Anitha P

Anitha P

വ്യാഴാഴ്ച മുതല്‍ ഒമാനില്‍ ശക്തമായ കാറ്റോടു കൂടിയ മഴക്ക് സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ്

മസ്‌കറ്റ്: വ്യാഴാഴ്ച മുതല്‍ ഒമാനില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ ഞായറാഴ്ച വരെ തുടരുമെന്നാണ് അറിയിപ്പ്. അതേസമയം ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച അല്‍ റഹ്മാ ന്യൂന മര്‍ദ്ദം...

Read more

മകളെ കാണാന്‍ സന്ദര്‍ശക വിസയില്‍ യുഎഇലെത്തിയ തലശ്ശേരി സ്വദേശിനി മരിച്ചു; നാട്ടിലേക്ക് വിമാനസര്‍വീസ് ഇല്ലാത്തതിനാല്‍ ശവസംസ്‌കാരം ഷാര്‍ജയില്‍ തന്നെ

റാസല്‍ഖൈമ: മകളെ കാണാന്‍ സന്ദര്‍ശക വിസയില്‍ യുഎഇലെത്തിയ തലശ്ശേരി സ്വദേശിനി മരിച്ചു. തലശ്ശേരി കൊപ്പരക്കളത്തിലെ മാധവി നിവാസില്‍ രതി ബാലനാണ് (65) കഴിഞ്ഞ ദിവസം റാസല്‍ഖൈമയില്‍ മരിച്ചത്. ജനുവരിയിലാണ് ഇവര്‍ റാസല്‍ഖൈമയിലെത്തിയത്. പരേതനായ ഞാറ്റില ബാലന്റെ ഭാര്യയാണ്. മക്കള്‍: നിഖില്‍ (ദുബായ്),...

Read more

കൊവിഡ് 19; സാധാരണക്കാരെ സഹായിക്കാന്‍ രണ്ട് ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജുമായി അമേരിക്ക

വാഷിംഗ്ടണ്‍: കൊവിഡ് 19 വൈറസിന്റെ ഭീതിയിലാണ് ലോകത്തിന്റെ സാമ്പത്തിക ശക്തികൂടിയായ അമേരിക്ക. ഇതുവരെ എഴുന്നൂറിലധികം പേരാണ് വൈറസ് ബാധമൂലം മരിച്ചത്. വൈറസ് ബാധിതരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് പല നഗരങ്ങളും ലോക്ക് ഡൗണിലാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ സാധാരണക്കാരെ സഹായിക്കാന്‍ വന്‍...

Read more

സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കും പാലക്കാട് ജില്ലയില്‍ രണ്ട് പേര്‍ക്കും എറണാകുളം ജില്ലയില്‍ മൂന്ന് പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ രണ്ട് പേര്‍ക്കും ഇടുക്കി,കോഴിക്കോട് ജില്ലകളില്‍ ഓരോ പേര്‍ക്കുമാണ് ഇന്ന് രോഗം...

Read more

‘എന്റെ നഗരത്തെ ഈ വിധത്തില്‍ കാണേണ്ടിവരുമെന്ന് ഒരിക്കലും കരുതിയതല്ല’; ആളൊഴിഞ്ഞ കൊല്‍ക്കത്ത നഗരത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ഗാംഗുലി

കൊല്‍ക്കത്ത: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. ഇതേതുടര്‍ന്ന് രാജ്യം മുഴുവനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ രാജ്യത്തെ നിരത്തുകളൊക്കെ ഏറെക്കുറെ ശൂന്യമായി കഴിഞ്ഞു. ഇപ്പോഴിതാ അത്തരത്തിലുള്ള തന്റെ നഗരമായ കൊല്‍ക്കത്തയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്‍ ക്യാപ്റ്റനും...

Read more

കൊവിഡ് 19; തമിഴ്‌നാട്ടില്‍ പുതുതായി അഞ്ച് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ പുതുതായി അഞ്ച് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. നാല് ഇന്ത്യോനേഷ്യന്‍ സ്വദേശികള്‍ക്കും ചെന്നൈ സ്വദേശിയായ ഒരു ട്രാവല്‍ ഗൈഡിനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ സേലം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണിവര്‍. ഇതോടെ തമിഴ്‌നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 23...

Read more

കാബൂളില്‍ സിഖ് ഗുരുദ്വാരയ്ക്ക് നേരെ ചാവേര്‍ ആക്രമണം; മരണസംഖ്യ പതിനൊന്നായി, ശക്തമായി അപലപിച്ച് ഇന്ത്യ

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ സിഖ് ഗുരുദ്വാരയ്ക്ക് നേരെ ചാവേര്‍ ആക്രമണം. സംഭവത്തില്‍ പതിനൊന്ന് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ചാവേറുകളും തോക്കേന്തിയ അക്രമിയും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സുരക്ഷാസേനയും അക്രമികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. അതേ സമയം...

Read more

കാബൂളില്‍ സിഖ് ഗുരുദ്വാരയ്ക്ക് നേരെ ചാവേര്‍ ആക്രമണം; നാല് പേര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ സിഖ് ഗുരുദ്വാരയ്ക്ക് നേരെ ചാവേര്‍ ആക്രമണം. സംഭവത്തില്‍ നാല് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ചാവേറുകളും തോക്കേന്തിയ അക്രമിയും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സുരക്ഷാസേനയും അക്രമികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. അതേ സമയം...

Read more

കൊവിഡ് 19; രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 562 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 562 ആയി. ഇതുവരെ പന്ത്രണ്ട് പേരാണ് വൈറസ് ബാധമൂലം മരിച്ചത്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഗുജറാത്തിലുമായി പത്തിലധികം പേര്‍ക്കാണ് ഇന്ന് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ മരിച്ചയാള്‍ക്ക്...

Read more

പിലിഭിത്തില്‍ യാത്രകളൊന്നും നടത്താത്ത യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; രാജ്യത്തെ ആദ്യ സാമൂഹ്യ വ്യാപന കേസെന്ന് റിപ്പോര്‍ട്ട്

ലഖ്നൗ: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഇതുവരെ അഞ്ഞൂറിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ യാത്രകളൊന്നും നടത്താത്ത യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇത് രാജ്യത്തെ ആദ്യ സാമൂഹ്യവ്യാപന കേസായിട്ടാണ് കണക്കാക്കുന്നത്. ഇയാള്‍...

Read more
Page 298 of 762 1 297 298 299 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.