anusha

anusha

അത്യവശ്യത്തിന് വിളിക്കുന്ന സമയങ്ങളില്‍ അനുഷ്‌ക ഫോണ്‍ എടുക്കാറില്ല പ്രഭാസ് പറയുന്നു

തെന്നിന്ത്യന്‍ താരങ്ങളായ അനുഷ്‌ക ഷെട്ടിയും പ്രഭാസും തമ്മില്‍ പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയിട്ടു നാളുകളേറെയായി. ചിത്രം ബാഹുബലിക്ക് പിന്നാലെയായിരുന്നു ഗോസിപ്പുകള്‍. എന്നാല്‍ ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഗോസിപ്പുകള്‍ ഇവരെ വിടാതെ പിന്തുടര്‍ന്നിരുന്നു. അനുഷ്‌ക ഷെട്ടിയും, പ്രഭാസും...

Read more

അട്ടപ്പാടിയിലെ കുട്ടികളുടെ പഠനചെലവ് ഏറ്റെടുത്ത് മമ്മൂട്ടി

അട്ടപ്പാടി പട്ടികവര്‍ഗ കോളനിയിലെ കുട്ടികളുടെ പഠനചെലവ് ഏറ്റെടുത്ത് മലയാള സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി. താരം കുട്ടികളുടെ പഠന ചെലവുകള്‍ക്ക് ആവശ്യമായ സഹായവും ഓണക്കിറ്റും സമ്മാനിച്ചു. പുതിയ ചിത്രം ഷൈലോക്കിന്റെ ചിത്രീകരണം നടക്കുന്ന വരിക്കാരിശ്ശേരി മനയിൽവച്ചായിരുന്നു കുട്ടികൾക്കുള്ള സഹായ വിതരണം. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന...

Read more

കരി തേച്ച് പേളിയും ശ്രീനിഷും ; ചിത്രം വൈറല്‍

നിരന്തരമായി സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കുന്ന താരജോഡികളാണ് പേളി മാണിയും, ശ്രീനിഷ് അരവിന്ദനും. ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇരുവരും തങ്ങളുടെ പ്രണയം ബിഗ് ബോസ്സില്‍ നിന്നാണ് തുറന്നു പറഞ്ഞത്. ഇതിനു ശേഷം ഇരുവരും വിവാഹിതരാകുകയും ചെയ്തു. ഇരുവരുടെയും...

Read more

മകളുടെ അശ്ലീല വീഡിയോ കണ്ട് ദേഷ്യപ്പെട്ട പിതാവിനെതിരെ മകള്‍ പോലീസില്‍ പരാതി നല്‍കി

റാഞ്ചി: സുഹൃത്തിനൊപ്പമുള്ള മകളുടെ അശ്ലീല വീഡിയോ കണ്ട് ദേഷ്യപ്പെട്ട പിതാവിനെതിരെ മകള്‍ പോലീസില്‍ പരാതി നല്‍കി. മകളുടെ മൊബൈല്‍ ഫോണ്‍ അച്ഛന്റെ കൈയ്യില്‍ കിട്ടിയപ്പോഴാണ് വീഡിയോ പിതാവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. റാഞ്ചിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ആണ്‍...

Read more

ജീവിതത്തില്‍ കരയിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് ; ടൊവീനോ തോമസ്

തന്റെ ജീവിതത്തില്‍ ഒരു കാലത്ത് കരയിപ്പിക്കുന്ന സംഭവങ്ങള്‍ക്കും സ്ഥാനം ഉണ്ടായിരുന്നെന്ന് ടൊവീനോ തോമസ്. അത്തരം കാര്യങ്ങള്‍ തല്‍ക്കാലം പുറം ലോകം അറിയണ്ടെന്നും, അതൊക്കെ എന്നും സ്വകാര്യ ഓര്‍മ്മയായി അവിടെ കിടക്കുമെന്നും താരം പറഞ്ഞു. ജീവിതത്തില്‍ ഉണ്ടാവുന്ന ചില ദുരന്തങ്ങള്‍ മറ്റുള്ളവര്‍ക്ക് വെറും...

