Anitha

Anitha

യുഎഇയിലേക്ക് വിമാന സർവീസുകൾ പുനരാരംഭിച്ചു; ടിക്കറ്റ് റദ്ദാക്കാനാകില്ല; യാത്രക്കാർക്ക് കൊവിഡ് പരിശോധനാഫലം നിർബന്ധം

യുഎഇ: ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് വിമാന സർവീസുകൾ പുനരാരംഭിച്ചു. അബുദാബി, ദുബായ് ഷാർജ എന്നിവിടങ്ങിലേക്കാണ് ആദ്യഘട്ടത്തിൽ വിമാന സർവീസുകൾ. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാന സർവീസുകൾ നടത്താൻ ഇരുരാജ്യങ്ങളും മുമ്പ് നടത്തിയ ചർച്ചയിൽ തീരുമാനിച്ചിരുന്നു. അതനുസരിച്ച് ജൂലൈ 26 വരെ...

Read more

സുശാന്ത് ഇതിലും വലിയ പ്രശ്‌നങ്ങളെ തരണം ചെയ്ത വ്യക്തിയാണ്; റിയയ്‌ക്കെതിരെ മൊഴി നൽകി മുൻകാമുകി അങ്കിത

ബോളിവുഡ് താരം സുശാന്ത്സിങ് രജ്പുത്തിന്റെ മരണത്തിൽ കാമുകി റിയ ചക്രബർത്തിക്ക് എതിരെ മുൻ കാമുകി. വിഷാദത്തെ തുടർന്നാണ് നടൻ സുശാന്ത് സിങ് രജ്പുത് ആത്മഹത്യ ചെയ്തത് എന്ന നിഗമനത്തോട് താൻ ഒരിക്കലും യോജിക്കുകയില്ലെന്ന് സുശാന്തിന്റെ മുൻ കാമുകിയും നടിയുമായ അങ്കിത ലൊഖൻഡെ....

Read more

സ്വർണ്ണം സുരക്ഷിത സമ്പാദ്യമോ? 40,000 കടന്ന് സ്വർണ്ണകുതിപ്പ്

സ്വർണ്ണം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന മൂല്യത്തിൽ. തുടർച്ചയായ ഒമ്പതാമത്തെ ദിവസവും സ്വർണ്ണം പുതിയ വില കണ്ടെത്തി റെക്കോർഡ് കുറിച്ചു. ഒടുവിൽ ഇന്ന് ഞെട്ടിച്ചുകൊണ്ട് സ്വർണ്ണം ഒരു പവന് 40,000 രൂപയിലെത്തി. ഗ്രാമിന്റെ വില 5,000 രൂപയുമായി. വെള്ളിയാഴ്ച മാത്രം പവന്...

Read more

സുശാന്തിന്റെ മരണത്തോടെ ആലിയയേയും സോനത്തേയും കൈയ്യൊഴിഞ്ഞ് ആരാധകർ ഏറ്റെടുത്തത് റിയയെ; ഒടുവിൽ സുശാന്തിന്റെ മരണത്തിൽ പോലും പങ്ക് സംശയിക്കപ്പെട്ട് റിയ;

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തോടെ സിനിമാ മേഖലയിലെ സ്വജനപക്ഷപാതം വളരെയേറെ വിമർശിക്കപ്പെടുകയും കരൺ ജോഹർ, ആലിയ ഭട്ട്, സോനം കപൂർ, സൽമാൻ ഖാൻ തുടങ്ങി നിരവധി പേർ വലിയ തോതിൽ വിമർശിക്കപ്പെടുകയും ചെയ്തു. ആലിയയുടെയും സോനത്തിന്റെയും സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ...

Read more

അമിതവേഗം കാരണം ഉണ്ടായ അപകട മരണമല്ല? ബാലഭാസ്‌കറിന്റെ മരണം ഇനി സിബിഐ അന്വേഷിക്കും

തിരുവനന്തപുരം: 2018 ഒക്ടോബർ രണ്ടിന് ചികിത്സയിലിരിക്കെ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാൻ സിബിഐ എത്തുന്നു. അമിതവേഗത്തെ തുടർന്നുണ്ടായ അപകടം കാരണം പരിക്കേറ്റ് ബാലഭാസ്‌കർ മരിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. എന്നാൽ, കുടുംബം ദുരൂഹത ആരോപണത്തിൽ ഉറച്ചു നിന്നതോടെ സിബിഐ...

