Anitha P

Anitha P

ജയലളിതയുടെ മരണം; ഡോക്ടര്‍ റിച്ചാര്‍ഡ് ബെയിലിനും ഒ പനീര്‍ശെല്‍വത്തിനും സമന്‍സ്

ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ലണ്ടനിലെ ഡോക്ടര്‍ക്ക് കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ആറുമുഖം കമ്മീഷന്‍ സമന്‍സ് അയച്ചു. ഡോ റിച്ചാര്‍ഡ് ബെയിലിനാണ് കമ്മീഷന്‍ സമന്‍സ് അയച്ചത്. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒപനീര്‍ശെല്‍വം,ആരോഗ്യമന്ത്രി സി ഭാസ്‌കര്‍ ലോക്സഭാ ഡെപ്യൂട്ടി...

Read more

തങ്ങളേക്കാള്‍ വനിതാ മതിലിന് പ്രചാരണം കൊടുത്ത പ്രതിപക്ഷത്തിനും ബിജെപിക്കും നന്ദി, തലയ്ക്ക് സുഖമില്ലാത്തവരാണ് മതിലിനെ വര്‍ഗീയ മതില്‍ എന്ന് വിശേഷിപ്പിക്കുന്നത്; എംഎം മണി

കൊച്ചി: നവോത്ഥാനത്തിലൂന്നി കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെ തലയ്ക്ക് സുഖമില്ലാത്തവരാണ് വര്‍ഗീയ മതില്‍ എന്ന് വിശേഷിപ്പിക്കുന്നതെന്ന് മന്ത്രി എംഎം മണി. മതില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടുമെന്നും വനിതാ മതിലിനു തങ്ങളേക്കാള്‍ പ്രചാരണം കൊടുത്ത പ്രതിപക്ഷത്തിനും ബിജെപിക്കും നന്ദിയുണ്ടെന്നും ശബരിമല...

Read more

‘തുറമുഖം’; കൊച്ചി പശ്ചാത്തലമാക്കി വീണ്ടുമൊരു രാജീവ് രവി ചിത്രം, നായകന്‍ നിവിന്‍ പോളി

സൂപ്പര്‍ ഹിറ്റ് ചിത്രം കമ്മട്ടിപ്പാടത്തിന് ശേഷം കൊച്ചി പശ്ചാത്തലമാക്കി വീണ്ടുമൊരു ചിത്രവുമായി രാജീവ് രവി. ചിത്രത്തില്‍ നായകനായി എത്തുന്നത് നിവിന്‍ പോളി ആണ്. 'തുറമുഖം' എന്നാണ് ചിത്രത്തിന്റെ പേര്.കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ചിത്രീകരണം ഉടന്‍...

Read more

കണ്ണൂരില്‍ അബ്ബേ റോഡ് പുനരാവിഷ്‌കരിച്ച് കേരളാ പോലീസ്; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ബീറ്റില്‍സ് ത്രീഡി സീബ്രാക്രോസ്

കണ്ണൂര്‍: ലോക പ്രശസ്ത റോക്ക് ബാന്‍ഡ് ബീറ്റില്‍സിന്റെ അബ്ബേ റോഡ് എന്ന ആല്‍ബത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ത്രീഡി സീബ്രാ ക്രോസ് കണ്ണൂരില്‍. റോഡ് സുരക്ഷയുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന് കേരളാപോലീസാണ് ഇത്തരത്തില്‍ സീബ്രക്രോസ് പണിതത്. അബ്ബേ റോഡ് എന്ന ആല്‍ബത്തില്‍...

Read more

ഇന്ത്യ നിര്‍മ്മിച്ച എന്‍ജിനില്ലാത്ത അതിവേഗ ട്രെയിന്‍; രണ്ടാമത്തെ പരീക്ഷണ ഓട്ടവും വിജയകരമായി പൂര്‍ത്തീകരിച്ച് ‘ട്രെയിന്‍ 18’

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച എന്‍ജിനില്ലാത്ത അതിവേഗ ട്രെയിന്‍ 'ട്രെയിന്‍ 18' രണ്ടാമത്തെ പരീക്ഷണ ഓട്ടവും വിജയകരമായി പൂര്‍ത്തിയാക്കി. 665 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ഡല്‍ഹി - അലഹബാദ് യാത്ര ആറു മണിക്കൂര്‍ 20 മിനുട്ടു കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. രാജധാനി എക്‌സ്പ്രസിനേക്കാള്‍ രണ്ട്...

