Anitha P

Anitha P

‘ഉത്തരവാദിത്തത്തോടെ പെരുമാറൂ’; കൈകൂപ്പി നില്‍ക്കുന്ന ട്രാഫിക് പോലീസുകാരുടെ ചിത്രം പങ്കുവെച്ച് മമ്മൂട്ടി

തൃശ്ശൂര്‍: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുക്കുന്നത്. എന്നാല്‍ പലരും ഇപ്പോഴും ഈ നിര്‍ദേശങ്ങളും വിലക്കുകളും അനുസരിക്കാന്‍ തയ്യാറായിട്ടില്ല എന്നുവേണം പറയാന്‍. അതേസമയം ഈ സമയത്ത് ഓരോരുത്തരും പാലിക്കേണ്ട സാമൂഹിക പ്രതിബദ്ധതയെകുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ്...

Read more

മഹാമാരിയുടെ അടുത്ത കേന്ദ്രം അമേരിക്കയായിരിക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് യാഥാര്‍ത്ഥ്യമാകുന്നു; ഇന്നലെ മാത്രം മരിച്ചത് ഇരുന്നൂറിലധികം പേര്‍

ന്യൂയോര്‍ക്ക്: ലോകരാജ്യങ്ങളൊക്കെ ഇപ്പോള്‍ കൊവിഡ് 19 വൈറസിന്റെ ഭീതിയിലാണ്. ലോകത്താകമാനമായി നാല് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാമാരിയുടെ അടുത്ത കേന്ദ്രം അമേരിക്കയായിരിക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് യാഥാര്‍ത്ഥ്യമാകുന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. വൈറസ്...

Read more

‘ഞങ്ങള്‍ വൈറസിനെ സൃഷ്ടിക്കുകയോ മനഃപൂര്‍വം പരത്താന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല’; വിശദീകരണവുമായി ചൈന

ബെയ്ജിങ്: ലോകരാജ്യങ്ങളൊക്കെ ഇപ്പോള്‍ കൊവിഡ് 19 വൈറസ് ഭീതിയിലാണ്. ലോകത്താകമാനമായി ലക്ഷക്കണക്കിന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം തന്നെ ഈ വൈറസ് ചൈന സൃഷ്ടിച്ചതാണെന്നും പറഞ്ഞ് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. കൊറോണ വൈറസ് ചൈനീസ് വൈറസെന്ന് വിശേഷിപ്പിക്കുന്നതിനെതിരെ...

Read more

കൊവിഡ് 19; ഇറ്റലിയില്‍ വൈറസ് ബാധമൂലം ഇന്നലെ മാത്രം മരിച്ചത് 683 പേര്‍, മരണസംഖ്യ 7503 ആയി

റോം: ഇറ്റലിയില്‍ കൊവിഡ് 19 വൈറസ് ബാധമൂലം ഇന്നലെ മാത്രം മരിച്ചത് 683 പേരാണ്. ഇതോടെ മരണസംഖ്യ 7503 ആയി. 5,210 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ചൈനയ്ക്ക് ശേഷം വൈറസ് ബാധ സാരമായി ബാധിച്ചത് ഇറ്റലിയെയാണ്. അതേസമയം സ്‌പെനിലും വൈറസ്...

Read more

കൊവിഡ് 19; രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 600 കവിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിരുടെ എണ്ണം 600 കവിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം രാജ്യത്ത് 606 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം മാത്രം പുതുതായി 44 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം...

Read more

അവിനാശി ബസ് അപകടം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടുലക്ഷം വീതം

തിരുവനന്തപുരം: അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും രണ്ടുലക്ഷം രൂപവീതം നല്‍കും. അപകടത്തില്‍ മരിച്ച പത്തൊമ്പത് പേരുടെ ആശ്രിതര്‍ക്കാണ് സഹായനിധിയായി രണ്ടുലക്ഷം വീതം നല്‍കുക. അതേസമയം അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 25 പേര്‍ക്ക് ചികിത്സാ ബില്ലുകള്‍...

Read more

കണ്ണൂരിന് കൈത്താങ്ങായി കെകെ രാഗേഷ് എംപി; പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക ഐസി യൂണിറ്റ് തുടങ്ങാന്‍ ഒരു കോടി രൂപയുടെ ഭരണാനുമതി

പരിയാരം: പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് 19 വൈറസിന്റെ ചികിത്സാര്‍ത്ഥം പ്രത്യേക ഐസി യൂണിറ്റ് തുടങ്ങുന്നതിന് കെകെ രാഗേഷ് എംപിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായി. കൊവിഡ് 19 വൈറസ് ബാധമൂലം...

Read more

‘ഓരോ ദുരന്തങ്ങളുടെ കാലത്തും നമ്മുടെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങള്‍ കാണുന്നത് ഒരു പൗരന്‍ എന്ന നിലയില്‍ തനിക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നു’; മുരളി തുമ്മാരുകുടി

തൃശ്ശൂര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം തടയാന്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സാമൂഹിക വ്യാപനമെന്ന കടമ്പ കടക്കാനുള്ള കഠിന പരിശ്രമങ്ങളാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്നത്. ഇതുവരെ അതില്‍ വിജയിച്ച് സംസ്ഥാനം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ പത്രസമ്മേളനങ്ങളെയും...

Read more

വിലക്കുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും പുല്ല് വില കല്‍പ്പിച്ച് നിരത്തിലിറങ്ങി ജനങ്ങള്‍; സംസ്ഥാനത്ത് ഇന്ന് മാത്രം അറസ്റ്റിലായത് 2535 പേര്‍, കസ്റ്റഡിയിലെടുത്തത് 1636 വാഹനങ്ങള്‍

തിരുവനന്തപുരം: കൊവിഡ് 19 വൈറസിന്റെ വ്യാപനം തടയുന്നതിനായി കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ആളുകളുടെ സുരക്ഷയ്ക്കായ് ഏര്‍പ്പെടുത്തിയ വിലക്കുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും പുല്ല് വില കല്‍പ്പിച്ച് ജനങ്ങള്‍ ഇന്നും നിരത്തിലിറങ്ങി. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് മാത്രം അറസ്റ്റ്...

Read more

കൊയ്ത്ത് അവശ്യ സര്‍വീസ്; മഴക്കാലത്തിന് മുമ്പേ കൊയ്ത്ത് പൂര്‍ത്തിയാക്കി നെല്ല് സംഭരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് കൊയ്ത്തിനെ അവശ്യ സര്‍വീസാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആലപ്പുഴ, പാലക്കാട്, തൃശ്ശൂര്‍, കോട്ടയം ജില്ലകളില്‍ ഇപ്പോള്‍ കൊയ്ത്തിന്റെ കാലമാണ്....

Read more
Page 297 of 762 1 296 297 298 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.