Anitha P

Anitha P

സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കോതമംഗലം: സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കോതമംഗലത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കോതമംഗലം ഊന്നുകല്‍ നമ്പൂരികുപ്പില്‍ ആമക്കാട് സജിയാണ് ഭാര്യ പ്രിയയെ (38) വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴോടെയാണ് സംഭവം നടന്നത്. രാത്രി...

Read more

ആന്‍ഡ്രോയിഡ് കുഞ്ഞപ്പനുമായി സൗബിന്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സൗബിന്‍ ഷാഹിര്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 എന്നാണ് ചിത്രത്തിന്റെ പേര്....

Read more

വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ കെട്ടിടം തകര്‍ന്ന് വീണു; നാല് മരണം, പത്ത് പേരെ രക്ഷപ്പെടുത്തി

മോസ്‌കോ: വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ കെട്ടിടം തകര്‍ന്ന് വീണ് റഷ്യയില്‍ നാലു പേര്‍ മരിച്ചു. പത്ത് പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. നിരവധി പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടയ്ക്കുകയാണ്. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. പൊട്ടിത്തെറിയെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഒരു...

Read more

ഹൂവിന് ശേഷം ഇസബെല്ലയുമായി അജയ് ദേവലോക; ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു

മലയാള സിനിമയില്‍ ഒരു വേറിട്ട ദൃശ്യാനുഭവം ഒരുക്കിയ ഹൂവിന് ശേഷം മറ്റൊരു ചിത്രവുമായി അജയ് ദേവലോക എത്തി. 'ഇസബെല്ല' എന്നാണ് ചിത്രത്തിന്റെ പേര്. ഹൂവിലെ താരനിര തന്നെയാണ് ഇസബെല്ലയിലും അണിനിരക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തു വിട്ടു. മാസ്സ് കള്‍ട്ട് ക്ലാസ്...

Read more

മോഹന്‍ലാലിനൊപ്പം സൂര്യയും; ‘കാപ്പാന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

മോഹന്‍ലാലും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. 'കാപ്പാന്‍' എന്നാണ് ചിത്രത്തന്റെ പേര്. വിജയ് സേതുപതി ചിത്രം കവനിനു ശേഷം കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാപ്പാന്‍'. ഒരു രാഷ്ട്രീയക്കാരനായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുക എന്നാണ് റിപ്പോര്‍ട്ട്....

Read more

മോഡിയുടെ റാലിയില്‍ വീണ്ടും കറുപ്പ് നിറത്തിന് വിലക്ക്; നിര്‍ദേശം നല്‍കി പോലീസ്

റാഞ്ചി: നരേന്ദ്ര മോഡി പങ്കെടുക്കുന്ന റാലികളില്‍ വീണ്ടും കറുപ്പ് നിറത്തിന് വിലക്കേര്‍പ്പെടുത്തി. ഝാര്‍ഖണ്ഡ് പോലീസാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പലാമു, ലത്തേഹാര്‍, ഗര്‍ഹ്വാ, ഛാത്ര അതോറിറ്റികള്‍ക്കാണ് ഇതു സംബന്ധിച്ച നിര്‍ദേശം ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനുവരി അഞ്ചിന് പങ്കെടുക്കുന്ന...

Read more

എന്റെ കലാ ജീവിതം നിങ്ങള്‍ ഓരോരുത്തരുമായി ബന്ധപ്പെട്ടിരിക്കുന്നു, എന്റെ നേട്ടങ്ങള്‍ ഓരോന്നും നിങ്ങളുടെ ദാനം ആണ്; പുതുവത്സരത്തില്‍ പ്രേക്ഷകരോട് നന്ദി പറഞ്ഞ് രമേഷ് പിഷാരടി

കോമഡി സ്‌കിറ്റിലൂടെ വന്ന് മലയാളികളുടെ ഹൃദയം കവര്‍ന്ന താരമാണ് രമേഷ് പിഷാരടി. കോമഡി താരമായ പിഷാരടി കഴിഞ്ഞ വര്‍ഷം സംവിധായകന്റെ കുപ്പായവും അണിഞ്ഞു. ജയറാമിനെ നായകനാക്കി പുറത്തിറങ്ങിയ 'പഞ്ചവര്‍ണതത്ത' എന്ന ചിത്രമാണ് രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം. 75 ദിവസം...

Read more

ഇന്ന് മുതല്‍ ഈ ഉല്‍പന്നങ്ങളുടെ വില കുറയും

തിരുവനന്തപുരം: ജിഎസ്ടി കൗണ്‍സില്‍ നിരക്ക് കുറച്ച ഉല്‍പന്നങ്ങള്‍ക്ക് ഇന്ന് മുതല്‍ വില കുറയും. ഡിസംബര്‍ 22 ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ 23 ഉല്‍പന്നങ്ങളുടെ നികുതിയാണ് കുറച്ചത്. 28 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേക്കാണ് നികുതി നിരക്ക് കുറച്ചത്. ഇതോടെ നികുതി...

Read more

ടൊവീനോയുടെ ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

തന്റെ ആരാധകര്‍ക്ക് പുതുവത്സര സമ്മാനമായി 'ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു'വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടൊവീനോ പുറത്തിറക്കി. താരത്തിന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ ചിത്രങ്ങള്‍ക്ക്...

Read more

സോഷ്യല്‍ മീഡിയ പാസ്‌വേഡിനെ ചൊല്ലി തര്‍ക്കം; യുവതിയെ മര്‍ദ്ദിച്ച് അവശയാക്കി വീട്ടില്‍ പൂട്ടിയിട്ടു

ദുബായ്: സോഷ്യല്‍ മീഡിയ പാസ്‌വേഡിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ മര്‍ദ്ദിച്ച് അവശയാക്കി വീട്ടില്‍ പൂട്ടിയിട്ടു. ഫേസ്ബുക്ക് പാസ്‌വേഡ് നല്‍കാത്തതിനാണ് 24കാരിയായ റഷ്യന്‍ പൗരയ്ക്ക് ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. ദുബായില്‍ 30 വയസുകാരനായ സ്വദേശി പൗരനാണ് യുവതിയെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ യുവതിയുടെ...

Read more
Page 668 of 762 1 667 668 669 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.