Anitha P

Anitha P

‘പൗരത്വ ബില്ലിനെതിരെ പ്രതികരിക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്വം ഒരു കലാകാരനെന്ന നിലയ്ക്ക് അങ്ങേക്കില്ലേ’; മോഹന്‍ലാലിന് തുറന്ന കത്തുമായി ആലപ്പി അഷ്‌റഫ്

തൃശ്ശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ മോഹന്‍ലാല്‍ പ്രതികരിക്കണമെന്ന ആവശ്യവുമായി സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ഫേസ്ബുക്കില്‍ മോഹന്‍ലാലിനി തുറന്ന കത്തെഴുതിയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മത സ്വാതന്ത്ര്യവും മതസൗഹാര്‍ദ്ദതയും നിലനിന്നിരുന്ന നാട് ഇപ്പോള്‍ ലോകജനതയുടെ മുന്‍പില്‍...

Read more

സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്

റിയാദ്: ചൈനയില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന കൊറോണ വൈറസ് സൗദി അറേബ്യയിലും. അബഹയിലെ അല്‍ ഹയാത്ത് നാഷനല്‍ ഹോസ്പിറ്റലിലെ ജീവനക്കാരിയായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് ഇപ്പോല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇവര്‍ക്ക് പുറമെ ഫിലിപ്പീന്‍ സ്വദേശിയായ നഴ്സിനും കൊറോണ...

Read more

പെരിയാറിനെകുറിച്ചുള്ള വിവാദ പ്രസ്താവന; രജനീകാന്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുന്നു

ചെന്നൈ: സാമൂഹ്യപരിഷ്‌കര്‍ത്താവായ പെരിയാറിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ രജനീകാന്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുന്നു. താരത്തിന്റെ 'ദര്‍ബാര്‍' എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയ്യേറ്ററുകളിലേക്ക് മാര്‍ച്ച് നടത്താനാണ് വിവിധ തമിഴ് സംഘടനകളുടെ ആഹ്വാനം. രജനീകാന്ത് ബിജെപിയോട് ചേര്‍ന്ന് നില്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും തമിഴ് സംഘടനകള്‍...

Read more

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനേഴായി

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനേഴായി. അഞ്ഞൂറോളം പേരാണ് ചികിത്സയില്‍ കഴിയുന്നത്. ചൈനയിലെ വുഹാന്‍ നഗരത്തിലെ വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകളുമടക്കം പൊതുഗതാഗതസംവിധാനങ്ങളെല്ലാം അധികൃതര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു. അമേരിക്കയിലെ സിയാറ്റിലില്‍ താമസിക്കുന്ന...

Read more

സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് 17 പൈസ കുറഞ്ഞ് 78.042 രൂപയിലെത്തി. ഡീസലിന് രണ്ട് പൈസയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ലിറ്റര്‍ ഡീസലിന് 72.947 രൂപയാണ് വില. തിരുവനന്തപുരത്ത് പെട്രോലിന് 78.042...

Read more

നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹം ഇന്നും നാളെയുമായി നാട്ടിലെത്തിക്കും

തിരുവനന്തപുരം: നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ച മലയാളികളുടെ മൃതദേഹം ഇന്നും നാളെയുമായി നാട്ടിലെത്തിക്കും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്നലെ ഉച്ചയ്ക്ക് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ സര്‍വകലാശാല ആശുപത്രിയില്‍ പൂര്‍ത്തിയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ ആണ് വഹിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാന്‍...

Read more

‘പെരിയാറിനെക്കുറിച്ച് വാസ്തവ വിരുദ്ധ പ്രചാരണമാണ് രജനീകാന്ത് നടത്തുന്നത്’; കോണ്‍ഗ്രസ് തമിഴ്‌നാട് അധ്യക്ഷന്‍ കെഎസ് അളഗിരി

ചെന്നൈ: സാമൂഹ്യപരിഷ്‌കര്‍ത്താവായ പെരിയാറിനെ കുറിച്ച് വാസ്തവ വിരുദ്ധ പ്രചാരണമാണ് രജനീകാന്ത് നടത്തുന്നതെന്ന് കോണ്‍ഗ്രസ് തമിഴ്‌നാട് അധ്യക്ഷന്‍ കെഎസ് അളഗിരി. പെരിയാറിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ താരത്തെ കഴിഞ്ഞ ദിവസം ബിജെപി പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്....

Read more

പെരിയാറിനെക്കുറിച്ചുള്ള വിവാദ പരാമര്‍ശം; രജനീകാന്തിനെതിരെ പ്രതിഷേധം ശക്തമാക്കി പെരിയാര്‍ ദ്രാവിഡ കഴകം

ചെന്നൈ: സാമൂഹ്യപരിഷ്‌കര്‍ത്താവായ പെരിയാറിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ രജനീകാന്തിനെതിരെ പ്രതിഷേധം ശക്തമാക്കി പെരിയാര്‍ ദ്രാവിഡ കഴകം പ്രവര്‍ത്തകര്‍. താരത്തിനെതിരെ പ്രത്യക്ഷസമരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പെരിയാര്‍ ദ്രാവിഡ കഴകം പ്രവര്‍ത്തകര്‍. പ്രതിഷേധം ശക്തമായതോടെ താരത്തിന്റെ പോയസ് ഗാര്‍ഡനിനെ വസതിക്ക് സമീപം കനത്ത പോലീസ്...

Read more

‘എന്റെ ഹൃദയം എന്നും ഇതുപോലെ കൊണ്ടു നടക്കൂ’; പ്രിയതമന് വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് ഭാവന

നടി ഭാവനയുടെ രണ്ടാം വിവാഹവാര്‍ഷികമാണ് ഇന്ന്. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്റെ പ്രിയതമന് വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്നിരിക്കുകയാണ്. 'എന്റെ ഹൃദയം എന്നും ഇതുപോലെ കൊണ്ടു നടക്കൂ' എന്നാണ് ഇരുവരും വിവാഹ ദിനത്തില്‍ കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചത്. നീണ്ട കാലത്തെ പ്രണയത്തിന്...

Read more

പോലീസ് ത്രില്ലറുമായി രാജീവ് രവി; നായകന്‍ ആസിഫ് അലി

പോലീസ് ത്രില്ലറുമായി രാജീവ് രവി എത്തുന്നു. 'കുറ്റവും ശിക്ഷയും' എന്നാണ് ചിത്രത്തിന്റെ പേര്. ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍. ജനുവരി 26ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായി കേരളത്തിലും രാജസ്ഥാനിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. ഫെബ്രുവരി അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ്...

Read more
Page 338 of 762 1 337 338 339 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.