Anitha P

Anitha P

മാലദ്വീപില്‍ നിന്ന് പ്രവാസികളുമായി നാവികസേന കപ്പല്‍ ജലാശ്വ ഇന്ന് തീരമണയും

കൊച്ചി: മാലദ്വീപില്‍ നിന്ന് പ്രവാസികളുമായി നാവികസേന കപ്പല്‍ ജലാശ്വ ഇന്ന് തീരമണയും. ഇന്ന് രാവിലെ പത്തുമണിയോടെ കപ്പല്‍ കൊച്ചിയുടെ തീരമണയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് നാവികസേന കപ്പല്‍ ജലാശ്വ കൊച്ചിയിലേക്ക് തിരിച്ചത്. കപ്പലില്‍ 698 പേരാണുള്ളത്. 595 പുരുഷന്‍മാരും...

Read more

പ്രതിഫലം 25 ശതമാനം കുറച്ച് തമിഴ് സംവിധായകന്‍ ഹരി; അഭിനന്ദിച്ച് തമിഴ് സിനിമാലോകം

കൊവിഡ് 19 വൈറസിനെ തുടര്‍ന്ന് ഉണ്ടായ ലോക്ക് ഡൗണ്‍ കാരണം ആദ്യം നിശ്ചലമായ മേഖലകളില്‍ ഒന്നാണ് സിനിമാ മേഖല. ഇപ്പോഴിതാ സിനിമാമേഖല നേരിടുന്ന പ്രതിസന്ധി പരിഗണിച്ച് തന്റെ പ്രതിഫലം 25 ശതമാനം കുറച്ചിരിക്കുകയാണ് തമിഴ് സംവിധായകന്‍ ഹരി. താന്‍ സംവിധാനം ചെയ്യുന്ന...

Read more

കേരളത്തില്‍ ഇന്ന് ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥ വകുപ്പ്. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വേനല്‍ മഴയോട്...

Read more

ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിന്റെ സഹായിക്കും കൊവിഡ്; ആശങ്കയില്‍ വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിന്റെ പിഎയ്ക്കും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. സിഎന്‍എന്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ച പേഴ്‌സണല്‍ അസിസ്റ്റന്റ് ആഴ്ചകളോളമായി ഇവാന്‍കയ്‌ക്കൊപ്പം ഉണ്ടായിരുന്നില്ലെന്നാണ് സിഎന്‍എന്‍...

Read more

കൊവിഡ് 19; മഹാരാഷ്ട്രയില്‍ 714 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ 714 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. 648 പേരാണ് ചികിത്സയിലുള്ളത്. 61 പേര്‍ രോഗമുക്തരായി. അഞ്ച് പോലീസുകാരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. അതേസമയം മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഇന്നലെ...

Read more

കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് അല്ല; ഫോറന്‍സിക്കിന്റെ ക്ലൈമാക്‌സ് രംഗത്തിന്റെ മെയ്ക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

ടൊവീനോ തോമസ് നായകനായി തീയ്യേറ്ററില്‍ ഏറ്റവും ഒടുവിലെത്തിയ ചിത്രമായിരുന്നു 'ഫോറന്‍സിക്'. കഴിഞ്ഞ ദിവസമാണ് ചിത്രം ടീവിയില്‍ സംപ്രേക്ഷണം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിന്റെ മെയ്ക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ അഖില്‍ പോള്‍. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മെയ്ക്കിങ്...

Read more

കൊവിഡ് 19; വൈറസ് ബാധമൂലം തൃശ്ശൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു

ഷാര്‍ജ: കൊവിഡ് 19 വൈറസ് ബാധമൂലം തൃശ്ശൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു. മതിലകം പുതിയകാവ് പഴുന്തറ തേപറമ്പില്‍ പരേതനായ അമ്മുഞ്ഞിയുടെയും കൈയ്യയുടെയും മകന്‍ അബ്ദുള്‍ റസാഖ് (ഷുക്കൂര്‍ -49) ആണ് മരിച്ചത്. ഷാര്‍ജയില്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഡ്രൈവറായിരുന്നു ജോലി ചെയ്യുകയായിരുന്നു...

Read more

ലോക്ക് ഡൗണ്‍ ലംഘനം; ഷാഫി പറമ്പിലിനും വികെ ശ്രീകണ്ഠനുമെതിരെ കേസ്

പാലക്കാട്: ലോക്ക് ഡൗണ്‍ ലംഘനം നടത്തിയതിനെ തുടര്‍ന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠനും ഷാഫി പറമ്പില്‍ എംഎല്‍എയ്ക്കുമെതിരെ കേസ്. ലോക്ക്ഡൗണ്‍ ലംഘിച്ച് യോഗം ചേര്‍ന്നതിനാണ് ഇരുവര്‍ക്കുമെതിരെ പാലക്കാട് നോര്‍ത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. ഇരുവര്‍ക്കുമെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്....

Read more

കൊവിഡ് 19; ഗള്‍ഫില്‍ വൈറസ് ബാധിതരുടെ എണ്ണം 91,000 കടന്നു, മരണ സംഖ്യ 486 ആയി

ദുബായ്: ഗര്‍ഫില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 91,000 കടന്നു. സൗദിയില്‍ പത്തും യുഎഇയില്‍ ഒമ്പതും കുവൈറ്റില്‍ മൂന്നും പേരും കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചതോടെ ഗള്‍ഫില്‍ മരണസംഖ്യ 486 ആയി ഉയര്‍ന്നു. അതേസമയം ഗള്‍ഫില്‍ വൈറസ് ബാധമൂലം...

Read more

കൊവിഡ് 19; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 3320 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം അറുപതിനായിരത്തിനടുത്ത്, മരണസംഖ്യ 1981 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 3320 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 59,662 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 95...

Read more
Page 249 of 762 1 248 249 250 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.