Read more

പാലാ ഉപതെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോക് സഭയിലെ മുന്നേറ്റം പാലായിലും ആവര്‍ത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. പാലാ തെരഞ്ഞെടുപ്പിനെ മുന്‍ നിര്‍ത്തിയാണ് ചെന്നിത്തല പറഞ്ഞത്. തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അതേസമയം പാലായില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും...

Read more

ഒടുവില്‍ പിടിയില്‍; ബൈക്ക് യാത്രികന്റെ മൂന്നരലക്ഷം രൂപ കവര്‍ന്നയാള്‍ പിടിയില്‍

തിരുവനന്തപുരം: ബൈക്ക് യാത്രികന്റെ മൂന്നരലക്ഷം രൂപ കവര്‍ന്നയാള്‍ തമ്പാനൂരില്‍ വെച്ച് പിടിയിലായി. പൂന്തുറ മാണിക്കവിളാകം ആശാ മന്‍സിലില്‍ സല്‍മാന്‍ ആണ് പിടിയിലായത്. മലപ്പുറം കുറ്റിപ്പുറത്ത് വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തമ്പാനൂര്‍ ബസ്സില്‍ വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. കെഎസ്...

Read more

കേന്ദ്ര സര്‍ക്കാരിന്റെ പല കാര്യത്തിനോടും വിയോജിക്കുന്നു; പക്ഷേ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്, ഇതില്‍ വിദേശ രാജ്യം ഇടപെടേണ്ട കാര്യമില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് ജമ്മു കാശ്മീര്‍ വിഷയമെന്ന് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ വിഷയത്തില്‍ പാകിസ്താന്‍ എന്നല്ല ഒരു രാജ്യവും ഇടപെടേണ്ട കാര്യമില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ പല കാര്യത്തിലും ഞാന്‍ വിയോജിപ്പ് പ്രകടിപ്പിക്കാറുണ്ട്. പക്ഷെ...

Read more

ഓർഡർ ചെയ്തത് പലവ്യഞ്ജനങ്ങള്‍; വീട്ടിലെത്തിയ ബോക്സില്‍ ഉണ്ടായിരുന്നത് മൂര്‍ഖന്‍ പാമ്പ്

ഒഡിഷ; പലവ്യഞ്ജനങ്ങള്‍ ഓഡര്‍ ചെയ്യതയാള്‍ക്ക് വീട്ടില്‍ എത്തിയത് മൂര്‍ഖന്‍ പാമ്പ്. മയൂര്‍ഭഞ്ചിലെ റായ്രംഗ്പുര്‍ സ്വദേശിയായ മൃത്യു കുമാര്‍ ആണ് വിജയവാഡയില്‍ നിന്നു പലവ്യഞ്ജനങ്ങള്‍ ഓഡര്‍ ചെയ്തത്. ഒഡിഷയിലെ മയൂര്‍ഭഞ്ചിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വീട്ടിലെത്തിയ ബോക്സില്‍ നിന്നും അഞ്ചരയടിയോളം നീളമുള്ള മൂര്‍ഖനാണ്...

Read more

സാഹസിക പ്രകടനത്തിനിടെ പാരച്യൂട്ട് ചതിച്ചു; പാറക്കെട്ടുകളിലേക്ക് തലയിടിച്ച് വീണ് യുവാവ് , വീഡിയോ

ഇറ്റലി: സാഹസിക പ്രകടനത്തിനിടെ പാരച്യൂട്ട് പ്രവര്‍ത്തിക്കാതെ വന്നതോടെ യുവാവ് പാറക്കെട്ടുകള്‍ക്കിടയില്‍ തലയടിച്ച് വീണു. നിരവധി സാഹസിക പ്രകടനം നടത്തി പ്രസിദ്ധനായ കാള്‍ എന്ന യുവാവിനാണ് ഇവിടെ പിഴവ് പറ്റിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്റെ...

Read more
Page 120 of 210 1 119 120 121 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.