anusha

anusha

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും അനുഭാവികളുമായി രാജ്യത്ത് ഇതുവരെ പിടിയിലായത് 155 പേര്‍; കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഇതുവരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും അനുഭാവികളുമായ 155 പേര്‍ രാജ്യത്ത് പിടിയിലായെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത് ആകെ ആളുകളുടെ കണക്കാണ് ഇത്....

Read more

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ മാസ്റ്റര്‍ സ്‌റ്റൈലിനെ അനുകരിച്ച് താരത്തിന്റെ ചെറുമകന്‍; ഫോട്ടോ വൈറല്‍

രജനികാന്ത് അത് ഒരു പേരുമാത്രമല്ല വികാരം കൂടിയാണ്. തമിഴ് കടന്ന് മലയാളത്തിലും നിരവധി ആരാധകര്‍ ഉള്ള നടനാണ് രജനി. താരത്തിന്റെ സിനിമ തുടങ്ങി പഞ്ച്ഡയലോഗുകളും ഇടിവെട്ട് ഇടികളും കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ അതിനനുസരിച്ച് തീയ്യേറ്ററുകളില്‍ ആര്‍പ്പുവിളികളും മുഴങ്ങും. ഇപ്പോള്‍ സ്‌റ്റൈല്‍ മന്നന്‍...

Read more

ബിഹാറില്‍ കുട്ടികളുടെ മരണകാരണം ലിച്ചി പഴമല്ലെന്ന് ദേശീയ ലിച്ചി ഗവേഷണ കേന്ദ്രം

പറ്റ്ന; ബിഹാറിലെ മുസാഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ചു കുട്ടികള്‍ വ്യാപകമായി മരിക്കുന്നതിന്റെ കാരണം ലിച്ചിപ്പഴം അല്ലെന്ന് ദേശീയ ലിച്ചി ഗവേഷണ കേന്ദ്രം. ലിച്ചി പഴം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കയറ്റി അയക്കുന്നുണ്ട്. എന്തുകൊണ്ട് അവിടെ ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാത്തത് എന്ന ചോദ്യവും ഉയരുന്നു....

Read more

ഒരു തുള്ളി വെള്ളത്തിനായ് നേട്ടോട്ടം ഓടി ചെന്നൈ നഗരം; റേഷന്‍ വെള്ളവും കിട്ടിയില്ല

ചെന്നൈ; ചെന്നൈയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ശക്തമായ പ്രതിഷേധം ഉയര്‍ത്തി ജനങ്ങള്‍. വാഗ്ദാനങ്ങള്‍ പലതും നല്‍കിയെങ്കിലും ഒന്നു പ്രാബല്ല്യത്തില്‍ വന്നില്ല. ജനങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തില്‍ വെള്ളം നല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതും പാലിക്കപ്പെടാതെ വന്നപ്പോഴാണ് ജനങ്ങളുടെ പ്രഷേധം ശക്തമായത്....

Read more

തുറിച്ച് നോക്കിയെന്ന് പറഞ്ഞ് ഗുണ്ടകള്‍ തമ്മില്‍ അടി; സംഘത്തില്‍പ്പെട്ട ഒരാള്‍ കുത്തേറ്റ് മരിച്ചു

തൃശ്ശൂര്‍: ഗുണ്ടകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പെരുമ്പിള്ളിശ്ശേരി മിത്രാനന്ദപുരം ചിറയത്ത് ആലുക്കല്‍ ബാബുവിന്റെ മകന്‍ ബിനോയ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വളിയന്നൂര്‍ അന്തിക്കാടന് വീട്ടില്‍ വിവേകിനെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച അര്‍ധരാത്രി തൃശ്ശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത്...

Read more

കാലവര്‍ഷം ചതിച്ചു; ഡാമുകളിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നു

തിരുവനന്തപുരം; കാലവര്‍ഷം എത്തിയിട്ടും മഴ ലഭിക്കാത്തത് ജലവൈദ്യുതി പദ്ധതികളെ കാര്യമായി ബാധിച്ചിരിക്കുകയാണ്. വൈദ്യുതി ബോര്‍ഡിന്റെ മേജര്‍ ഡാമുകളായ ഇടുക്കി, ശബരിഗിരി, ഇടമലയാര്‍ ഡാമുകളിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നു. പ്രധാന അണക്കെട്ടുകളില്‍ അവശേഷിക്കുന്നത് സംഭരണശേഷിയുടെ പന്ത്രണ്ട് ശതമാനം ജലം മാത്രം. ഡാമുകളിലെ ജലം...

Read more

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം: ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കി. ജൂണ്‍ 25 മുതല്‍ 28 വരെ തെക്ക് പടിഞ്ഞാറ്...

Read more

ഇനി അഷ്ടമുടിക്കായലിലൂടെ വാട്ടര്‍ ടാക്‌സിയില്‍ ചുറ്റി കറങ്ങാം; പുതിയ പദ്ധതി മൂന്ന് മാസത്തിനുള്ളില്‍

കൊല്ലം: അഷ്ടമുടിക്കായലിലൂടെ വാട്ടര്‍ ടാക്‌സിയില്‍ ഇനി ചുറ്റി കറങ്ങാം. വിനോദസഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ ജലഗതാഗത വകുപ്പിന്റെ പുതിയ പദ്ധതി വരുന്നു. ഓണ്‍ലൈന്‍ ടാക്‌സികളുടെ മാതൃകയില്‍ സഞ്ചാരികള്‍ നില്‍ക്കുന്ന കായലോരത്തേക്ക് വരുമെന്നതാണ് വാട്ടര്‍ ടാക്‌സിയുടെ പ്രത്യേകത. അഷ്ടമുടിക്കായലിന്റെ തീരത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാകും...

Read more

യുവതിയുടെ സമ്മതം ഇല്ലാതെ ഗര്‍ഭച്ഛിദ്രം നടത്തിയതായി പരാതി

കായംകുളം: യുവതിയുടെ സമ്മതം ഇല്ലാതെ ഗര്‍ഭച്ഛിദ്രം നടത്തിയതായി പരാതി. കായംകുളം സ്വദേശി ഫാത്തിമയാണ് പരാതി നല്‍കിയത്. ഗര്‍ഭ ചികിത്സക്കായി യുവതി സ്ഥിരമായി കാണിക്കുന്ന ജെജെ ആശുപത്രിക്കെതിരെയാണ് പരാതി നല്‍കിയത്. തെളിവ് സഹിതമാണ് പരാതി. മേയ് 11ന് ആണ് സംഭവം. ഗര്‍ഭചികിത്സയ്ക്കായി എത്തിയപ്പോള്‍...

Read more

വാഹനത്തില്‍ നിന്ന് പത്ത് ലക്ഷം രൂപ മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍

പാനൂര്‍ ; വാഹനത്തില്‍ നിന്ന് പണം കവര്‍ന്ന യുവാക്കള്‍ പോലീസ് പിടിയില്‍. മട്ടന്നൂര്‍ നെല്ലൂത്തിയില്‍ കോങ്ങാടന്റെവിടെ പ്രസാദ്, പാനൂര്‍ കെസി മുക്കില്‍ കുവ്വന്റെ വളപ്പില്‍ ആദര്‍ശ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പാനൂര്‍ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സമാനകുറ്റത്തിന്...

Read more
Page 157 of 210 1 156 157 158 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.