Anitha P

Anitha P

ഷാരൂഖ് ഖാന്‍ കുള്ളനായത് ഇങ്ങനെ; സീറോയുടെ മേയ്ക്കിങ് വീഡിയോ പുറത്തിറങ്ങി

ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പുതിയ ചിത്രം സീറോയുടെ മേയ്ക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. ചിത്രത്തില്‍ കുള്ളനായാണ് ഷാരൂഖ് എത്തിയത്. തീയ്യേറ്ററുകളില്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ഉള്ളത്. മൂന്നടി പൊക്കത്തിലുള്ള ഷാരൂഖ് ആണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. ബൗവാ സിംഗ്...

Read more

ആക്ഷന്‍ ഹീറോ ബിജു ബോളിവുഡിലേക്ക്; നായകന്‍ അക്ഷയ് കുമാര്‍

നിവിന്‍ പോളി നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' ബോളിവുഡിലേക്ക്. ചിത്രത്തില്‍ നായകനായി എത്തുന്നത് അക്ഷയ് കുമാറാണ്. ഹിന്ദിയില്‍ ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് ഷെട്ടിയാണ്. സിംബയ്ക്ക് ശേഷം രോഹിത് ഒരുക്കുന്ന ചിത്രം കൂടിയാണിത്. നിവിന്‍...

Read more

യോഗ്യരായ സൈനികരില്ല; മറ്റു രാജ്യങ്ങളില്‍ നിന്നും സൈനികരെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങി ജര്‍മ്മനി

ബെര്‍ലിന്‍: യോഗ്യരായ സൈനികരില്ലാത്തതിനാല്‍ യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളില്‍ നിന്ന് സൈന്യത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങി ജര്‍മ്മനി. ജര്‍മ്മന്‍ സൈന്യത്തിന്റെ കുറവുകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഐടി വിദഗ്ധര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയ മേഖലകളിലുള്ള വിദഗ്ധരെ ലഭിക്കാത്തതിനാലാണ് മറ്റുരാജ്യങ്ങളില്‍ നിന്നുള്ളവരെ...

Read more

രാജ്യത്ത് വിശ്വസിക്കാവുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ്, ചരിത്രം മോഡിയ്ക്ക് നല്‍കുന്ന സ്ഥാനം ചവറ്റുകുട്ടയില്‍; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ചരിത്രം നല്‍കുന്ന സ്ഥാനം ചവറ്റുകുട്ടയിലായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജ്യത്ത് വിശ്വസിക്കാവുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നും മുല്ലപ്പള്ളി അവകാശപ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 134-ാം സ്ഥാപകദിനം തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത്...

Read more

ഇന്തോനേഷ്യയില്‍ വീണ്ടും അഗ്‌നിപര്‍വ്വത സ്‌ഫോടനം; സുനാമി മുന്നറിയിപ്പ് നല്‍കി അധികൃതര്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുനാമിയ്ക്ക് കാരണമായ അനക് ക്രാക്കത്തുവ അഗ്‌നിപര്‍വ്വതം വീണ്ടും പൊട്ടിത്തെറിച്ചു. അഗ്‌നി പര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് രാജ്യത്ത് വീണ്ടും സുനാമി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ശനിയാഴ്ച്ചയാണ് അനക് ക്രാക്കത്തുവ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 430 പേരാണ് കൊല്ലപ്പെട്ടത്. ജാവ,...

Read more

രജനിയുടെ ‘പേട്ട’; ട്രെയിലര്‍ റിലീസ് ചെയ്തു

രജനീകാന്ത് നായകനായി എത്തുന്ന പുതിയ ചിത്രം പേട്ടയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. രണ്ടു ഗെറ്റപ്പിലാണ് രജനികാന്ത് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ സംവിധാനയകന്‍. സിമ്രാന്‍, തൃഷ, വിജയ് സേതുപതി, ശശികുമാര്‍, ബോബി സിംഹ, നവാസുദ്ദീന്‍ സിദ്ദിഖി, മണികണ്ഠന്‍ ആചാരി, തുടങ്ങിയവരാണ്...

Read more

മകന് ബിസിനസ് ചെയ്യാന്‍ മരുമകളോട് പണം ആവശ്യപ്പെട്ടു; നല്‍കാത്തതില്‍ രോക്ഷം പൂണ്ട് അമ്മായിയമ്മ യുവതിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

നോയിഡ: സ്ത്രീധനം ആവശ്യപ്പെട്ട് നടന്ന വഴക്കിനെ തുടര്‍ന്ന് അമ്മായിയമ്മ മരുമകളെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള കലുപുര ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചഞ്ചല്‍ എന്ന യുവതിക്കാണ് അമ്മായിയമ്മയുടെ ക്രൂരത കാരണം ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തെ തുടര്‍ന്ന് അമ്മായിയമ്മ...

Read more

നടി കെജി ദേവകി അമ്മ അന്തരിച്ചു

തിരുവനന്തപുരം: റേഡിയോ നാടകങ്ങളിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടി കെജി ദേവകി അമ്മ അന്തരിച്ചു. 97 വയസായിരുന്നു. മാസങ്ങളായി വാര്‍ധക്യ സഹജമായ രോഗങ്ങള്‍ മൂലം ചികിത്സയിലായിരുന്നു. കലാ നിലയം നാടകവേദി സ്ഥാപകനും തനി നിറം പത്രാധിപരും ആയിരുന്ന പരേതനായ കലാ...

Read more

73.5 ലക്ഷം നികുതി കുടിശ്ശിക; നടന്‍ മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ജിഎസ്ടി വകുപ്പ് മരവിപ്പിച്ചു

ഹൈദരാബാദ്: നികുതി കൃത്യമായി അടയ്ക്കാത്തതിനെ തുടര്‍ന്ന് തെലുങ്ക് താരം മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ജിഎസ്ടി വകുപ്പ് മരവിപ്പിച്ചു. ഹൈദരാബാദ് ജിഎസ്ടി കമ്മീഷണര്‍ വാര്‍ത്താ കുറിപ്പിലൂടെയാണ് ഈ വിവരം പുറത്ത് വിട്ടത്. 2007-2008 സാമ്പത്തിക വര്‍ഷത്തില്‍ മഹേഷ് ബാബു നികുതി കുടിശ്ശിക...

Read more

രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് റെയ്ഡ്; പാനൂരില്‍ വന്‍ ആയുധവേട്ട

പാനൂര്‍: പോലീസ് റെയ്ഡില്‍ ആള്‍ താമസമില്ലാത്ത വീട്ടുപറമ്പില്‍ നിന്ന് വടിവാളുകളും ഇരുമ്പ് പൈപ്പും പിടികൂടി. പാനൂര്‍ അണിയാരത്ത് സ്വകാര്യവ്യക്തിയുടെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടുപറമ്പില്‍ നിന്നാണ് ചൊക്ലി പോലീസ് ഏഴ് വടിവാളുകളും ഒരു ഇരുമ്പ് പൈപ്പും പിടികൂടിയത്. കാവിമുണ്ടില്‍ പൊതിഞ്ഞ നിലയിലായിരുന്നു വടിവാളുകളും പൈപ്പും....

Read more
Page 673 of 762 1 672 673 674 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.