Anitha P

Anitha P

പുതുവത്സരാഘോഷത്തിനിടെ സംഘര്‍ഷം; എഎസ്‌ഐയ്ക്ക് വെട്ടേറ്റു

കാസര്‍കോട്: പുതുവത്സരാഘോഷത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ എഎസ്‌ഐയ്ക്ക് വെട്ടേറ്റു. കാസര്‍കോട് ബേക്കല്‍ എഎസ്‌ഐയ്ക്കാണ് വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. സംഘര്‍ഷം നടക്കുന്നിടത്തേയ്ക്ക് പോയ പോലീസ് വാഹനത്തില്‍ രണ്ടു പേര്‍ മാത്രമേ ഉണ്ടായുള്ളൂ. ഇവര്‍ പുറത്തിറങ്ങിയ സമയത്താണ് ആക്രമണത്തിനു ഇരയായത്. ഗുരുതരമായി പരിക്കേറ്റ...

Read more

പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവേ അപകടം; വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവേ വാഹനമിടിച്ച് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ വാളൂരിലാണ് അപകടം നടന്നത്. വാളൂര്‍ പറമ്പന്‍ ജോസിന്റെ മകന്‍ ആല്‍വിന്‍ ആണ് അപകടത്തില്‍ മരിച്ചത്. പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥി സംഘത്തിന് നേരെ ജീപ്പ് ഇടിക്കുകയായിരുന്നു. ആല്‍വിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത്...

Read more

വിവിധ ജില്ലകളില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം സ്‌കൂളുകള്‍ക്ക് അവധി

കോഴിക്കോട്: കേരളാ സര്‍ക്കാറിന്റെ വനിതാ മതിലിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍...

Read more

കാണാതായ മത്സ്യത്തൊഴിലാളികളെ പയ്യോളിയില്‍ കണ്ടെത്തി

കോഴിക്കോട്: മലപ്പുറം പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയപ്പോള്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളേയും കണ്ടത്തി. കോഴിക്കോട് പയ്യോളിയിലാണ് ഇവരെ കണ്ടെത്തിയത്. വെള്ളിയാഴ്ച്ചയാണ് ഇവര്‍ മീന്‍ പിടിക്കാനായി കടലില്‍ പോയത്. നിയന്ത്രണം നഷ്ട്ടപ്പെട്ട തോണി ഒഴുകി പോയതാണെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു.

Read more

കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട; മൂന്നു കോടിയുടെ ഹാഷിഷ് പിടികൂടി

കൊച്ചി: പുതുവത്സരാഘോഷം പ്രമാണിച്ച് കൊച്ചിയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മൂന്നു കോടിയുടെ ഹാഷിഷ് പിടികൂടി. മൂന്ന് മാലി ദ്വീപ് സ്വദേശികളടക്കം നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബോട്ട് ജെട്ടിക്ക് സമീപത്തുനിന്നാണ് ഇവര്‍ ഷാഡോ പോലീസിന്റെ പിടിയിലായത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മാളുകളും...

Read more

ഷാര്‍ജയില്‍ കാര്‍ പോസ്റ്റിലിടിച്ച് 48കാരന്‍ മരിച്ചു; മൂന്ന് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

ഷാര്‍ജ: അമിത വേഗത്തിലെത്തിയ കാര്‍ റോഡരികിലെ പോസ്റ്റിലിടിച്ച് 48കാരന്‍ മരിച്ചു. കാറില്‍ കൂടെയുണ്ടായ ഇയാളുടെ മൂന്ന് മക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാവിലെ 8.30ഓടെ അല്‍ ദൈദിലായിരുന്നു അപകടം നടന്നത്. മരിച്ചത് സ്വദേശി പൗരനാണെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു. സീഹ് മുഹൈബ്...

Read more

ഫയലിംങ് ഷീറ്റ് ഭേദഗതിയില്‍ പ്രതിഷേധിച്ച് ആധാരമെഴുത്തുകാര്‍ നാളെ പണിമുടക്കും

തിരുവനന്തപുരം: നാളെ മുതല്‍ രജിസ്‌ട്രേഷന്‍ വകുപ്പ് നടപ്പാക്കുന്ന ഫയലിംങ് ഷീറ്റ് ഭേദഗതിയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ആധാരമെഴുത്തുകാര്‍ പണിമുടക്കും. എ 3 ഫയലിംങ് ഷീറ്റുകള്‍ മുന്നറിയിപ്പും ഒരുക്കവുമില്ലാതെ എ4 ലേക്ക് മാറ്റാനുള്ള നടപടി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക് നടത്തുന്നത്.

Read more

എന്റെ പിടിപ്പുകേടാണ് മകന്റെ ജീവിതം കൂടെ ഇങ്ങനെ ആക്കിയത്; താമസിക്കുന്നത് രണ്ട് മുറിയുള്ള ചെറിയ വാടക വീട്ടില്‍, ദുരിത ജീവിതവുമായി നടി ചാര്‍മിള

ധനം എന്ന ചിത്രത്തിലെ 'ചീരപ്പൂവുകള്‍ക്ക് ഉമ്മ കൊടുക്കുന്ന' എന്ന ഗാനം മലയാളികള്‍ ഒരിക്കലും മറക്കില്ല. അതുപോലെ തന്നെ വിടര്‍ന്ന കണ്ണുകളുമായി ആ പാട്ടിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ താരമാണ് ചാര്‍മിള. ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ നടിയായിരുന്ന ചാര്‍മിള ദുരിത...

Read more

അട്ടപ്പാടിയിലെ ശിശുമരണം; ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ എടുക്കും, യുനിസെഫ് പഠനം നടത്തുമെന്ന് ആരോഗ്യ മന്ത്രി

പാലക്കാട്: അട്ടപ്പാടിയിലെ വര്‍ധിച്ചു വരുന്ന ശിശുമരണത്തെ കുറിച്ച് യുനിസെഫ് പഠനം നടത്തുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് കുറയ്ക്കാനായി ആരോഗ്യവകുപ്പും വനിതാ ശിശുക്ഷേമ വകുപ്പും ചേര്‍ന്ന് ശക്തമായ നടപടിയെടുക്കുമെന്ന് അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മന്ത്രി വ്യക്തമാക്കി....

Read more

വനിതാ മതില്‍ എന്തിനാണെന്നതിന് ഇപ്പോഴും വ്യക്തതയില്ല, ഒരു മാസമായി കേരളത്തില്‍ ഭരണസ്തംഭനമാണ്; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: കേരളത്തില്‍ എന്തിനാണ് വനിതാ മതില്‍ എന്നതിന് ഇപ്പോഴും വ്യക്തത ഇല്ലെന്നും ഒരു മാസമായി സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മന്ത്രിസഭ പോലും ചേരാത്തത് അംഗീകരിക്കാന്‍ ആകില്ലെന്നും വനിതാ മതിലിനായി സര്‍ക്കാര്‍ സംവിധാങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍...

Read more
Page 669 of 762 1 668 669 670 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.