anusha

anusha

സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 28,560 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3,570 രൂപ. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 28640 രൂപയിലായിരുന്നു ഇന്നലത്തെ വ്യാപാരം. കഴിഞ്ഞ ഒരു...

Read more

നടന്‍ സെന്തിലിന്റെ വിവാഹ റിസപ്ഷന്‍ വീഡിയോയും പുറത്തുവിട്ടു

ടെലിവിഷന്‍ കോമഡി സീരിയലുകളിലൂടെ വെള്ളിത്തിരയിലെത്തിയ നടന്‍ സെന്തില്‍ കൃഷ്ണ അടുത്തിടെയാണ് വിവാഹിതനായത്. താരത്തിന്റെ വിവാഹ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ സെന്തിലിന്റെ വിവാഹ റിസപ്ഷന്‍ വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ്. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു സെന്തിലിന്റെ വിവാഹം. ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമാണ്...

Read more

യുവാവ് ധരിച്ച ജീന്‍സിന്റെ പിന്‍ഭാഗത്ത് തേനിച്ച കൂട് കൂട്ടിയത് നിമിഷങ്ങള്‍ക്കുള്ളില്‍

നാഗാലാന്‍ഡ്: യുവാവിന്റെ ജീന്‍സിന്റെ പിന്‍ഭാഗത്ത് തേനീച്ച കൂടുകൂട്ടിയതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് തേനിച്ച യുവാവ് ധരിച്ച ജീന്‍സില്‍ കൂടുകൂട്ടിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നാഗാലാന്‍ഡില്‍ ആണ് സംഭവം. നാഗാലാന്‍ഡ് സ്വദേശി വേലേഹു എന്ന ഇരുപത്തിയഞ്ചുകാരനാണ്...

Read more

മഹാനടിക്കുശേഷം മറ്റൊരു ശ്രദ്ധേയമായ വേഷത്തില്‍ തെലുഗില്‍ തിരിച്ചെത്തുകയാണ് കീര്‍ത്തി

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കുട്ടുകെട്ടില്‍ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലുടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. താരത്തിന് ഇപ്പോള്‍ കൈനിറയെ ഓഫറുകളാണ്. മലയാളം കടന്ന് ബോളിവുഡില്‍ എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. മഹാനടിക്കുശേഷം മറ്റൊരു ശ്രദ്ധേയമായ വേഷത്തില്‍ തെലുഗില്‍ തിരിച്ചെത്തുകയാണ് കീര്‍ത്തി. മിസ് ഇന്ത്യ...

Read more

ബാണാസുര സാഗര്‍ അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നു

സുല്‍ത്താന്‍ ബത്തേരി: ബാണാസുര സാഗര്‍ അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നു. അണക്കെട്ടിലെ നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്നാണ് വീണ്ടും ഷട്ടര്‍ തുറന്നത്. നേരത്തെ തന്നെ രണ്ട് ഷട്ടറുകള് തുറന്നിരുന്നു. ആദ്യത്തെ രണ്ട് ഷട്ടറുകളും പത്ത് സെമീ വീതമാണ് ഉയര്‍ത്തിയത്. മൂന്നാമത്തെ ഷട്ടറും പത്ത്...

Read more

മെച്ചപ്പെട്ട സാങ്കേതിക വിദ്യയോടെ ഷീ ടാക്‌സികള്‍ വീണ്ടും വരുന്നു; ബുക്കിംഗിനായി പുതിയ ആപ്പ് വരുമെന്ന് മന്ത്രി

തിരുവനന്തപുരം: മെച്ചപ്പെട്ട സാങ്കേതിക വിദ്യയോടെ ഷീ ടാക്‌സികള്‍ പുനരുജ്ജീവിപ്പിക്കുമെന്ന് സാമൂഹ്യനീതി മന്ത്രി കെകെ ശൈലജ. 2021ഓടെ കോഴിക്കോട് വിമണ്‍ ട്രേഡ് സെന്റര്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ ടാക്‌സികള്‍ നിരത്തുകള്‍ കീഴടക്കിയതോടെ 2013ല്‍ അവതരിപ്പിച്ച ഷീ ടാക്‌സികള്‍ പൂര്‍ണമായി പിന്‍വാങ്ങി. എന്നാല്‍...

