Anitha P

Anitha P

സിനിമയിലേക്കുള്ള അച്ഛന്റെ തിരിച്ചുവരവില്‍ ആഹ്‌ളാദം പങ്കുവെച്ച് ഗോകുല്‍ സുരേഷ്

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനില്‍ തിരിച്ചെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ആക്ഷന്‍ ഹീറോ സുരേഷ് ഗോപി. അച്ഛന്‍ സിനിമയില്‍ വീണ്ടും തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് മകന്‍ ഗോകുല്‍ സുരേഷ്. ആ സന്തോഷം ഗോകുല്‍ ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തു. 'അദ്ദേഹം...

Read more

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു

ഈ അടുത്ത കാലത്താണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ സത്യന്‍ അന്തിക്കാട് മമ്മൂട്ടിയെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന കാര്യം വെളിപ്പെടുത്തിയത്. ഡോ ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ ഒരുക്കുന്ന ചിത്രം അടുത്ത മാര്‍ച്ചില്‍ തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. നീണ്ട ഇരുപത്തിരണ്ട്...

Read more

‘പുതിയ സിനിമയുടെ നെട്ടോട്ടത്തിനിടയില്‍ വക്കീല്‍ ഓഫീസും പോലീസ് കമ്മീഷണര്‍ ഓഫീസും കയറിയിറങ്ങേണ്ട അവസ്ഥയാണ് എനിക്ക്’; ലാല്‍ജോസ്

വാട്ട്‌സ്ആപ്പില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വോയ്‌സ് ക്ലിപ്പിനെതിരെ നേരത്തേ സംവിധായകന്‍ ലാല്‍ജോസ് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ '41' ന്റെ തിരക്കുകള്‍ക്ക് ഇടയിലും വ്യാജ സന്ദേശവുമായി ബന്ധപ്പെട്ട് വക്കീല്‍ ഓഫീസിലും പോലീസ് കമ്മീഷണറുടെ ഓഫീസിലും കയറി ഇറങ്ങേണ്ട...

Read more

തലയില്‍ എഴുത്തുണ്ടോ; അവസരം ഒരുക്കി സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍

പ്രശസ്ത സിനിമാ-പരസ്യ സംവിധായകന്‍ വിഎ ശ്രീകുമാറിനൊപ്പം ജോലി ചെയ്യാന്‍ യുവാക്കള്‍ക്ക് അവസരം. അപ്ലൈഡ് ലിറ്ററേച്ചറില്‍ താല്‍പ്പര്യമുള്ള തിരക്കഥകളും പരസ്യവും വെബ് സീരീസുകളും എഴുതാന്‍ കഴിവുള്ള പ്രതിഭകള്‍ക്കാണ് അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനുള്ള അവസരം ലഭിക്കുക. ഉദ്യോഗാര്‍ത്ഥികള്‍ ചെയ്യേണ്ടത് ഇത്രമാത്രം, ഒരു സംഭവം സീനായി/സംഭാഷണ...

Read more

കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവം; മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം: കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന കായികവകുപ്പ് മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. കേരള സര്‍വകലാശാല കായിക പഠനവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. കെകെ വേണു, സായ്‌യില്‍ നിന്ന് വിരമിച്ച അത്‌ലറ്റിക്ക് കോച്ച് എം...

Read more

യാത്രക്കാര്‍ക്കൊരു സന്തോഷവാര്‍ത്ത; പാലക്കാട് നിന്ന് പുതിയ ത്രീ ഫേസ് മെമു സര്‍വീസ് ഉടന്‍ ആരംഭിക്കും

പാലക്കാട്: പാലക്കാട് ഡിവിഷനില്‍ നിന്ന് പുതിയ ത്രീ ഫേസ് മെമു ട്രെയിനുകളുടെ സര്‍വീസ് ഉടന്‍ ആരംഭിക്കും. കഴിഞ്ഞ ദിവസം ചെന്നൈ പെരമ്പൂര്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ച പുതിയ മെമു പാലക്കാട് ജംങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു. പുതിയ മെമുവില്‍ 614 പേര്‍ക്ക്...

Read more

‘മരങ്ങള്‍ മുറിക്കുന്നത് തെറ്റാണെന്ന് അറിയുന്നവര്‍ പോലും അത് ചെയ്യുന്നത് അപലനീയമാണ്’; ആരേ കോളനിയില്‍ നിന്ന് മരം മുറിക്കുന്നതിനെതിരെ പ്രതിഷേധവുമായി ബോളിവുഡ് താരങ്ങള്‍

മുംബൈ: ആരേ കോളനിയിലെ മരങ്ങള്‍ വെട്ടിമാറ്റുന്നതിനെതിരെ പ്രതിഷേധവുമായി ബോളിവുഡ് താരങ്ങള്‍ രംഗത്ത്. ട്വിറ്ററിലൂടെ ആണ് താരങ്ങള്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. 'മരങ്ങള്‍ മുറിക്കുന്നത് തെറ്റാണെന്ന് അറിയുന്നവര്‍ പോലും അത് ചെയ്യുന്നത് അപലനീയമാണ്' എന്നാണ് ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍ ട്വിറ്ററില്‍ കുറിച്ചത്....

Read more

‘ഈ ചാനലില്‍ ഇട്ടാല്‍ ഹിന്ദിക്കാര്‍ കാണുമോ’; ‘മാമാങ്കം’ ഹിന്ദി ടീസര്‍ കാവ്യാ ഫിലിം ഹൗസിന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലില്‍ ഇട്ടതില്‍ രോഷാകുലരായി മമ്മൂട്ടി ആരാധകര്‍

പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി ചരിത്ര പുരുഷന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് 'മാമാങ്കം'. ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഹിന്ദി ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. കാവ്യാ...

Read more

രണ്ട് ദിവസം കൊണ്ട് നൂറ് കോടി ക്ലബില്‍ ഇടം നേടി ‘സെയ് റാ നരസിംഹ റെഡ്ഡി’

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി നായകനായി എത്തിയ ബ്രഹ്മാണ്ഡ ചിത്രം 'സെയ് റാ നരസിംഹ റെഡ്ഡി'യ്ക്ക് തീയ്യേറ്ററുകളില്‍ ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. രണ്ട് ദിവസം കൊണ്ട് നൂറ് കോടിയാണ് ചിത്രം കളക്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം ആദ്യ ദിനം ഹൈദരാബാദ് ആര്‍ടിസി...

Read more

ക്യാപ്റ്റന്‍ ഷഫീക്കായി ടൊവീനോ തോമസ്; ‘എടക്കാട് ബറ്റാലിയന്‍ 06’ ന്റെ ടീസര്‍ പുറത്തുവിട്ടു

ടൊവീനോ തോമസ് ആദ്യമായി പട്ടാളക്കാരന്റെ വേഷത്തിലെത്തുന്ന 'എടക്കാട് ബറ്റാലിയന്‍ 06' ന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ ക്യാപ്റ്റന്‍ ആയിട്ടാണ് താരം എത്തുന്നത്. കിടിലന്‍ ആക്ഷന്‍ രംഗങ്ങളുള്ള ടീസറാണ് പുറത്തുവിട്ടത്. നവാഗതനായ സ്വപ്നേഷ് നായരാണ് ചിത്രത്തിന്റെ സംവിധായകന്‍. പി ബാലചന്ദ്രനാണ് ചിത്രത്തിന്...

Read more
Page 432 of 762 1 431 432 433 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.