Anitha P

Anitha P

‘ഈ സമയത്ത് സംസ്ഥാനത്തെ മദ്യഷാപ്പുകള്‍ വീണ്ടും തുറക്കുകയാണെങ്കില്‍ അധികാരത്തില്‍ വീണ്ടുമെത്താനുള്ള ആഗ്രഹം മറന്നേക്കണം’; തമിഴ്നാട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രജനികാന്ത്

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും മദ്യഷാപ്പുകള്‍ വീണ്ടും തുറക്കുകയാണെങ്കില്‍ അധികാരത്തില്‍ വീണ്ടുമെത്താനുള്ള ആഗ്രഹം മറന്നേക്കണമെന്ന് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ലോക്ക്ഡൗണില്‍ സാമൂഹിക അകലം പാലിക്കാത്തത് സംബന്ധിച്ച ആശങ്കയെ തുടര്‍ന്ന് മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍...

Read more

‘ഞാനും ചേട്ടനും അപ്പച്ചനും നന്നായി ഭക്ഷണം കഴിച്ചാല്‍ അതായിരുന്നു അമ്മയുടെ ഏറ്റവും വലിയ സന്തോഷം’; റോഷന്‍ ആന്‍ഡ്രൂസ്

ലോകമാതൃദിനമായ ഇന്ന് അമ്മയെ കുറിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഞാനും ചേട്ടനും അപ്പച്ചനും നന്നായി ഭക്ഷണം കഴിച്ചാല്‍ അതായിരുന്നു അമ്മയുടെ ഏറ്റവും വലിയ സന്തോഷം എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ദാരിദ്ര്യത്തിന്റെ...

Read more

അഞ്ച് എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് പ്രീ-ഫ്ളൈറ്റ് കൊവിഡ് പരിശോധനയില്‍

ന്യൂഡല്‍ഹി: അഞ്ച് എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പൈലറ്റുമാര്‍ക്ക് രോഗം കണ്ടെത്തിയത് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് നടത്തിയ പ്രീ-ഫ്ളൈറ്റ് കൊവിഡ് പരിശോധനയിലാണ്. അതേസമയം രോഗം സ്ഥിരീകരിച്ച ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന...

Read more

‘നിങ്ങള്‍ എന്നാണ് അവസാനമായി അമ്മയെ കെട്ടിപ്പിടിച്ചത്’; ഹ്രസ്വചിത്രവുമായി നടി കനിഹ

ലോകമാതൃദിനമായ ഇന്ന് അമ്മമാര്‍ക്ക് വേണ്ടി ഹ്രസ്വചിത്രവുമായി നടി കനിഹ. താരം തന്നെയാണ് ഈ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നടന്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ഹ്രസ്വ ചിത്രം പുറത്തുവിട്ടത്. കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനിടയില്‍ അമ്മമാര്‍ സ്വയം ശ്രദ്ധിക്കാന്‍ മറന്നു പോകുന്നുവെന്നും...

Read more

മാറ്റി വെച്ച പരീക്ഷകള്‍ മെയ് 26 മുതല്‍ പുനഃരാരംഭിക്കുമെന്ന് എംജി സര്‍വകലാശാല

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാരണം മാറ്റി വെച്ച പരീക്ഷകള്‍ മെയ് 26 മുതല്‍ പുനഃരാരംഭിക്കുമെന്ന് എംജി സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടത്തുക എന്നും അധികൃതര്‍ അറിയിച്ചു. ജൂണ്‍ ആദ്യവാരം പരീക്ഷകള്‍ തീരും....

Read more

പ്രവാസികളെയും വഹിച്ചുള്ള ആദ്യ കപ്പല്‍ ഐഎന്‍എസ് ജലാശ്വ കൊച്ചി തീരമണഞ്ഞു

കൊച്ചി: മാലദ്വീപില്‍ നിന്ന് പ്രവാസികളെയും വഹിച്ചുള്ള ആദ്യ കപ്പല്‍ ഐഎന്‍എസ് ജലാശ്വ കൊച്ചി തീരമണഞ്ഞു. കേരളമടക്കം 20 സംസ്ഥാനങ്ങളില്‍ നിന്നുള്ള 698 യാത്രക്കാരാണ് കപ്പലില്‍ ഉള്ളത്. ഇതില്‍ 440 പേര്‍ മലയാളികളാണ്. ഇതില്‍ 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്. കൊച്ചി തീരത്ത്...

Read more

കൊവിഡിന് മുന്നില്‍ അടിപതറി ഇന്ത്യയും; വൈറസ് ബാധിതരുടെ എണ്ണം 60000 കവിഞ്ഞു, മരണസംഖ്യ 2000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 60000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 3277 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 62939...

Read more

ബേസില്‍ ജോസഫിന്റെ ‘കുഞ്ഞിരാമായണം’ കിടിലനൊരു ഹൊറര്‍ ത്രില്ലര്‍ ആയിരുന്നെങ്കിലോ; സോഷ്യല്‍ മീഡിയയില്‍ വൈറലായി പുതിയ ട്രെയിലര്‍

ബേസില്‍ ജോസഫ് വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു 'കുഞ്ഞിരാമായണം'. മുഴുനീള കോമഡി ചിത്രമായ കുഞ്ഞിരാമായണം ഭേദപ്പെട്ട പ്രകടനമാണ് ബോക്‌സ് ഓഫീസില്‍ കാഴ്ചവെച്ചത്. ധ്യാന്‍ ശ്രീനിവാസന്‍, ബിജു മേനോന്‍, അജു വര്‍ഗീസ്, ശ്രിദ്ധ, ആര്യ, റിമി ടോമി, ഇന്ദ്രന്‍സ്, സീമ...

Read more

കൊവിഡ് 19; രോഗവ്യാപനം രൂക്ഷമായ പത്ത് സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ രോഗവ്യാപനം രൂക്ഷമായ പത്ത് സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പിനെ സഹായിക്കുകയാണ് ദൗത്യം. രോഗവ്യാപനം രൂക്ഷമായ ഗുജറാത്ത്, ഡല്‍ഹി, തമിഴ്‌നാട്, രാജസ്ഥാന്‍,...

Read more

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍. അവശ്യസേവനങ്ങള്‍ക്കു മാത്രമേ ഇന്ന് അനുമതിയുണ്ടാകൂവെന്നാണ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. അവശ്യ സാധനങ്ങള്‍, പാല്‍ വിതരണവും ശേഖരണവും, പത്രവിതരണം, ആശുപത്രികള്‍, ലാബുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍, കോവിഡ്...

Read more
Page 248 of 762 1 247 248 249 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.