Anitha P

Anitha P

കരമനയില്‍ ബാറ്റാ ഷോറൂമില്‍ തീപിടുത്തം; രണ്ടാം നിലയിലെ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു

കരമന: കരമനയില്‍ ബാറ്റാ ഷോറൂമില്‍ വന്‍ തീപിടുത്തം. തീപിടുത്തത്തില്‍ ഷോറൂമിന്റെ രണ്ടാം നിലയിലെ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. രാവിലെ ഒമ്പത് മണിയോടെയാണ് കരമന-കളിയിക്കാവിള ദേശീയപാതയിലെ ബാറ്റാ ഷോറൂമില്‍ തീപിടുത്തം ഉണ്ടായത്. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ്...

Read more

‘ബിഗ് ബ്രദര്‍’ ആദ്യ നാല് ദിവസം കൊണ്ട് വാരിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു

സിദ്ദിഖ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കി തീയ്യേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'ബിഗ് ബ്രദര്‍'. ജനുവരി 16 ന് തീയ്യേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ആദ്യ നാല് ദിവസം...

Read more

മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് കണ്ടെത്തിയ സംഭവം; പ്രതി പോലീസില്‍ കീഴടങ്ങി

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് കരുതുന്നയാള്‍ പോലീസില്‍ കീഴടങ്ങി. ഉഡുപ്പി സ്വദേശിയായ ആദിത്യ റാവു ആണ് ബംഗളൂരു ഹലസൂരു പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇയാള്‍ക്ക് മാനസിക പ്രശ്‌നം ഉണ്ടെന്ന് സംശയിക്കുന്നതായാണ് പോലീസ് ഇപ്പോള്‍...

Read more

ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും അജ്ഞാത വൈറസ്; ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു

വാഷിങ്ടണ്‍: ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും അജ്ഞാത വൈറസ് ബാധ. ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. അമേരിക്കയിലെ സിയാറ്റിലില്‍ താമസിക്കുന്ന മുപ്പത് വയസുകാരന് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചതായി യുഎസ് വ്യക്തമാക്കിയിരിക്കുന്നത്. യുവാവ് അജ്ഞാത വൈറസ് ആദ്യം സ്ഥിരീകരിച്ച ചൈനയിലെ വൂഹാന്‍ നഗരത്തില്‍നിന്ന്...

Read more

‘കോട്ടയം കുഞ്ഞച്ചന്’ രണ്ടാം ഭാഗമില്ലെന്ന് വ്യക്തമാക്കി മിഥുന്‍ മാനുവല്‍ തോമസ്

മമ്മൂട്ടി തകര്‍ത്ത് അഭിനയിച്ച കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് കാത്തിരുന്നത്. എന്നാല്‍ ആരാധകരെ നിരാശയിലാക്കി ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നില്ലെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമൊരുക്കുമെന്ന് 'ആട് 2'...

Read more

17 മണിക്കൂറിനുള്ളില്‍ യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ടൊവീനോയുടെ ഫോറന്‍സികിന്റെ ടീസര്‍

റിലീസ് ചെയ്ത് പതിനേഴ് മണിക്കൂറിനുള്ളില്‍ യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ടൊവീനോ കേന്ദ്രകഥാപാത്രമായി എത്തുന്ന ഫോറന്‍സികിന്റെ ടീസര്‍. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായിട്ടാണ് ചിത്രത്തില്‍ ടൊവീനോ എത്തുന്നത്. മംമ്ത മോഹന്‍ദാസാണ് ചിത്രത്തിലെ നായിക. റിതിക സേവ്യര്‍ ഐപിഎസ്...

Read more

അനന്തനായി അര്‍ജുന്‍; മരക്കാറിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിലെ അര്‍ജുന്‍ സര്‍ജയുടെ ക്യാരക്ടര്‍ പോസ്റ്റാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ 'അനന്തന്‍' എന്ന പോരാളിയുടെ വേഷത്തിലാണ് താര എത്തുന്നത്. നേരത്തേ കീര്‍ത്തി സുരേഷിന്റെ ക്യാരക്ടര്‍...

Read more

നടി അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു

കൊച്ചി: ചലച്ചിത്രതാരം അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് (61) അന്തരിച്ചു. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരച്ചടങ്ങ് ഇന്ന് വൈകീട്ട് മൂന്നിന് കുറുപ്പംപടി സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍ കാത്തലിക് ചര്‍ച്ചില്‍...

Read more

അജ്ഞാത വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം ആറായി; രോഗം ബാധിച്ചവരുടെ എണ്ണം 300 കവിഞ്ഞു

ബീജിയിംങ്: അജ്ഞാത വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം ആറായി. മുന്നൂറോളം പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അജ്ഞാത വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്ന് അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്...

Read more

കേരളീയ വിഭവങ്ങള്‍ തിരിച്ചെത്തി; പരിഷ്‌കരിച്ച മെനു പിന്‍വലിച്ച് റെയില്‍വേ

തിരുവനന്തപുരം: കേരളീയ വിഭവങ്ങള്‍ ഒഴിവാക്കി പരിഷ്‌കരിച്ച റെയില്‍വേയുടെ പുതിയ മെനു പിന്‍വലിച്ചു. മാധ്യമ പ്രവര്‍ത്തകനായ ദീപു സെബാസ്റ്റ്യന്റെ ട്വീറ്റിന് മറുപടിയായാണ് റെയില്‍വേ മെനു പിന്‍വലിച്ച കാര്യം അറിയിച്ചത്. കേരളീയരുടെ ഭക്ഷണ ശീലത്തില്‍ പ്രധാനഭാഗമായ അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്,...

Read more
Page 339 of 762 1 338 339 340 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.