Read more

ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ബോളീവുഡ് ചിത്രം ‘സോയ ഫാക്ടര്‍’ അടുത്ത മാസം തീയ്യേറ്ററുകളിലേക്ക്

ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ബോളീവുഡ് ചിത്രം സോയ ഫാക്ടര്‍ സെപ്റ്റംബര്‍ 20ന് റിലീസ് ചെയ്യും. ചിത്രത്തിലെ നായിക സോനം കപൂര്‍ ആണ്. അനുജാ ചൗഹാന്‍ രചിച്ച ദ സോയ ഫാക്ടര്‍ എന്ന നോവല്‍ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നായകവേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്....

Read more

ഇടുക്കിയില്‍ ഓണപ്പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു

ഇടുക്കി: ഇടുക്കിയില്‍ ഓണപ്പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു. പ്ലസ് വണിലെ ഇക്കണോമിക്‌സ് പേപ്പറാണ് ചോര്‍ന്നത്. ഇന്ന് നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപ്പേപ്പറിന് പകരം ഇക്കണോമിക്‌സിന്റെ ചോദ്യക്കടലാസായിരുന്നു കെട്ടിലുണ്ടായിരുന്നത്. ഒരു മണിക്കൂര്‍ വൈകി അധ്യാപകര്‍ ഹിസ്റ്ററിയുടെ ചോദ്യക്കടലാസ് ഫോട്ടോസ്റ്റാറ്റ് എടുത്ത് നല്‍കി പരീക്ഷ...

Read more

32 വര്‍ഷം പഴക്കമുള്ള തന്റെ വിവാഹ ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ച് ലാല്‍

തെന്നിന്ത്യന്‍ ചലച്ചിത്രനടനും തിരക്കഥാകൃത്തും സംവിധായകനും നിര്‍മാതാവുമായ ലാല്‍ എന്നും പ്രേക്ഷകരുടെ ഇഷ്ടനടനാണ്. നിരവധി സിനിമകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ലാല്‍ സോഷ്യല്‍ മീഡിയയിലും സജ്ജീവമാണ്. ഇപ്പോള്‍ താരം തന്റെ വിവാഹ ചിത്രം പങ്കുവെച്ച് കൊണ്ടാണ് രംഗത്തെത്തിയത്. 32 വര്‍ഷം പഴക്കമുള്ള വിവാഹ...

Read more

ഭൂമി തിരിയുന്നത് ഭൂമിയില്‍ നിന്നും കണ്ടിട്ടുണ്ടോ ? വീഡിയോ വൈറലാവുന്നു

ഭൂമി തിരിയുന്നത് ഭൂമിയില്‍ നിന്നും കണ്ടിട്ടുണ്ടോ. എന്നാല്‍ ക്യാമറയില്‍ പകര്‍ത്തിയ ക്ഷീരപഥത്തിന്റെ ടൈംലാപ്‌സ് വീഡിയോ കണ്ടാല്‍ ഭൂമിയുടെ പരിക്രമണം സംബന്ധിച്ച നിങ്ങളുടെ സങ്കല്‍പ്പങ്ങള്‍ മാറി മറഞ്ഞേക്കും. ബഹിരാകാശ ഫോട്ടോഗ്രഫിക്കായി ഉപയോഗിക്കുന്ന ഇക്വട്ടോറിയല്‍ ട്രാക്കിങ് മൗണ്ട് ഉപയോഗിച്ച് മൂന്ന് മണിക്കൂറെടുത്ത് പകര്‍ത്തിയ ഈ...

Read more
Page 121 of 210 1 120 121 122 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.