Anitha P

Anitha P

കൊവിഡ് 19; അമേരിക്കയില്‍ ജൂലൈ വരെ രോഗപ്പകര്‍ച്ച നിലനില്‍ക്കാന്‍ സാധ്യത, വൈറസ് ബാധമൂലം 81,000 പേര്‍ മരിക്കുമെന്നും പുതിയ പഠന റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 27000 കവിഞ്ഞിരിക്കുകയാണ്. അമേരിക്കയില്‍ മാത്രം ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ അമേരിക്കയില്‍ മാത്രം വൈറസ് ബാധമൂലം 81,000 പേര്‍ മരിക്കുമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്. ജൂലൈ...

Read more

ഗാംഗുലിക്ക് പിന്നാലെ സഹായ ഹസ്തവുമായി സച്ചിനും; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത് 50ലക്ഷം രൂപ

മുംബൈ: രാജ്യത്തെ കൊവിഡ് 19 വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ സഹായഹസ്തവുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അമ്പത് ലക്ഷം രൂപയാണ് സച്ചിന്‍ നല്‍കിയത്. 25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ബാക്കി 25 ലക്ഷം രൂപ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കുമാണ്...

Read more

മഹാരാഷ്ട്രയില്‍ അഞ്ച് പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു; വൈറസ് ബാധിതരുടെ എണ്ണം 135 ആയി

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് അഞ്ച് പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 135 ആയി ഉയര്‍ന്നു. വിദര്‍ഭ പ്രവിശ്യയിലെ നാഗ്പൂരില്‍ നാലുപേര്‍ക്കും ഗോണ്ടിയ ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ നിന്നെത്തിയ 43...

Read more

കൊറോണ ഞെട്ടിപ്പിക്കുന്ന വളര്‍ച്ച; വൈറസ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തില്‍നിന്ന് അഞ്ചിലേക്കെത്തിയത് വെറും രണ്ട് ദിവസം കൊണ്ട്

ന്യൂയോര്‍ക്ക്: ലോകരാജ്യങ്ങളൊക്കെ ഇപ്പോള്‍ കൊവിഡ് 19 വൈറസ് ഭീതിയിലാണ്. വൈറസ് ബാധമൂലം ഇതുവരെ 24000ത്തിലധികം പേരാണ് മരിച്ചത്. ലോകത്താകമാനമായി അഞ്ച് ലക്ഷത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തില്‍നിന്ന് അഞ്ചിലേക്കെത്തിയത് വെറും രണ്ട് ദിവസം കൊണ്ടാണെന്നാണ്...

Read more

കൊവിഡ് 19; വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അമേരിക്കന്‍ താരം മാര്‍ക്ക് ബ്ലം അന്തരിച്ചു

ന്യൂയോര്‍ക്ക്: കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അമേരിക്കന്‍ താരം മാര്‍ക്ക് ബ്ലം അന്തരിച്ചു. 69 വയസായിരുന്നു. 1985ല്‍ മഡോണ, റോസന്ന ആര്‍കെറ്റ് എന്നിവര്‍ അഭിനയിച്ച ' ഡെസ്പെററ്റ്ലി സീക്കിംഗ് സൂസന്‍' എന്ന ചിത്രത്തിലൂടെയാണ് ബ്ലം പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്....

Read more

‘അയ്യപ്പനും കോശിയും’ തെലുങ്കിലേക്ക്; റാണ ദഗുബാട്ടിയും നന്ദമുറി ബാലകൃഷ്ണയും പ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

ബിജു മേനോന്‍-പൃഥ്വിരാജ് കൂട്ടുക്കെട്ടിലൊരുങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം 'അയ്യപ്പനും കോശിയും' തെലുങ്കിലേക്ക്. തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ സിതാര എന്റര്‍ടൈന്‍മെന്റ്സാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ബിജുമേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായരുടെ വേഷത്തില്‍ നന്ദമുറി ബാലകൃഷ്ണയും പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യനായി...

Read more

കൊവിഡ് 19; വയനാട്ടില്‍ വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയുടെ റൂട്ട്മാപ്പ് പുറത്ത് വിട്ടു

കല്‍പ്പറ്റ: വയനാട്ടില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു. വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ ആരുമായും സമ്പര്‍ക്കം പുലര്‍ത്താത്തതിനാല്‍ വ്യാപന ആശങ്ക നിലനില്‍ക്കുന്നില്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കിയത്. നിലവില്‍ പ്രത്യേക കൊവിഡ് സെന്ററാക്കി മാറ്റിയ മാനന്തവാടി ജില്ലാ ആശുപത്രിയില്‍...

Read more

മലപ്പുറത്ത് എടിഎമ്മില്‍ വെച്ച സാനിറ്റൈസര്‍ മോഷണം പോയി; അടിച്ചുമാറ്റിയ കള്ളനെ തിരഞ്ഞ് പോലീസ്, വീഡിയോ

മലപ്പുറം: കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആളുകള്‍ ഏറ്റവും കൂടുതല്‍ വാങ്ങിക്കൂട്ടിയ ഒരു സാധനമാണ് ഹാന്‍ഡ് സാനിറ്റൈസര്‍. ആവശ്യക്കാര്‍ ഏറിയതോടെ ഇതിന് ക്ഷാമവും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് നിര്‍മ്മാണം വര്‍ധിപ്പിച്ചുകൊണ്ടാണ് വിപണിയിലുണ്ടായിരുന്ന ക്ഷാമത്തെ അതിജീവിക്കാന്‍ സാധിച്ചത്. വൈറസ്...

Read more

സന്തോഷവാര്‍ത്ത; ശ്രീചിത്ര ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ആര്‍ക്കും വൈറസ് ബാധയില്ല

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ആര്‍ക്കും വൈറസ് ബാധയില്ല. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന പന്ത്രണ്ട് പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവായതോടെ ആശങ്ക പൂര്‍ണ്ണമായും അകന്നിരിക്കുകയാണ്. ഇതോടെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 176 പേര്‍ക്കും കൊവിഡ് 19...

Read more

വൈറസ് ബാധിതരുടെ എണ്ണത്തില്‍ ചൈനയേയും ഇറ്റലിയേയും മറികടന്ന് അമേരിക്ക; ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 16,000 പേര്‍ക്ക്

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. ഇതുവരെ 23000ത്തിലധികം പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇപ്പോഴിതാ ചൈനയേയും ഇറ്റലിയേയും മറികടന്ന് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്ക ഒന്നാമതായിയിരിക്കുകയാണ്. ഇന്നലെ മാത്രം 16,000 ത്തിലധികം പേര്‍ക്കാണ്...

Read more
Page 295 of 762 1 294 295 296 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.