Anitha P

Anitha P

‘നരസിംഹ റെഡ്ഡി’ ബോക്‌സ് ഓഫീസില്‍ ജൈത്രയാത്ര തുടങ്ങി; കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി നായകായി എത്തിയ 'സെയ് റാ നരസിംഹ റെഡ്ഡി' ബോക്‌സ് ഓഫീസില്‍ ജൈത്രയാത്ര ആരംഭിച്ചു. കഴിഞ്ഞ ദിവസം തീയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ചിത്രം ഹൈദരാബാദ് ആര്‍ടിസി എക്സ് റോഡില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്...

Read more

‘അവസരം ചോദിച്ച് ചെന്നപ്പോള്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ അവസരം തരാമെന്നാണ് ഒരു സംവിധായകന്‍ എന്നോട് പറഞ്ഞത്’; മനസ് തുറന്ന് ടിനി ടോം

മിമിക്രിയിലൂടെ വന്ന് മലയാള സിനിമയില്‍ തന്റേതായ ഒരു ഇരിപ്പിടം സ്വന്തമാക്കിയ കലാകാരനാണ് ടിനി ടോം. ഇപ്പോഴിതാ ആദ്യ കാലത്ത് സിനിമയില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. മനോരമയിലെ 'നേരെ ചൊവ്വ' എന്ന പരിപാടിയില്‍ ആണ് ടിനി...

Read more

‘പുരുഷ-സവര്‍ണാധിപത്യത്തില്‍ നിന്ന് സൂപ്പര്‍താരങ്ങള്‍ വരെ വിമുക്തരാകുന്ന കാലഘട്ടമാണിത്’; മലയാള സിനിമ മാറ്റത്തിന്റെ വേറിട്ട പാതയിലെന്ന് കമല്‍

മലയാള സിനിമ ഇപ്പോള്‍ മാറ്റത്തിന്റെ വേറിട്ട പാതയില്‍ ആണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. ഇത്തവണ കേരളാ രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് സിനിമകള്‍ തെരഞ്ഞെടുക്കുന്നത് മുഖ്യധാരയെന്നും കച്ചവട സിനിമയെന്നുമുള്ള വേര്‍തിരിവില്ലാതെയാണെന്നും അദ്ദേഹം വ്യക്തമാക്കി. മലയാള സിനിമയിലെ പുതിയ തലമുറ മുന്നേറുന്നത് സ്ത്രീവിരുദ്ധത...

Read more

‘പേരിനൊപ്പമുള്ള ബച്ചന്‍ ഒരു മതവുമായി ബന്ധമുള്ളതല്ല’; നിലപാട് വ്യക്തമാക്കി അമിതാഭ് ബച്ചന്‍

തന്റെ പേരിനൊപ്പമുള്ള ബച്ചന്‍ എന്നത് ഒരു മതവുമായി ബന്ധമുള്ളതല്ലെന്നും തനിക്ക് ഒരു മതങ്ങളുമായും ബന്ധമില്ലെന്നും വ്യക്തമാക്കി ബിഗ് ബി. കഴിഞ്ഞ ദിവസം ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് നടത്തിയ കോന്‍ ബനേഗാ ക്രോര്‍പതിയില്‍ സാമൂഹിക ശാസ്ത്രജ്ഞനായ ബിന്ദേശ്വര്‍ പതകുമായുള്ള സൗഹൃദ സംഭാഷണത്തിന് ഇടയിലാണ്...

Read more

‘നിനക്ക് എന്നോട് ദേഷ്യമുണ്ടോ, പിന്നെ നീ എന്താടാ എന്റെ ഫോട്ടോക്ക് ലൈക്ക് ചെയ്യാത്തത്’; രസകരമായ ടീസറുമായി ‘വികൃതി’

സൗബിനും സുരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വികൃതി'യിലെ പുതിയ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സൗബിനും സുധി കോപ്പയും തമ്മിലുള്ള രസകരമായ സംഭാഷണത്തിന്റെ രംഗമാണ് ടീസറിലുള്ളത്. കൊച്ചി മെട്രോയില്‍ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരില്‍ അപമാനിക്കപ്പെട്ട ശാരീരികപരിമിതികളുള്ള അങ്കമാലി സ്വദേശി എല്‍ദോയുടെ കഥയാണ് ചിത്രം...