Read more

ഹര്‍ത്താല്‍ കാരണം കോഴിക്കച്ചവടക്കാര്‍ക്ക് നഷ്ടം 350 കോടി; വ്യാപാരികള്‍ക്ക് പിന്നാലെ ഹര്‍ത്താല്‍ ബഹിഷ്‌കരണവുമായി പൗള്‍ട്രിഫെഡറേഷനും

തിരുവനന്തപുരം: വ്യാപാരികള്‍ക്ക് പിന്നാലെ ഹര്‍ത്താല്‍ ബഹിഷ്‌കരണവുമായി പൗള്‍ട്രിഫെഡറേഷനും രംഗത്തെത്തി. അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് സംസ്ഥാനത്ത് അടിക്കടിയുണ്ടായ ഹര്‍ത്താലുകള്‍ കാരണം ഈ വര്‍ഷം പൗള്‍ട്രിമേഖലയ്ക്കുണ്ടായത് 350 കോടി രൂപയുടെ നഷ്ടമാണ്. ഈ സാഹചര്യത്തില്‍ ഇനി ഹര്‍ത്താലുകളോട് സഹകരിക്കേണ്ടതില്ലെന്ന് ഓള്‍ കേരള പൗള്‍ട്രിഫെഡറേഷന്‍ തീരുമാനിച്ചു....

Read more

യുഎഇയില്‍ ആംബുലന്‍സ് ഹെലികോപ്റ്റര്‍ തകര്‍ന്നു; രോഗി ഉള്‍പ്പെടെ നാലു മരണം

ദുബായ്: റാസല്‍ഖൈമയില്‍ ആംബുലന്‍സ് ഹെലികോപ്റ്റര്‍ അപകടത്തില്‍ രോഗി ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. റെസ്‌ക്യൂ ഓപ്പറേഷനായി ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍ പെട്ടത്. യുഎഇയിലെ ഏറ്റവും ഉയര്‍ന്ന പര്‍വതമായ ജെബില്‍ ജയിസിലാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ മൂന്ന് പേര്‍ യുഎഇ സ്വദേശികളും മറ്റൊരാള്‍...

Read more

ശാസ്താംകോട്ട റെയില്‍വെ സ്റ്റേഷനില്‍ സിഗ്‌നല്‍ തകരാര്‍; ട്രെയിനുകള്‍ വൈകി ഓടുന്നു

കൊല്ലം: ശാസ്താംകോട്ട റെയില്‍വെ സ്റ്റേഷനില്‍ സിഗ്‌നല്‍ തകരാറായത് മൂലം ട്രെയിനുകള്‍ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. സിഗ്‌നല്‍ തകരാര്‍ മൂലം ബിലാസ്പൂര്‍ ട്രെയിന്‍ പാലരുവി ട്രെയിന്‍ എന്നിവ ശാസ്താംകോട്ടയിലും, വേണാട് എക്‌സ്പ്രസ് പെരിനാടും ജനശതാബ്ദി കൊല്ലത്തും, രപ്തിസാഗര്‍...

Read more

ഉദ്യോഗാര്‍ത്ഥികള്‍ക്ക് സുവര്‍ണ്ണാവസരം; വെസ്‌റ്റേണ്‍ റെയില്‍വേയില്‍ 3553 ഒഴിവുകള്‍

ഉദ്യോഗാര്‍ത്ഥികള്‍ക്ക് സുവര്‍ണ്ണാവസരമൊരുക്കി വെസ്‌റ്റേണ്‍ റെയില്‍വേ. മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലെ വിവിധ ഡിവിഷനുകളിലും വര്‍ക്ക്‌ഷോപ്പുകളിലുമായി അപ്രന്റിസ്ഷിപ്പിനുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. വിവിധ ട്രേഡുകളിലായി 3553 ഒഴിവുകളാണ് ഉള്ളത്. ഫിറ്റര്‍, വെല്‍ഡര്‍ (ഗ്യാസ്/ഇലക്ട്രിക്ക്), ടേണര്‍, മെഷിനിസ്റ്റ്, കാര്‍പ്പന്റര്‍, പെയിന്റര്‍ (ജനറല്‍), മെക്കാനിക്ക് (ഡീസല്‍),...

Read more

രാജമൗലിയ്‌ക്കൊപ്പം ചുവട് വെച്ച് അനുഷ്‌കയും പ്രഭാസും; വൈറലായി വീഡിയോ

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ സംവിധായകന്‍ എസ്എസ് രാജമൗലിയ്‌ക്കൊപ്പം ചുവട് വെച്ച് അനുഷ്‌കയും പ്രഭാസും. രാജമൗലിയുടെ മകന്‍ കാര്‍ത്തികേയയുടെ വിവാഹ ചടങ്ങുകള്‍ക്ക് എത്തിയപ്പോഴാണ് താരങ്ങള്‍ സംവിധായകനൊപ്പം ചുവട് വെച്ചത്. സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഈ വീഡിയോ ഇപ്പോള്‍. #Prabhas dances with...

Read more
Page 671 of 762 1 670 671 672 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.