Anitha P

Anitha P

എക്‌സൈസ് വകുപ്പിന്റെ മിന്നല്‍ പരിശോധന; പാലക്കാട് 15 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി

പാലക്കാട്: പുതുവല്‍സരാഘോഷം പ്രമാണിച്ച് എക്‌സൈസ് വകുപ്പിന്റെ സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പാലക്കാട് മഞ്ഞക്കുളം ഭാഗത്ത് നിന്ന് 750 ഗ്രാം ഒപ്പിയം പിടികൂടി. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശി ഹക്കീം എന്നയാളാണ് മയക്കുമരുന്നുമായി പിടിയിലായത്. എക്‌സൈസ് വകുപ്പ് പിടികൂടിയ ഒപ്പിയത്തിന് വിപണിയില്‍ 15...

Read more

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നായികയെ പരിചയപ്പെടുത്തി അരുണ്‍ ഗോപി

രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നായികയുടെ പോസ്റ്റര്‍ പുറത്തുവിട്ടു. തന്റെ ഫേസ്ബുക്ക് പേജ് വഴി അരുണ്‍ ഗോപി തന്നെയാണ് മലയാളത്തിന്റെ പുതിയ നായികയെ പരിചയപ്പെടുത്തിയത്. സയ ഡേവിഡ് ആണ് നായിക. ആദിക്ക് ശേഷം പ്രണവ്...

Read more

കാശ്മീരില്‍ നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ചു; സൈന്യം രണ്ട് പേരെ വധിച്ചു

ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍ നടന്നു. നൗഗാമില്‍ നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ച രണ്ട് പേരെ സൈന്യം വധിച്ചു. നുഴഞ്ഞുകയറ്റ ശ്രമം നടത്തിയത് പാക് സൈനികരാണെന്ന നിഗമനത്തിലാണ് ഇന്ത്യ. മരിച്ചവരുടെ വസ്ത്രങ്ങള്‍ പാക് സൈനികരുടേതിന് സമാനമായ രീതിയിലുള്ളവയാണ്. നുഴഞ്ഞുകയറ്റ ശ്രമത്തിന് വഴിയൊരുക്കാന്‍ പാകിസ്താന്‍...

Read more

യുഎഇ പൊതുമാപ്പ് ഇന്ന് അവസാനിക്കും; നാളെ മുതല്‍ കര്‍ശന പരിശോധന

ദുബായ്: യുഎഇയില്‍ ഓഗസ്ത് ഒന്നു മുതല്‍ ആരംഭിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കും. അനധികൃതമായി രാജ്യത്ത് താമസിച്ചിരുന്ന വിദേശികള്‍ക്ക് പിഴയോ മറ്റ് നിയമനടപടികളോ ഇല്ലാതെ രാജ്യംവിടാനും രേഖകള്‍ ശരിയാക്കി അവിടെ തന്നെ തുടരാനും പൊതുമാപ്പ് അവസരമൊരുക്കി. 'രേഖകള്‍ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ' എന്ന...

Read more

ഇന്ധനവില ഈ വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ നിലയില്‍

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഈ വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് 72.01 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഒരു ലിറ്റര്‍ ഡീസലിന് 67.62 രൂപയാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 71.07 രൂപയും ഡീസലിന് 66.652...

Read more

മനോവിഷമം; മധ്യവയസ്‌കന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: മനോവിഷമം കാരണം മധ്യവയസ്‌കന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു.വിഴിഞ്ഞം മുക്കോലയില്‍ പെരേമേലെ സരസ്വതി ക്ഷേത്ര ആല്‍ത്തറയുടെ സമീപത്ത് നിന്നാണ് കത്തിക്കരിഞ്ഞ നിലയില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തിയത്. വിഴിഞ്ഞം മുക്കോല സര്‍വശക്തിപുരത്ത് താമസിക്കുന്ന ദാമോദരന്‍ (65) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആല്‍ത്തറയില്‍...

Read more

മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെ കാണാനില്ല; തെരച്ചില്‍ തുടങ്ങി

മലപ്പുറം: പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ടു മത്സ്യത്തൊഴിലാളികളെ കാണാനില്ല. വെള്ളിയാഴ്ച്ചയാണ് ഇവര്‍ മീന്‍ പിടിക്കാനായി പോയത്. പൊന്നാനി സ്വദേശി മൊയ്തീന്‍ ബാവ, സേലം സ്വദേശി ഫയസ് മുഹമ്മദ് എന്നിവരെയാണ് കാണാതായിരിക്കുന്നത്. മത്സ്യത്തൊഴിലാളികളെ കാണാത്തതിനെ തുടര്‍ന്ന് തീരസംരക്ഷണ സേനയുടെ രക്ഷാ ബോട്ട്...

Read more

കുട്ടികളുടെ സുരക്ഷയ്ക്കായി റോഡ് സുരക്ഷാ മാര്‍ഗങ്ങള്‍ ശക്തമാക്കി ദുബായ് ആര്‍ടിഎ; നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയും ബ്ലാക്ക് പോയിന്റും

ദുബായ്: കുട്ടികളുടെ സുരക്ഷയ്ക്കായി റോഡ് സുരക്ഷാ മാര്‍ഗങ്ങള്‍ ശക്തമാക്കി ദുബായ് ആര്‍ടിഎ. ഇതേ തുടര്‍ന്ന് സ്‌കൂള്‍ ബസുകള്‍ക്കു പരിഗണന നല്‍കാത്ത വാഹനങ്ങളെ പിടികൂടാന്‍ ആര്‍ടിഎ നിരീക്ഷണം ശക്തമാക്കി. സ്‌കൂള്‍ ബസുകള്‍ക്കു പരിഗണന നല്‍കാതെ പോകുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരെ പിടികൂടി പിഴ ചുമത്തുകയും...

Read more

സ്‌ഫോടനം; ക്രാക്കത്തൂവ അഗ്നി പര്‍വതത്തിന്റെ ഉയരം കുറഞ്ഞു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നാശം വിതച്ച സുനാമിയ്ക്ക് കാരണമായ അനക് ക്രാക്കത്തൂവ അഗ്നിപര്‍വതത്തിന്റെ ഉയരം മൂന്നില്‍ ഒന്നായി കുറഞ്ഞു. സ്‌ഫോടനത്തെ തുടര്‍ന്നാണ് അഗ്നി പര്‍വതത്തിന്റെ പൊക്കവും വ്യാപ്തിയും കുറഞ്ഞതെന്ന് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ പറയുന്നത്. 340 മീറ്റര്‍ ഉയരമുണ്ടായിരുന്ന അഗ്നിപര്‍വതത്തിന്റെ കൊമ്പ് പൊട്ടിത്തെറിക്കുശേഷം...

Read more

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ‘വിശ്വാസം’ ട്രെയിലര്‍ റിലീസ് ചെയ്തു

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അജിത്ത് നായകനായി എത്തുന്ന പുതിയ ചിത്രം വിശ്വാസത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിശ്വാസം'. നയന്‍താരയാണ് ചിത്രത്തിലെ നായിക. മലയാളി താരം...

Read more
Page 670 of 762 1 669 670 671 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.