Anitha P

Anitha P

പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഏറ്റവും നല്ല ഭക്ഷണമാണിത്…

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. പണ്ടുകാലങ്ങളില്‍ മുതിര്‍ന്നവരില്‍ മാത്രം കാണപ്പെട്ടിരുന്ന പ്രമേഹം ഇന്ന് കൗമാരക്കാരിലും യുവാക്കളിലും വ്യാപകമായി കണ്ടുവരുന്നു. പഞ്ചസാരയുടെ അളവ് കൂടുന്നതാണ് പ്രമേഹ രോഗത്തിന് കാരണം. ആഹാരകാര്യങ്ങളില്‍...

Read more

ഇത് കൊണ്ടാണ് പപ്പായ കഴിക്കണമെന്ന് പറയുന്നത്

പപ്പായക്ക് കറമോസ്,കപ്പക്കായ,കപ്ലങ്ങ എന്നിങ്ങനെ പല പേരുകള്‍ ഉണ്ടെങ്കിലും ഗുണത്തില്‍ ആളൊരു കേമനാണ് പപ്പായ. എല്ലാ സീസണുകളിലും സുലഭമായി ലഭിക്കുന്ന പപ്പായ വൈറ്റമിനുകള്‍, ധാതുക്കള്‍, നാരുകള്‍, നിരോക്സീകാരികള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പപ്പായയില്‍ നിരവധി ഫൈറ്റോന്യൂട്രിയന്റുകളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്നു. ദൈനം...

Read more

ഡാറ്റ്‌സന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി ആമിര്‍ ഖാന്‍

ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസ്സാന്റെ ബജറ്റ് ബ്രാന്‍ഡായ ഡാറ്റ്‌സന്റെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം ആമിര്‍ ഖാന്‍ എത്തുന്നു. മാറ്റം അനുഭവിച്ചറിയാന്‍ ആഹ്വാനം ചെയ്യുന്ന എക്‌സ്പീരിയന്‍സ് ചേഞ്ച് എന്ന പുതിയ പ്രചാരണത്തിലാവും ആമിര്‍ ഖാന്‍ കമ്പനിക്കൊപ്പമുള്ള യാത്ര ആരംഭിക്കുകയെന്ന് കമ്പനി വ്യക്തമാക്കി. നവരാത്രി,...

Read more

മീ ടൂവില്‍ കുടുങ്ങി നടന്‍ അലോക് നാഥും; ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി പീഡിപ്പിച്ചുവെന്ന് മുന്‍ അവതാരക വിന്റ നന്ദ

മീ ടൂ തരംഗം ബോളിവുഡില്‍ അലയടിക്കുമ്പോള്‍ പ്രതിസ്ഥാനത്തേക്ക് കൂടുതല്‍ പ്രമുഖരുടെ പേരുകളെത്തുകയാണ്. നാന പടേക്കര്‍, രജത് കപൂര്‍, ചേതന്‍ ഭഗത്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേന്ദ്രമന്ത്രിയുമായ എംജെ അക്ബര്‍ എന്നിവര്‍ക്ക് പിന്നാലെ പ്രശസ്ത നടനും സിനിമാ നിര്‍മ്മാതാവുമായ അലോക് നാഥിനെതിരെയാണ് പുതിയ ആരോപണം....

Read more

ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ പട്ടത്തിന്റെ ചരട് കഴുത്തില്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം

മുംബൈ: ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ പട്ടത്തിന്റെ ചരട് കഴുത്തില്‍ കുടുങ്ങി തൊണ്ട പൊട്ടി യുവഡോക്ടര്‍ മരിച്ചു. 26 കാരിയായ കൃപാലി നിഗം ആണ് മുംബൈയില്‍ മരിച്ചത്. അപകടത്തില്‍പ്പെട്ട് രക്തം വാര്‍ന്നൊഴുകി 20 മിനുട്ടാണ് നാസികിലെ ഫട്ട ഫ്‌ളൈ ഓവറില്‍ കൃപാലിനി...

