Anitha P

Anitha P

മിസോറാമില്‍ ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് നെതര്‍ലാന്‍ഡില്‍ നിന്ന് മടങ്ങിയെത്തിയ ആള്‍ക്ക്

ഐസ്വാള്‍: മണിപ്പൂരിന് പിന്നാലെ മിസോറാമിലും ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. നെതര്‍ലാന്‍ഡില്‍ നിന്ന് മടങ്ങിയെത്തിയ ആള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളെ സൊറാം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാര്‍ച്ച് 16 നാണ് ഇയാള്‍ വിദേശത്തുനിന്ന് മടങ്ങിയെത്തിയത്. വൈറസ് ബാധ...

Read more

കൊവിഡ് 19; ജനങ്ങള്‍ക്കിടയിലെ പരിഭ്രാന്തി നിയന്ത്രിക്കുകയാണ് ഇപ്പോള്‍ വേണ്ടത്, എല്ലാം ഉടന്‍ ശരിയാകുമെന്ന് നോബേല്‍ ജേതാവ് മൈക്കല്‍ ലെവിറ്റ്

റോം: ലോകത്ത് കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനെട്ടായിരം കവിഞ്ഞിരിക്കുകയാണ്. ഇറ്റലിയില്‍ ദിവസവും അഞ്ഞൂറിലധികം ആളുകളാണ് വൈറസ് ബാധമൂലം മരിക്കുന്നത്. അതേസമയം വൈറസിന്റെ വ്യാപനം ഉടന്‍ തന്നെ അവസാനിക്കുമെന്നാണ് നോബേല്‍ ജേതാവ് മൈക്കല്‍ ലെവിറ്റ് പറയുന്നത്. ഈ വൈറസ്...

Read more

‘കൊറോണയെ തുരത്തേണ്ടത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല, നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്’; മുന്‍കരുതലുകള്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലതാ മങ്കേഷ്‌കര്‍

മുംബൈ: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. പന്ത്രണ്ട് പേരാണ് ഇതുവരെ വൈറസ് ബാധമൂലം മരിച്ചത്. അഞ്ചൂറിലധികം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാലും പലര്‍ക്കും രോഗത്തിന്റെ തീവ്രത മനസിലായിട്ടില്ല എന്നുവേണം കരുതാന്‍. പലരും സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതെ...

Read more

അവരിനി ഗള്‍ഫ് കാണില്ല; നിരീക്ഷണത്തില്‍ കഴിയാതെ കറങ്ങി നടന്ന് രോഗവ്യാപനത്തിന് ഇടയാക്കി, കാസര്‍കോട് ജില്ലയിലെ രണ്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കും

കാസര്‍കോട്: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. അതേസമയം വിദേശത്ത് നിന്ന് നാട്ടിലെത്തിയിട്ടും സ്വയം നിരീക്ഷണത്തില്‍ കഴിയാതെ കറങ്ങി നടന്ന രണ്ട് കാസര്‍കോട് സ്വദേശികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ ഇവര്‍ കറങ്ങി നടന്ന് രോഗവ്യാപനത്തിന്...

Read more

കൊവിഡിന് പിന്നാലെ ചൈനയില്‍ മറ്റൊരു വൈറസ് ആക്രമണം കൂടി; ഹാന്‍ഡ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചു, നിരീക്ഷണത്തിലുള്ളത് 32 പേര്‍

യുനാന്‍: ചൈനയില്‍ കൊവിഡ് 19 വൈറസിന് പിന്നാലെ മറ്റൊരു വൈറസ് ആക്രമണം കൂടി. 'ഹാന്‍ഡ വൈറസ്' ബാധിച്ച് ചൈനയില്‍ ഒരാള്‍ മരിച്ചു. ചൈനയിലെ യുനാന്‍ പ്രവിശ്യയിലുള്ള ആളാണ് പുതിയ വൈറസ് ബാധമൂലം മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച ആള്‍ ബസില്‍ ജോലി...

Read more

കൊവിഡ് 19; പുതിയ ചിത്രങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ത്തിവെച്ച് ഫിലിം ചേംബര്‍

കൊച്ചി: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പുതിയ ചിത്രങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ച് ഫിലിം ചേംബര്‍. മാര്‍ച്ച് 31 വരെയാണ് രജിസ്‌ട്രേഷന്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. 31ന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷമായിരിക്കും ഇനി രജിസ്‌ട്രേഷന്‍ നടപടികള്‍ പുനഃരാരംഭിക്കുക. കൊച്ചിയിലെ...

Read more

കൊവിഡ് 19; കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണം 33 ആയി

ബെംഗളൂരു: കര്‍ണാടകയില്‍ പുതുതായി ഏഴ് പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 33 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ മലയാളികളാണ്. ഇവര്‍ മാര്‍ച്ച് 22 ന് ദുബായിയില്‍ നിന്ന് എത്തിയവരാണ്. അതേസമയം തമിഴ്‌നാട്ടില്‍...

Read more

കൊവിഡ് 19; ജീവനക്കാര്‍ക്ക് കൈത്താങ്ങായി പ്രകാശ് രാജ്, മെയ് വരെയുള്ള ശമ്പളം മുന്‍കൂറായി നല്‍കി

ചെന്നൈ: വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിസന്ധിയിലായ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. തന്റെ പ്രൊഡക്ഷന്‍ ഹൗസിലേയും ഫാമിലേയും മറ്റ് ജോലിക്കാര്‍ക്കും മെയ് വരെയുള്ള ശമ്പളം...

Read more

മണിപ്പൂരിലും വൈറസ് ബാധ സ്ഥിരീകരിച്ചു; നേപ്പാള്‍ അതിര്‍ത്തി പൂര്‍ണ്ണമായി അടച്ചു, രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 500 കവിഞ്ഞു

ഇംഫാല്‍: മണിപ്പൂരിലും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് നേപ്പാള്‍-ഇന്ത്യാ അതിര്‍ത്തി പൂര്‍ണ്ണമായി അടച്ചു. രാജ്യത്തെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസാണിത്. ബ്രിട്ടണില്‍ നിന്ന് മടങ്ങിയെത്തിയ ഇരുപത്തിമൂന്നുകാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം രോഗം...

Read more

ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊവിഡ് 19; മരണസംഖ്യ 16000 കവിഞ്ഞു, ഇറ്റലിയില്‍ മാത്രം മരിച്ചത് 6077 പേര്‍

റോം: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊവിഡ് 19 വൈറസ്. ഇതുവരെ 16000 ത്തിലധികം ആളുകളാണ് വൈറസ് ബാധമൂലം മരിച്ചത്. ഇറ്റലിയില്‍ കഴിഞ്ഞ ദിവസം മാത്രം മരിച്ചത് 601 പേരാണ്. ഇതോടെ ഇറ്റലിയിലെ മരണസംഖ്യ 6077 ആയി ഉയര്‍ന്നു. ചൈനയ്ക്ക് ശേഷം വൈറസ് ബാധ...

Read more
Page 299 of 762 1 298 299 300 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.