Anitha P

Anitha P

പ്രേക്ഷകരെ ആവേശത്തിലാക്കിയ ആ ദൃശ്യങ്ങള്‍ പിറന്നതിങ്ങനെ; ‘ജല്ലിക്കട്ട്’ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

ആരാധകരെ ആവേശത്തിലാക്കിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്' എന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഫ്രൈഡേ ഫിംലിംസിന്റെ യൂട്യൂബ് പേജിലൂടെയാണ് മേക്കിംഗ് വീഡിയോ പുറത്തുവിട്ടത്. ഒരു മില്യണിലധികം കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാമതാണ് ചിത്രത്തിന്റെ ട്രെയിലര്‍. ഈമയൗവിന് ശേഷം ലിജോ...

Read more

വിജയ്‌ക്കൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി ‘പെപ്പെ’!

ഇളയ ദളപതിയും മക്കള്‍ സെല്‍വനും ആദ്യമായി ഒരുമിച്ച് എത്തുന്ന ചിത്രത്തില്‍ മലയാളി താരം ആന്റണി പെപ്പയും. സംവിധായകന്‍ ലോകേഷ് ആണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. 'പെപ്പെ' എന്ന് അറിയപ്പെടുന്ന ആന്റണി വര്‍ഗീസിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. ചിത്രത്തെക്കുറിച്ച് അടുത്ത...

Read more

’41’ മായി ലാല്‍ജോസ്; ടീസര്‍ പുറത്തുവിട്ടു

ലാല്‍ജോസിന്റെ ഏറ്റവും പുതിയ ചിത്രമായ '41'ന്റെ ടീസര്‍ പുറത്തുവിട്ടു. ബിജുമേനോന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായിക. സംവിധായകന്‍ ലാല്‍ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം കൂടിയാണിത്. കേരളം ഒരു ഞെട്ടലോടെ കേട്ട ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്‌ക്കാരമാണ് ഈ ചിത്രം എന്നാണ്...

Read more

‘എങ്ങനെയാണ് ഈ ഹോം മോണ്‍സ്റ്ററിന് ഇങ്ങനെയൊക്കെ സംസാരിക്കാന്‍ അനുവാദം ലഭിച്ചത്’; അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ഥ്

ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ഥ് രംഗത്ത്. അമിത് ഷായെ 'ഹോം മോണ്‍സ്റ്റര്‍' എന്നാണ് സിദ്ധാര്‍ഥ് വിശേഷിപ്പിച്ചത്. അമിത് ഷായുടെ പ്രസംഗം റീട്വീറ്റ് ചെയ്ത് കൊണ്ടാണ് സിദ്ധാര്‍ഥ് ട്വിറ്ററില്‍ ഇത്തരത്തില്‍ കുറിച്ചത്. 'എങ്ങനെയാണ് ഈ ഹോം...

Read more

ലൂസിഫര്‍ തെലുങ്കിലേക്ക് എന്ന വാര്‍ത്ത; കിടിലന്‍ ട്രോളുമായി ട്രോളന്മാര്‍

പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു 'ലൂസിഫര്‍'. കഴിഞ്ഞ ദിവസമാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുണ്ടെന്ന വാര്‍ത്ത വന്നത്. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി ആണ് ചിത്രത്തിന്റെ റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത് എന്നും പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇതിനെ ട്രോളി...

Read more

ഇതാണ് വിനായകനെ പിന്തുടര്‍ന്ന ആ കൂറ്റന്‍ സ്രാവ്; ‘പ്രണയമീനുകളുടെ കടല്‍’ മേക്കിങ് വീഡിയോ പുറത്തുവിട്ടു

തൊട്ടപ്പന് ശേഷം വിനായകന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പ്രണയമീനുകളുടെ കടല്‍'. ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ലക്ഷദ്വീപിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അതിമനോഹരമായ അണ്ടര്‍ വാട്ടര്‍...

Read more

‘രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ തലപൊക്കാന്‍ ശ്രമിക്കുന്ന ‘ഗോഡ്സെ’മാരെ തിരിച്ചറിഞ്ഞ് നമുക്ക് പരാജയപ്പെടുത്താം; ഗാന്ധിജിയെ സ്മരിച്ച് എംഎം മണി

തിരുവനന്തപുരം: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റമ്പതാം ജന്മദിനത്തില്‍ അദ്ദേഹത്തെ സ്മരിച്ച് സംസ്ഥാന വൈദ്യുതി മന്ത്രി എംഎം മണി. ഫേസ്ബുക്കിലൂടെ ആണ് അദ്ദേഹം ഗാന്ധിജിയെ സ്മരിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ വഴികാട്ടിയും നമ്മുടെ രാഷ്ട്രപിതാവുമായ മഹാത്മാ ഗാന്ധിജിയെ ആദരപൂര്‍വ്വം സ്മരിക്കുന്നുവെന്നും അതേസമയം...

Read more

രാഷ്ട്ര പിതാവിന്റെ നൂറ്റമ്പതാം ജന്മദിനം ആഘോഷിച്ച് രാജ്യം; രാജ്യമെങ്ങും വിപുലമായ ആഘോഷം

ന്യൂഡല്‍ഹി: രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ നൂറ്റമ്പതാം ജന്മദിനം ആഘോഷിച്ച് രാജ്യം. രാവിലെ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി പുഷ്പാര്‍ച്ചന നടത്തി. രാജ്യമെങ്ങും വിപുലമായ ആഘോഷമാണ് നടക്കുന്നത്. സോണിയ ഗാന്ധിയ്ക്ക് പിന്നാലെ കേന്ദ്രമന്ത്രിമാരും രാഷ്ട്രപതിയും രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ച നടത്തി. 1869 ഒക്ടോബര്‍...

Read more

വീണ്ടും ഇന്ത്യക്കാരനെ കടാക്ഷിച്ച് ഭാഗ്യദേവത; ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറിയില്‍ ഇന്ത്യക്കാരന് ലഭിച്ചത് കോടികള്‍

ദുബായ്: വീണ്ടും ഇന്ത്യക്കാരനെ കടാക്ഷിച്ച് ഭാഗ്യദേവത. ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറിയില്‍ ഇന്ത്യക്കാരന് ലഭിച്ചത് 7.11 കോടി രൂപ. കഴിഞ്ഞ പതിനാറ് വര്‍ഷമായി ദുബായിയില്‍ താമസിക്കുന്ന അക്കൗണ്ടന്റായ പ്രവീണ്‍ അരാന്‍ഹയെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. രണ്ട് കൂട്ടുക്കാര്‍ക്കൊപ്പം ഷെയര്‍ ഇട്ട് എടുത്ത ടിക്കറ്റിനാണ്...

Read more

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ''മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. 2020 മാര്‍ച്ച് 19 നാണ് ചിത്രം തീയ്യേറ്ററുകളിലെത്തുക. ചിത്രത്തില്‍...

Read more
Page 435 of 762 1 434 435 436 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.