്....

Read more

തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെട്ട ചെന്നിത്തലയ്ക്ക് ഗവര്‍ണറുടെ മറുപടി

തിരുവനന്തപുരം: തന്നെ തിരിച്ചുവിളിക്കണമെന്ന ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരിച്ചുവിളിക്കാനുള്ള ആവശ്യത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ഭരണഘടന പ്രകാരം സര്‍ക്കാരിന്റെ തലവന്‍ താനാണ്. തന്നെ നിയമിച്ചത് രാഷ്ട്രപതിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ...

Read more

നടി സേജല്‍ ശര്‍മ്മ തൂങ്ങിമരിച്ച നിലയില്‍

മുംബൈ: ഹിന്ദി ടെലിവിഷന്‍ താരം സേജല്‍ ശര്‍മ്മ മുംബൈയിലെ വീട്ടില്‍ മരിച്ച നിലയില്‍. സേജലിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. സേജല്‍ ആത്മഹത്യ ചെയ്തതാണെന്ന് കുറിപ്പില്‍ നിന്നും വ്യക്തമാണ്. അസ്വാഭാവിക മരണം എന്ന നിലയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉദയ്പൂര്‍ സ്വദേശിയായ...

Read more

കൊറോണ വൈറസ് ഭീതി; കുട്ടികളെ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് കടന്നു രക്ഷിതാക്കള്‍

പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസിന്റെ ഭീതിയിലാണ് ലോക രാജ്യങ്ങള്‍. ഇതിനിടെ രോഗ ലക്ഷണങ്ങളുള്ള മക്കളെ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു മാതാപിതാക്കള്‍. കുട്ടികള്‍ക്ക് വൈറസിന്റെ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ വിമാനത്തില്‍ കയറ്റാന്‍ കഴിയില്ലെന്ന് അധികൃതര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് രക്ഷിതാക്കള്‍ കുട്ടികളെ ഉപേക്ഷിച്ചത്. രണ്ട് മക്കളുമായാണ്...

Read more

ചിരിച്ച് കൊണ്ടു കാന്‍സറിന് തോല്‍പ്പിച്ച ദമ്പതികള്‍; ഇന്ന് ഇവരുടെ ഒന്നാം വിവാഹവാര്‍ഷികം

കാന്‍സറെന്ന വില്ലനെ തോല്‍പ്പിച്ച് ജീവിതയാത്ര തുടരുന്ന നിരവധി പേരുടെ കഥകള്‍ സോഷ്യല്‍ മീഡിയയിയല്‍ നിറയുകയാണ്. ഒരു കാലത്ത് പേടിയോടെ കണ്ടിരുന്ന കാന്‍സറിനെ ഇന്ന് പലരും ചിരിച്ച് തള്ളുകയാണ്. ഇതിന്റെ കാരണം മറ്റൊന്നുമല്ല, ഭയന്ന് നില്‍ക്കാതെ ഒറ്റക്കെട്ടായി നിന്നാല്‍ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്ന്...

Read more

ചന്ദ്രശേഖര്‍ ആസാദ് കോഴിക്കോട് കടപ്പുറത്തെത്തും; പ്രതിഷേധം ശക്തിപ്പെടുത്താന്‍ തീരുമാനം

കോഴിക്കോട്: പൗരത്വ ഭേദഗതിക്കെതിരെ ശബ്ദം ഉയര്‍ത്തി ജനശ്രദ്ധേയനായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കേരളത്തിലെത്തുന്നു. സംസ്ഥാനത്തെത്തി പ്രതിഷേധിക്കുന്നതോടെ പൗരത്വ ഭേദഗതിക്കെതിരായ സമരം ശക്തിപ്പെടും എന്നാണ് പ്രതീക്ഷ. ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതിയുടെ പ്രതിഷേധത്തിലാണ് ആസാദ് അണിനിരക്കുക. കോഴിക്കോട് കടപ്പുറത്ത് ആസാദി...

Read more

തുര്‍ക്കിയില്‍ ഭൂചലനം; 18 പേര്‍ കൊല്ലപ്പെട്ടു, കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു

ഇസ്താംബുള്‍: തുര്‍ക്കിയില്‍ ഉണ്ടായ ഭൂചലനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍പ്പെട്ടാണ് കൂടുതല്‍ പേര്‍ക്കും ജീവന്‍ നഷ്ടമായത്. അതേസമയം അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാന നഗരമായ അങ്കാരയില്‍നിന്ന് 550 കിലോമീറ്റര്‍ അകലെ എലസിഗ് പ്രവിശ്യയില്‍...

Read more

കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്നു; ചൈനയിലെ വുഹാനില്‍ നിന്നുള്ള 100 യാത്രക്കാരെ സിംഗപൂര്‍ തിരിച്ചയച്ചു

ചൈനയെയും ലോകത്തെയാകെയും ഭയപ്പെടുത്തുന്ന കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്നു. രോഗത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങള്‍. അതേസമയം ചൈനയിലെ വുഹാനില്‍ നിന്നുള്ള 100 യാത്രക്കാരെ സിംഗപൂര്‍ തിരിച്ചയച്ചു. സിംഗപ്പൂരിലെ ചാങി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയവരെയാണ് തിരിച്ചയച്ചത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് സിംഗപ്പൂരിന്റെ...

Read more

എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; റിട്ടയര്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

തിരുവനന്തപുരം: വീട്ടില്‍ കൊണ്ടുപോയി എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ റിട്ടയര്‍ ബാങ്ക് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ മണ്ണന്തല കേരളാദിത്യപുരം സ്വദേശി സുന്ദരേശന്‍ നായരാണ് പിടിയിലായത്. 2014 ലാണ് സംഭവം നടക്കുന്നത്. വീട്ടില്‍ ആളിലാത്ത സമയത്ത് അയല്‍വാസിയായ സുന്ദരേശന്റെ ഭാര്യ അവരുടെ...

Read more
Page 8 of 210 1 7 8 9 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.