Read more

രണ്ടാമതും അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് അല്‍ഫോന്‍സ് പുത്രന്‍

രണ്ടാമതും അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ആദ്യത്തേത് ആണ്‍കുട്ടിയായിരുന്നെങ്കില്‍ രണ്ടാമത്തേത് പെണ്‍കുട്ടിയാണ്. ഒരു പെണ്‍കുഞ്ഞിന്റെ അച്ഛന്‍ എന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്തം വന്നുചേര്‍ന്നതായി അനുഭവപ്പെടുന്നെന്നും ഈ വികാരം പെണ്‍കുട്ടികള്‍ ഉള്ള എല്ലാ അച്ഛന്‍മാര്‍ക്കും മനസിലാവുമെന്നും അല്‍ഫോന്‍സ് പുത്രന്‍ ഫേസ്ബുക്കില്‍...

Read more

സംവിധായകന്‍ വികാസ് ബാല്‍ തന്നോട് പലപ്പോഴും മോശമായി പെരുമാറി; ക്വീന്‍ സഹനടി നയനി ദീക്ഷിത്ത്

കങ്കണ റണാവത്ത് ക്വീന്‍ സംവിധായകന്‍ വികാസ് ബാലിനെതിരെ ഉന്നയിച്ച ലൈംഗിക ആരോപണത്തിന് പിന്നാലെ ക്വീനിലെ സഹനടി ആയ നയനി ദീക്ഷിത്തും രംഗത്ത്. വികാസ് ബാല്‍ തന്നോട് പലപ്പോഴും മോശമായി പെരുമാറിയെന്നും ലൈംഗികമായി സമീപിച്ചെന്നും നയനി ദീക്ഷിത്ത് വെളിപ്പെടുത്തുന്നു. ചിത്രീകരണവുമായി ബന്ധപ്പെട്ട് ടൂ...

Read more

അടുത്ത വര്‍ഷം എനിക്ക് കാഴ്ച ലഭിക്കും; പ്രതീക്ഷയോടെ വൈക്കം വിജയലക്ഷ്മി

വ്യത്യസ്തമായ ശബ്ദം കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. 2019ല്‍ താന്‍ നേത്ര ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നുണ്ടെന്നും ചികിത്സ പൂര്‍ത്തിയായാല്‍ തനിക്ക് ലോകം കാണാന്‍ സാധിക്കുമെന്നും വൈക്കം വിജയലക്ഷ്മി. ഒരു ചാനലിലെ പരിപാടിക്കിടെയാണ് വിജയലക്ഷ്മി കാഴ്ചയുടെ ലോകത്തെക്കുള്ള...

Read more

സാന്‍ഡ് ആര്‍ട്ടില്‍ കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍; വൈറലായി വീഡിയോ

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. കൊച്ചുണ്ണിക്ക് സാന്‍ഡ് ആര്‍ട്ടില്‍ ട്രെയിലര്‍ ഒരുക്കി വ്യതസ്തനായിരിക്കുകയാണ് ഉദയന്‍ എടപ്പാള്‍ എന്ന കലാകാരന്‍. എന്തായാലും കായംകുളം കൊച്ചുണ്ണിയുടെ സാന്‍ഡ് ആര്‍ട്ട് ട്രെയിലര്‍ വൈറലായിരിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കായംകുളം...

Read more

ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡനശ്രമം; കേന്ദ്ര മന്ത്രിക്കെതിരെ ലൈംഗിക ആരോപണവുമായി മാധ്യമ പ്രവര്‍ത്തക

നൃൂഡല്‍ഹി: കേന്ദ്ര മന്ത്രിക്ക് എതിരെ ലൈംഗിക ആരോപണവുമായി മാധ്യമ പ്രവര്‍ത്തക രംഗത്ത്. കേന്ദ്ര മന്ത്രിയും ടെലിഗ്രാഫ് ദിനപത്രത്തിന്റെ സ്ഥാപക എഡിറ്ററുമായ എംജെ അക്ബറിന് എതിരെ ആണ് ആരോപണം. മീറ്റു ക്യാമ്പെയിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തക പ്രിയ രമണി ആണ് ആരോപണം ഉന്നയിച്ചത്....

Read more
Page 761 of 762 1 760 761 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.