anusha

anusha

സുകുമാര കുറുപ്പായി ദുല്‍ഖര്‍; ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പ് ഇന്ന്

പ്രേക്ഷകരെ ആകാംക്ഷയില്‍ നിര്‍ത്തി സുകുമാര കുറുപ്പിന്റെ യഥാര്‍ത്ഥകഥ സിനിമയായി വരുന്നു. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി വരുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ദുല്‍ഖര്‍ സല്‍മാന്‍ പ്രൊഡക്ഷന്‍സ് തന്നെയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പ് ഇന്ന് നടന്നു. സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള...

Read more

വല്ലാര്‍പാടം വൈപ്പിന്‍ മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡില്‍ വിള്ളല്‍; അധികൃതര്‍ പരിശോധന നടത്തി; പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചു

കൊച്ചി: കൊച്ചിയിലെ വല്ലാര്‍പ്പാടം വൈപ്പിന്‍ മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡില്‍ വിള്ളല്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അധികൃതരെത്തി പരിശോധന നടത്തി. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് പരിശോധന. ദേശീയ പാത അതോറിറ്റി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലം തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക എന്ന് കളക്ടര്‍ എസ്...

Read more

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലകളിലെ കണ്ട്രോള്‍ റൂമുകള്‍ താലൂക്ക് അടിസ്ഥാനത്തില്‍ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തേണ്ടതുണ്ടെന്നും, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ...

Read more

ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ശബരിമല യുവതീപ്രവേശന വിഷയമെന്ന വാദം തള്ളി കാനം രാജേന്ദ്രന്‍

ആലപ്പുഴ: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വന്‍ പരാജയത്തിന് പിന്നില്‍ ശബരിമല വിഷയമാണെന്ന വാദത്തെ നിഷേധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പരായത്തിന് കാരണം ശബരിമല സ്ത്രീ പ്രവേശന വിഷയം അല്ലെന്നും ജനങ്ങളില്‍ നിന്ന് പാര്‍ട്ടി അകന്നിട്ടില്ല എന്നാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം...

Read more

അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരത്തെ നേരിടാന്‍ ഇനിയും കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലിറങ്ങും

കൊച്ചി: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരത്തെ നേരിടാന്‍ ഇനിയും കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലിറങ്ങും. ഇതിനായി ഷെഡ്യൂളുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനം. സമരത്തെത്തുടര്‍ന്ന് നിരവധി യാത്രക്കാരാണ് യാത്രാ പ്രശ്‌നം നേരിടുന്നത്. നിലവില്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്. അതേസമയം സമരം മൂന്നാം...

Read more

പാലാരിവട്ടം പാലം; ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് ഇന്നു മുതല്‍

കൊച്ചി; പാലാരിവട്ടം പാലത്തില്‍ ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് ഇന്നു മുതല്‍. മേല്‍പ്പാല നിര്‍മ്മാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി ബുധനാഴ്ച മുതല്‍ ജൂലൈ 30 വരെയാണ് പാലാരിവട്ടത്ത് സത്യഗ്രഹം നടത്തുക. ഇബ്രാഹിം കുഞ്ഞിനെതിരെ സമഗ്ര അന്വേഷണം നടത്തുക, പാലം പുനര്‍നിര്‍മ്മാണത്തിനുള്ള ചെലവ്...

Read more

ആംബുലന്‍സ് നല്‍കിയില്ല; മരിച്ച കുട്ടിയുടെ മൃതദേഹവുമായി അച്ഛന്‍ നടന്നത് മണിക്കൂറുകളോളം

പട്‌ന: ആംബുലന്‍സ് നല്‍കാത്തതിനെത്തുടര്‍ന്ന് മരിച്ച കുട്ടിയുടെ മൃതദേഹവുമായി അച്ഛന്‍ നടന്നത് മണിക്കൂറുകളോളം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജില്ലയായ നളന്ദയിലാണു മനുഷ്യത്വരഹിതമായ സംഭവമുണ്ടായത്. ആശുപത്രിയില്‍ നിന്ന് മരിച്ച കുട്ടിയുടെ മൃതദേഹം ഗ്രാമത്തിലെത്തിക്കാന്‍ ആംബുലന്‍സ് ആവശ്യമായി വന്നു. എന്നാല്‍ പണമില്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍...

Read more

ആരോഗ്യരംഗത്ത് കേരളം ഒന്നാം സ്ഥാനത്ത് ; നീതി ആയോഗ് റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി; രാജ്യത്ത് ആരോഗ്യ രംഗത്ത് കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ഡോ രാജീവ് കുമാറാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതേസമയം രണ്ടും മൂന്നു സ്ഥാനം കൈവരിച്ചിരിക്കുന്നത് ആന്ധ്രാപ്രദേശ്, മധ്യപ്രദേശുമാണ്. ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നിലുള്ളത്. ആരോഗ്യമേഖലയിലെ വളര്‍ച്ചയെ അപഗ്രഥിച്ചുള്ള...

Read more

രജനികാന്ത് വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം ദര്‍ബാറില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നടി ജീവയും വേഷമിടുന്നു

രജനികാന്ത് വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം ദര്‍ബാറില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നടി ജീവയും വേഷമിടുന്നു. എആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 27 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്ത് പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ദര്‍ബാല്‍.1992 ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന...

Read more

പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് പിന്നില്‍ മൊബൈല്‍ ഫോണ്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ പത്തൊമ്പതുകാരി ആത്മഹത്യ ചെയ്തതിന് പിന്നില്‍ മൊബൈല്‍ ഫോണ്‍. വിദ്യാര്‍ത്ഥി അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടായിരുന്നു. പലപ്പോഴും വീട്ടുക്കാര്‍ ഇത് വിലക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അമിതമായി ഫോണ്‍ ഉപയോഗിച്ചപ്പോള്‍ പെണ്‍കുട്ടിയെ അമ്മ വഴക്ക് പറഞ്ഞു. ഇതാണ് കുട്ടിയെ ആത്മഹത്യ...

Read more
Page 156 of 210 1 155 156 157 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.