Anitha P

Anitha P

കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിക്ക് മാറ്റമില്ല; ഇന്ന് നാനൂറോളം സര്‍വീസുകള്‍ മുടങ്ങിയേക്കുമെന്ന് സൂചന

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിക്ക് മാറ്റമില്ല. താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഇന്ന് നാനൂറോളം സര്‍വീസുകള്‍ മുടങ്ങിയേക്കുമെന്നാണ് സൂചന. ഇന്ന് കെഎസ്ആര്‍ടിസിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലിക്ക് കയറിയത് ഒരുവിഭാഗം ഡ്രൈവര്‍മാര്‍ മാത്രമാണ്. ഡ്രൈവര്‍മാര്‍ ഇല്ലാത്തതിനാല്‍ ഓരോ ഡിപ്പോയിലും പത്ത് സര്‍വീസുകള്‍ വരെ മുടങ്ങിയതായാണ്...

Read more

‘ഞാനും നിന്റെ അമ്മയും നിന്നെ സ്‌ക്രീനില്‍ കാണുന്നതില്‍ ഏറെ അഭിമാനിക്കുന്നു, പ്രത്യേകിച്ച് മലയാളത്തില്‍’; മകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രിയദര്‍ശന്‍

തെലുങ്കില്‍ നായികയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച കല്യാണി പ്രിയദര്‍ശന്‍ മലയാളത്തില്‍ നായികയായി എത്തുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കല്യാണി നായികയായി എത്തുന്നത്. മലയാള സിനിമയില്‍ നായികയായി എത്തുന്ന മകള്‍ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് അച്ഛന്‍ പ്രിയദര്‍ശന്‍....

Read more

സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉച്ചതിരിഞ്ഞ് മഴയ്‌ക്കൊപ്പം കനത്ത ഇടിയും മിന്നലും ഉണ്ടായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ ഉള്ളത്. ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി പത്ത് മണിവരെയാണ് കനത്ത...

Read more

സുപ്രീം കോടതി പറയുന്നതെല്ലാം ശരിയാകണമെന്നില്ല; മരട് ഫ്‌ളാറ്റ് വിഷയത്തെ കുറിച്ച് ജസ്റ്റിസ് കമാല്‍ പാഷ

കുവൈറ്റ് സിറ്റി: സുപ്രീം കോടതി പറയുന്ന കാര്യങ്ങളെല്ലാം ശരിയാകണമെന്നില്ല എന്ന് മരട് ഫ്‌ളാറ്റ് വിഷയത്തില്‍ പ്രതികരിച്ച് ജസ്റ്റിസ് കമാല്‍ പാഷ. ഇന്ത്യയില്‍ ജനങ്ങള്‍ക്ക് ജൂഡീഷ്യറിയില്‍ വിശ്വാസം കുറഞ്ഞു വരുന്ന സാഹചര്യമാണ് ഉള്ളതെന്നും ജസ്റ്റിസ് കമാല്‍ പാഷ കുവൈറ്റില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു....

Read more

ഗുരുവായൂരപ്പന് തുലാഭാരം നല്‍കിയ കശുവണ്ടി മോഷണം പോയ സംഭവം; ദേവസ്വം പോലീസില്‍ പരാതി നല്‍കി

ഗുരുവായൂര്‍: ഗുരുവായൂരപ്പന് തുലാഭാരം നല്‍കിയ കശുവണ്ടി മോഷണം പോയ സംഭവത്തില്‍ ദേവസ്വം പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി ഇന്ന് കേസ് എടുക്കുമെന്ന് ഗുരുവായൂര്‍ ടെമ്പിള്‍ സിഐ സി പ്രേമാനന്ദ കൃഷ്ണ അറിയിച്ചു. ഞായാറാഴ്ച ആണ് എട്ടു കിലോ...

Read more

‘മണിയറയിലെ അശോകന്‍’; തന്റെ നിര്‍മ്മാണ കമ്പനിയുടെ ആദ്യ ചിത്രത്തിന്റെ ടൈറ്റില്‍ പങ്കുവെച്ച് ദുല്‍ഖര്‍

കഴിഞ്ഞ ദിവസമാണ് ദുല്‍ഖര്‍ സല്‍മാന്‍ തന്റെ നിര്‍മ്മാണ കമ്പനിയുടെ ലോഗോ പുറത്തുവിട്ടത്. ആരാധകരില്‍ കൗതുകം ഉണര്‍ത്തുന്ന ലോഗോയാണ് താരം പുറത്തുവിട്ടത്. 'വേ ഫെയറര്‍ ഫിലിംസ്' എന്നാണ് നിര്‍മ്മാണ കമ്പനിയുടെ പേര്. ഇപ്പോഴിതാ ആദ്യ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ഫേസ്ബുക്ക്...

Read more

‘ഒരുപാട് ശരീരഭാരമുള്ള കളരി ഗുരുക്കന്‍മാരെ കണ്ട എനിക്ക് ഈ ബോഡി ഷെയ്മിങിനെ അറിവില്ലായ്മയായി മാത്രമെ കാണാന്‍ പറ്റുകയുള്ളു’; ഹരീഷ് പേരടി

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം'. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം പുറത്ത് വന്നതിന് ശേഷം മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ബോഡി ഷെയ്മിങും ട്രോളുകളും വന്നിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തമ്മിലുള്ള ഒരു യുദ്ധത്തിന്...

Read more

രാത്രി യാത്രാ നിരോധനം; സമരത്തിന് ഐക്യദാര്‍ഢ്യവുമായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍

വയനാട്: വയനാട്ടിലെ രാത്രിയാത്രാ നിരോധനത്തിനെതിരെ നിരാഹാര സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രാഹുല്‍ ഗാന്ധി എംപി ഇന്ന് വയനാട്ടില്‍ എത്തും. രാവിലെ ഒമ്പത് മണിയോടെ ആണ് രാഹുല്‍ ഗാന്ധി സമരപ്പന്തലില്‍ എത്തുക. ബത്തേരിയിലെ സമരപന്തലില്‍ രാഹുല്‍ ഗാന്ധി ഒരു മണിക്കൂറോളം ചെലവഴിക്കും. തുടര്‍ന്ന്...

Read more

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ് മണികുമാറിനെ നിയമിച്ചു

കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ് മണികുമാറിനെ നിയമിച്ചു. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു അദ്ദേഹം. എസ് മണികുമാറിനെ ചീഫ് ജസ്റ്റിസായി നിയമിച്ച് കൊണ്ടുള്ള വിജ്ഞാപനം രാഷ്ട്രപതി കഴിഞ്ഞ ദിവസം പുറത്തിറക്കി. സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച് രാഷ്ട്രപതിക്ക് കൈമാറുകയായിരുന്നു....

Read more

‘സിരകളിലേക്ക് പയ്യെ അരിച്ച് അരിച്ച് ഇറങ്ങി നമ്മളെ കീഴ്‌പ്പെടുത്തുന്ന ഒരു എല്‍എസ്ഡി അനുഭൂതിയാണ് ഈ ചിത്രം’; ‘ജല്ലിക്കട്ടി’നെ കുറിച്ച് സാജിദ് യഹിയ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'ജല്ലിക്കട്ട്'. അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച് മികച്ച അഭിപ്രായം നേടിയ ചിത്രം നാളെയാണ് തീയ്യേറ്ററുകളില്‍ എത്തുന്നത്. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് നടനും സംവിധായകനുമായ സാജിദ് യഹിയ ഫേസ്ബുക്കില്‍ കുറിച്ച കാര്യങ്ങളാണ്...

Read more
Page 433 of 762 1 432 433 434 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.