Read more

വയനാട്ടിലെ രാത്രിയാത്രാ നിരോധനം; സമരത്തിന് ഐക്യദാര്‍ഢ്യവുമായി രാഹുല്‍ ഗാന്ധി നാളെ വയനാട്ടില്‍

വയനാട്: വയനാട്ടിലെ രാത്രിയാത്രാ നിരോധനത്തിനെതിരെ വയനാട്ടില്‍ നിരാഹാര സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രാഹുല്‍ ഗാന്ധി എംപി നാളെ വയനാട്ടില്‍ എത്തും. നാളെ രാവിലെ ഒമ്പത് മണിയോടെ ആണ് രാഹുല്‍ ഗാന്ധി സമരപ്പന്തലില്‍ എത്തുക. അതേസമയം കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും ബിജെപി...

Read more

ആരാധകരില്‍ കൗതുകമുണര്‍ത്തി ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണക്കമ്പനിയുടെ ലോഗോ

മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ കഴിഞ്ഞ ദിവസമാണ് തന്റെ നിര്‍മ്മാണ കമ്പനിയുടെ ലോഗോ പുറത്തുവിട്ടത്. ആരാധകരില്‍ കൗതുകമുണര്‍ത്തുന്ന തരത്തിലുള്ള ലോഗോ ആണ് താരം പുറത്തുവിട്ടത്. അച്ഛന്റെ കൈ പിടിച്ച് നടക്കുന്ന കുട്ടിയാണ് ലോഗോയില്‍. മമ്മൂട്ടിയുടെ കൈപിടിച്ച് നടക്കുന്ന 'കുട്ടി' ദുല്‍ഖറാണെന്നാണ് ഏറെപ്പേരും...

Read more

മൃഗശാലയുടെ മതില്‍ ചാടി സിംഹത്തിന് മുമ്പില്‍ യുവതിയുടെ നൃത്തം; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോ

ന്യൂയോര്‍ക്ക്: മൃഗശാലയില്‍ പോയാല്‍ നമുക്കൊക്കെ ചെറിയൊരു ആഗ്രഹം കാണും അവയെ കുറച്ചു കൂടി അടുത്ത് കാണാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന്. എന്നാല്‍ ഉള്ളിലെ ഭയം കാരണം നമ്മള്‍ ആ ആഗ്രഹത്തെ മാറ്റി വയ്ക്കാറാണ് പതിവ്. എന്നാല്‍ ചിലര്‍ അങ്ങനെയല്ല, ആഗ്രഹിച്ച കാര്യം നേടിയെടുക്കാന്‍...

Read more

മുപ്പതാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം; ഈ മാസം മുപ്പതിന് ആരംഭിക്കും

ഷാര്‍ജ: ഇത്തവണത്തെ ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം ഈമാസം മുപ്പതിന് അല്‍താവൂന്‍ എക്‌സ്‌പോസെന്ററില്‍ തുടക്കം കുറിക്കും. 'തുറന്ന പുസ്തകങ്ങള്‍, തുറന്ന മനസുകള്‍' എന്ന പ്രമേയത്തിലാണ് മുപ്പതാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം നടക്കുന്നത്. സാഹിത്യ നൊബേല്‍ ജേതാവായ തുര്‍ക്കി എഴുത്തുകാരന്‍ ഒര്‍ഹാന്‍ പാമുക് ആണ്...

Read more

മാസവരുമാനം 192 കോടി ആയിട്ടും കരകയറാനാവാതെ കെഎസ്ആര്‍ടിസി; ശമ്പള വിതരണം ഈ മാസവും പ്രതിസന്ധിയില്‍

തിരുവനന്തപുരം: മാസവരുമാനം 192 കോടി ആയിട്ടും കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധിക്ക് യാതൊരു മാറ്റവുമില്ല. ഇത്തവണയും ശമ്പള വിതരണം പ്രതിസന്ധിയിലായി. കഴിഞ്ഞമാസം 192 കോടി രൂപ വരുമാനം ഉണ്ടായിട്ടും തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ പറ്റാത്ത സ്ഥിതിയാണ് കെഎസ്ആര്‍ടിസിക്ക്. ഇതേ തുടര്‍ന്ന് സര്‍ക്കാരിനോട് അടിയന്തരസഹായം...

Read more
Page 434 of 762 1 433 434 435 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.