Anitha P

Anitha P

മന്‍മോഹന്‍ സിങിന്റെ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിങിന്റെ നില തൃപ്തികരമെന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍. അദ്ദേഹം നിരീക്ഷണത്തിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് നെഞ്ച് വേദനയെ...

Read more

കൊവിഡ്19; വൈറസ് ബാധമൂലം ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 703 പേര്‍, മരണസംഖ്യ 11123 ആയി

ബ്രസീല്‍: ബ്രസീലില്‍ കൊവിഡ് 19 വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 703 പേര്‍. ഇതോടെ മരണസംഖ്യ 11123 ആയി ഉയര്‍ന്നു. ലാറ്റിനമേരിക്കയില്‍ കൊവിഡ് 19 ഏറ്റവും അധികം നാശം വിതച്ചിരിക്കുന്നതും ബ്രസീലിലാണ്. ഇതുവരെ 162699 പേര്‍ക്കാണ് വൈറസ് ബാധ...

Read more

കൊവിഡ് 19; മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം 22,000 കവിഞ്ഞു, ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലില്‍ 81 തടവുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഇതുവരെ 22171 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 832 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധമൂലം മരിച്ചത്. മുംബൈയില്‍ മാത്രം 13,000ത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം പുതുതായി...

Read more

ലോക്ക് ഡൗണ്‍ ലംഘനം; നടി പൂനം പാണ്ഡെയ്ക്കെതിരെ കേസ്

മുംബൈ: ലോക്ക് ഡൗണ്‍ ലംഘനം നടത്തിയതിനെ തുടര്‍ന്ന് ബോളിവുഡ് താരം പൂനം പാണ്ഡെയ്ക്കെതിരെ കേസ്. മുംബൈ മറൈന്‍ ഡ്രൈവ് പോലീസാണ് താരത്തിനും ഒപ്പം സഞ്ചരിച്ചിരുന്ന സാം അഹ്മദ് ബോംബെ എന്ന വ്യക്തിക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. ഇരുവര്‍ക്കുമെതിരെ പോലീസ് എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്....

Read more

കൊവിഡ് 19; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 4000ത്തിലേറെ പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 67000 കവിഞ്ഞു, മരണസംഖ്യ 2000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4000ത്തിലേറെ പേര്‍ക്ക്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 67152 ആയി ഉയര്‍ന്നു. 2206 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. അതേസമയം 20917 പേര്‍ രോഗമുക്തി നേടിയത് ചെറിയൊരു ആശ്വാസം...

Read more

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവ് ആശുപത്രിയില്‍

ലക്‌നൗ: മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ മുലായം സിംഗ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ലഖ്നൗവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. ചെക്കപ്പിന്റെ ഭാഗമായി ബുധനാഴ്ച്ച അദ്ദേഹം ആശുപത്രിയില്‍ എത്തിയപ്പോള്‍ കൂടുതല്‍...

Read more

നാളെ മുതല്‍ പ്രത്യേക യാത്രാ തീവണ്ടികളുടെ സര്‍വീസ് തുടങ്ങും; ഇന്ന് വൈകീട്ട് നാലുമണി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച യാത്രാതീവണ്ടികളുടെ സര്‍വീസുകള്‍ റെയില്‍വേ ഘട്ടം ഘട്ടമായി പുനഃരാരംഭിക്കുന്നു. നാളെ മുതല്‍ പ്രത്യേക യാത്രാ തീവണ്ടികളുടെ സര്‍വീസ് ആരംഭിക്കും. ആദ്യഘട്ടമെന്ന നിലയില്‍ ന്യൂഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ 15 കേന്ദ്രങ്ങളിലേക്കും തിരിച്ചുമാണ് പ്രത്യേക...

Read more

കേരളത്തിലുടനീളം ഇന്ന് മുതല്‍ ഷീ ടാക്സി സേവനം ലഭ്യമാകും

തിരുവനന്തപുരം: സംസ്ഥാന സാമൂഹികനീതി വനിതാ ശിശുവികസന വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഷീ ടാക്സി സേവനം കേരളത്തില്‍ ഇന്ന് മുതല്‍ ലഭ്യമാകും. ജെന്‍ഡര്‍ പാര്‍ക്ക്, ഷീ ടാക്സി ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്സ് ഫെഡറേഷന്‍, ഗ്ലോബല്‍ ട്രാക്ക് ടെക്നോളജീസ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി ആരംഭിക്കുന്നതെന്നാണ് മന്ത്രി...

Read more

കൊവിഡ് 19; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 41ലക്ഷം കടന്നു, മരണസംഖ്യ 2.83ലക്ഷം, അമേരിക്കയില്‍ മാത്രം മരിച്ചത് 79,525 പേര്‍

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 41ലക്ഷം കടന്നു. ഇതുവരെ 41,01,060 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 2,82,694 ആയി. അതേസമയം 47,040 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ...

Read more

മാലദ്വീപില്‍ നിന്നെത്തിയവരെ കൊണ്ടുപോകാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഏഴ് ബസുകള്‍ എത്തി

കൊച്ചി: ഐഎന്‍എസ് ജലാശ്വയില്‍ മാലദ്വീപില്‍ നിന്നെത്തിയ തമിഴ്‌നാട്ടുകാരെ കൊണ്ടുപോകാന്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ ബസ് എത്തി. ഏഴ് ബസാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തമിഴ്നാട്ടില്‍ നിന്നുള്ള 187 പേരാണ് ഇന്ന് കൊച്ചിയില്‍ എത്തിയത്. ഇന്ന് രാവിലെയാണ് കേരളമടക്കം 20 സംസ്ഥാനങ്ങളില്‍ നിന്നുള്ള 698...

Read more
Page 247 of 762 1 246 247 248 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.