Anitha P

Anitha P

സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചാ ശ്രമം; മെഷീന്‍ തകര്‍ത്ത നിലയില്‍

കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചാ ശ്രമം. കാസര്‍കോട് ജില്ലയിലാണ് ഇത്തവണ കവര്‍ച്ച ശ്രമം നടന്നത്. എസ്ബിഐയുടെ എടിഎം കൗണ്ടറിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. സംഭവം നടക്കുമ്പോള്‍ 18ലക്ഷത്തോളം രൂപ എടിഎമ്മില്‍ ഉണ്ടായിരുന്നു. എടിഎം മെഷീന്‍ തകര്‍ത്ത നിലയിലാണ് ഉള്ളത്. എന്നാല്‍...

Read more

ശൈത്യത്തില്‍ വിറങ്ങലടിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍; താപനില 2.6 ഡിഗ്രി സെല്‍ഷ്യസ് വരെ താണു

ന്യൂഡല്‍ഹി: തണുത്ത് വിറച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. കഴിഞ്ഞ ദിവസം സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് പല ഉത്തരേന്ത്യന്‍ നഗരങ്ങളിലും രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ താപനില 2.6 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താഴ്ന്നത്. 20 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ ഉയര്‍ന്ന താപനില. മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന്...

Read more

മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് സണ്ണി ലിയോണ്‍!

ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ 'രംഗീല' എന്ന മലയാള ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുമെന്ന് ഔദ്യോഗികമായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെ ആയി മമ്മൂട്ടിയുടെ മധുരരാജയില്‍ ഒരു ഐറ്റം ഡാന്‍സുമായി സണ്ണി ലിയോണ്‍ എത്തുമെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തയും ഉണ്ട്....

Read more

റെക്കോര്‍ഡ് തുകയ്ക്ക് അജിത്തിന്റെ ‘വിശ്വാസം’ ആമസോണ്‍ പ്രൈം സ്വന്തമാക്കി

അജിത്തിന് നായകനായി എത്തുന്ന പുതിയ ചിത്രം വിശ്വാസത്തിന്റെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് റൈറ്റ്‌സ് ആമസോണ്‍ പ്രൈം റെക്കോര്‍ഡ് വിലയ്ക്ക് സ്വന്തമാക്കി. എന്നാല്‍ റെക്കോര്‍ഡ് തുക എത്രയാണെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തിനെ നായകനാക്കി ശിവ സംവിധാനം...

Read more

കേരളത്തിന്റെ സ്വന്തം സൈനികരായ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യും; ശശി തരൂര്‍ എംപി

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം സൈനികരായ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുമെന്ന് ശശി തരൂര്‍ എംപി. പ്രളയത്തില്‍ മത്സ്യതൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശ ചെയ്യുകയെന്ന് ശശിതരൂര്‍ പറഞ്ഞു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് പുറത്തുനിന്നുള്ള എന്‍ട്രി എന്ന നിലയില്‍ ആയിരിക്കും മത്സ്യത്തൊഴിലാളികളെ...

Read more

ജമ്മുകാശ്മീരിലെ ബസ് സ്റ്റാന്‍ഡില്‍ സ്‌ഫോടനം; പുല്‍വാമയില്‍ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടല്‍

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ബസ് സ്റ്റാന്‍ഡില്‍ സ്‌ഫോടനം. ഇന്ന് പുലര്‍ച്ചെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേ സമയം പുല്‍വാമയില്‍ സൈന്യവും ഭീകരരും വീണ്ടും ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ്...

Read more

സത്യജിത്ത് റേ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍; ‘പുള്ളാഞ്ചി’ മികച്ച കഥാചിത്രം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെച്ച് നടന്ന രണ്ടാമത് സത്യജിത്ത് റേ ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച കഥാചിത്രത്തിനുള്ള പുരസ്‌ക്കാരം 'പുള്ളാഞ്ചി' കരസ്ഥമാക്കി. റിഥം ക്രിയേഷന്‍സിന്റെ ബാനറില്‍ വിനോദ് കോയിപ്പറമ്പത്ത് നിര്‍മ്മിച്ച് ഗിരീഷ് മക്രേരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഹ്വസ്വ...

Read more

ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസ്; വെടിയുതിര്‍ത്ത തന്റെ ആളുകളെ മിടുക്കുണ്ടെങ്കില്‍ കണ്ടുപിടിക്ക്, കേരള പോലീസിനെ വെല്ലുവിളിച്ച് രവി പൂജാരി

കൊച്ചി: നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിയുതിര്‍ത്ത തന്റെ കൂട്ടാളികളെ മിടുക്കുണ്ടെങ്കില്‍ കേരള പോലീസ് കണ്ടുപിടിക്കട്ടെയെന്ന് മുംബൈ അധോലോക നായകന്‍ രവി പൂജാരി. ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പിന് പിന്നില്‍ രവി പൂജാരിയാണെന്ന് കൊച്ചി സിറ്റി പോലിസ് സ്ഥീരീകരിച്ചതിന്...

Read more

റോഡരികില്‍ വീപ്പയ്ക്കകത്ത് യുവതിയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം; തല വെട്ടി മാറ്റിയ നിലയില്‍

ഹരിയാന: റോഡരികില്‍ വീപ്പയ്ക്കകത്ത് യുവതിയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം തല വെട്ടി മാറ്റിയ നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ ഭിവാനി ജില്ലയിലാണ് ഈ സംഭവം നടന്നത്. വീപ്പയ്ക്കകത്ത് 32 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടേയും രണ്ടും,ഒന്നും വയസ് പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞുങ്ങളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്....

Read more

ഈജിപ്തില്‍ ബോംബാക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു, 12 പേര്‍ക്ക് ഗുരുതര പരിക്ക്

കെയ്‌റോ: ഈജിപ്തില്‍ ബോംബാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. വിയറ്റ്‌നാമില്‍ നിന്നുള്ള മൂന്ന് വിനോദസഞ്ചാരികളും ഒരു ടൂറിസ്റ്റ് ഗൈഡുമാണ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. പന്ത്രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗീസാ പിരമിഡിന് സമീപത്താണ് സ്‌ഫോടനം ഉണ്ടായത്. വിനോദസഞ്ചാരികളുമായി വന്ന ടൂറിസ്റ്റ് ബസ് ഇതുവഴി കടന്നുപോകുമ്പോഴായിരുന്നു...

Read more
Page 672 of 762 1 671 672 673 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.