Anitha P

Anitha P

കുഫോസ് വൈസ് ചാന്‍സലര്‍ ഡോ എ രാമചന്ദ്രന്‍ അന്തരിച്ചു

കൊച്ചി: പ്രമുഖ ഫിഷറീസ് ശാസ്ത്രഞ്ജനും കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയുടെ (കുഫോസ്) വൈസ് ചാന്‍സലറുമായ ഡോ. എ രാമചന്ദ്രന്‍ അന്തരിച്ചു. ഇന്ന് വെളുപ്പിന് രണ്ട് മണിയ്ക്ക് കൊച്ചി കളമശ്ശേരിയിലെ വസതിയില്‍ വെച്ച് ഹൃദായാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 61 വയസ്സായിരുന്നു. കുസാറ്റിന്റെ...

Read more

ലോക്ക് ഡൗണ്‍; മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് തൃശ്ശൂരില്‍ യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്

തൃശ്ശൂര്‍: കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ മദ്യശാലകളൊക്കെ സര്‍ക്കാര്‍ അടച്ചിട്ടിരിക്കുകയാണ്. ഇപ്പോഴിതാ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് തൃശ്ശൂരില്‍ യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. കുന്നംകുളം തൂവാനൂര്‍ സ്വദേശി സനോജ് (35)...

Read more

കൊവിഡ് 19; നിരീക്ഷണത്തില്‍ നിന്ന് മുങ്ങിയ കൊല്ലം സബ് കളക്ടര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: കൊവിഡ് 19 നിരീക്ഷണത്തില്‍ നിന്ന് മുങ്ങിയ കൊല്ലം സബ് കളക്ടര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടു. തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാറാണ് സബ് കളക്ടര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. സബ് കളക്ടറുടെ ഗണ്‍മാനെതിരെയും കേസെടുക്കും. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിദേശത്ത്...

Read more

കൊവിഡ് 19; രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 718 ആയി, ജനങ്ങള്‍ പൂര്‍ണ്ണമായി ലോക്ക് ഡൗണിനോട് സഹകരിക്കാതെ രോഗം ചെറുക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു. ഇതുവരെ 718 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 88 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, രാജസ്ഥാന്‍, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്....

Read more

കൊവിഡ് 19; മരണ സംഖ്യ 23000 കവിഞ്ഞു, അമേരിക്കയില്‍ മരണം 1000 കടന്നു, ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 662 ആളുകള്‍

റോം: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊവിഡ് 19 വൈറസ്. ലോകത്താകമാനമായി ഇതുവരെ 23000ത്തിലധികം ആളുകളാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതില്‍ കൂടുതല്‍ മരണം സംഭവിച്ചിരിക്കുന്നത് ഇറ്റലിയിലാണ്. ഇന്നലെ മാത്രം 662 പേരാണ് ഇറ്റലിയില്‍ വൈറസ് ബാധമൂലം മരിച്ചത്. ഇതുവരെ 8000 പേര്‍ക്കാണ് ഇവിടെ...

Read more

‘പ്ലേഗും വസൂരിയും പോളിയോയും ലോകമഹായുദ്ധവും നേരിട്ടു, ഇതും നമ്മള്‍ മറികടക്കും’; ഗായിക ആശാ ഭോസ്‌ലേ

മുംബൈ: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ലോക്ക് ഡൗണ്‍ അടക്കം പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം ഇപ്പോഴത്തെ ഈ അവസ്ഥ അല്‍പം ദുഷ്‌കരമാണെങ്കിലും നാം അതിനെയെല്ലാം അതിജീവിക്കുമെന്നാണ് ബോളിവുഡ് ഗായിക...

Read more

മുംബൈയിലെ ചേരി നിവാസികളില്‍ നാല് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു; നിരീക്ഷണത്തിലുള്ളത് 50,000 പേര്‍

മുംബൈ: മുംബൈയിലെ ചേരി നിവാസികളില്‍ നാല് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ മുംബൈയിലെ നാല് ചേരികളിലെ അമ്പതിനായിരത്തോളം പേരെയാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ വിദേശത്തുനിന്ന് എത്തിയവരും മറ്റ് രണ്ടുപേര്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്. നേരത്തേ മുംബൈ സെന്‍ട്രലിലെ...

Read more

‘പ്രധാനമന്ത്രിയാണ് സൈന്യാധിപന്‍, ജനങ്ങള്‍ സൈനികരും’; മോഡിയുടെ ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് പി ചിദംബരം, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പത്ത് മാര്‍ഗ്ഗ നിര്‍ദേശങ്ങളും

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. ഇപ്പോഴിതാ പ്രധാനമന്ത്രിയുടെ ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി...

Read more

കൊവിഡ് 19; രാജ്യത്ത് ഒരു മരണം കൂടി, മരിച്ചയാളുടെ കുടുംബത്തിലെ നാല് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു

ശ്രീനഗര്‍: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധമൂലം ഒരാള്‍ കൂടി മരിച്ചു. ശ്രീനഗറില്‍ ചികിത്സയിലുള്ള 65 കാരനാണ് മരിച്ചത്. അതേസമയം ഇയാളുടെ കുടുംബത്തിലെ നാല് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ഇതുവരെ 5124 പേരാണ്...

Read more

‘അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു, ഈ യുദ്ധത്തില്‍ നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും’; മുഖ്യമന്ത്രിയെ പ്രശംസിച്ച് ശ്രീകുമാരന്‍ തമ്പി

തൃശ്ശൂര്‍: സംസ്ഥാനത്ത് കൊവിഡ് 19 വൈറസിന്റെ വ്യാപനം തടയാന്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സാമൂഹിക വ്യാപനമെന്ന കടമ്പ കടക്കാനുള്ള കഠിന പരിശ്രമങ്ങളാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്നത്. ഇതുവരെ അതില്‍ വിജയിച്ച് സംസ്ഥാനം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ...

Read more
Page 296 of 762 1 295 296 297 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.