Read more

സ്വർണ്ണക്കടത്ത്: ഗൂഢാലോചന നടത്തിയത് ദുബായിയിൽ വെച്ച്; ശിവശങ്കറുമായി സൗഹൃദം മാത്രം; മുൻ അറ്റാഷേയ്ക്ക് വിഹിതം നൽകിയിരുന്നു: മൊഴി നൽകി സ്വപ്‌നയും സന്ദീപും

തിരുവനന്തപുരം: നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണം കടത്തിയ കേസിൽ ഗൂഢാലോചന തുടങ്ങിയത് ദുബായിയിൽ വച്ചെന്ന് പ്രതികളുടെ മൊഴി. സരിത്തും സന്ദീപും റമീസും ദുബായിൽ ഒരുമിച്ച് താമസിച്ചിരുന്നു. ഫൈസൽ ഫരീദ്, റബിൻസ് എന്നിവരുമായുളള ഇടപാടുകളും നടന്നത് ദുബായിൽ വെച്ചാണ്. സ്വപ്‌നയെ പിന്നീട് ഇവർ ഡിപ്ലോമാറ്റിക്...

Read more

കൊവിഡ് രോഗികളുടെ ബില്ല് കണ്ട് ഞെട്ടി; സ്വന്തം ഓഫീസ് ആശുപത്രിയാക്കി സൗജന്യ ചികിത്സ ഉറപ്പാക്കി കൊവിഡ് മുക്തനായ ഈ വ്യവസായി

സൂറത്ത്: സൗജന്യമായി കൊവിഡ് രോഗികൾക്ക് ചികിത്സ ഒരുക്കാൻ സ്വന്തം ഓഫീസ് ആശുപത്രിയാക്കി മാറ്റി കോവിഡ് മുക്തനായ സൂറത്തിലെ വ്യവസായി. കൊവിഡ് ചികിത്സയ്ക്കായി രോഗികൾക്ക് വൻതുക ചെലവാകുന്നെന്ന് മനസിലാക്കിയതോടെയാണ് വ്യവസായിയായ കാദർ ഷേഖ് സൗജന്യ ചികിത്സ ഒരുക്കാൻ മുന്നോട്ട് വന്നത്. കാദർ ഷേഖ്...

Read more

മോഡി തൂക്കുമരമാണ് വിധിക്കുന്നതെങ്കിൽ അതേറ്റുവാങ്ങാൻ ആയിരംവട്ടം ഞാനൊരുക്കമാണ്; ‘സ്വർണ്ണക്കിറ്റെ’ന്ന് പറഞ്ഞ് പരിഹസിച്ചത് പോലെ ‘സ്വർണ്ണഖുർആൻ’ എന്ന പ്രയോഗം നടത്തരുത്: കെടി ജലീൽ

മലപ്പുറം: യുഎഇ കോൺസുലേറ്റ് ആവശ്യപ്പെട്ടത് പ്രകാരമാണ് താൻ റംസാൻ കിറ്റും കേരളത്തിലെ മുസ്ലിം പള്ളികളിലേക്ക് വിശുദ്ധ ഖുർആനും വിതരണത്തിന് എത്തിച്ചതെന്ന് വിശദീകരിച്ച് മന്ത്രി കെടി ജലീൽ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ച എംപി ബെന്നി ബെഹ്നാന് മറുപടി...

Read more

റിയ തന്റെ കുറ്റകൃത്യത്തിന് തുടക്കമിട്ടത് അന്നുമുതൽ; സുശാന്തിനെ സാമ്പത്തികമായും മാനസികമായും തളർത്തി; കൃഷിയിലേക്ക് തിരിയുമെന്ന് പറഞ്ഞതോടെ വിട്ടുപോയി: അഭിഭാഷകൻ

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിൽ കാമുകിയായിരുന്ന റിയ ചക്രബർത്തിക്ക് എതിരെ ആരോപണവുമായി നടന്റെ പിതാവ് കെകെ സിങിന്റെ അഭിഭാഷകൻ വികാസ് സിങ്. കെകെ സിങ്ങിന് വേണ്ടി കേസേറ്റെടുത്ത മുൻ അഡിഷണൽ സോളിസിറ്റർ ജനറൽ വികാസ് സിങ്ങാണ് ഇപ്പോൾ...

Read more

കൊവിഡ് കാലത്ത് ഇന്ത്യയിലെ തടി വാസ്തുവിദ്യയ്ക്ക് പുത്തനുണർവ്വ്; വ്യവസായ പ്രമുഖർ പങ്കെടുത്ത കനേഡിയൻ വൂഡ്‌സിന്റെ വെബിനാർ

തിരുവനന്തപുരം: രാജ്യത്തിന്റെ തടി വാസ്തു വിദ്യയ്ക്ക് പുത്തനുണർവ്വായി കാനേഡിയൻ വൂഡിന്റെ വെബിനാർ. കാനഡയിലെ വനങ്ങളിൽ നിന്നും നിയമപരമായി ലഭിക്കുന്ന മരങ്ങൾ ഉപയോഗിച്ചുള്ള ഇന്ത്യയിലെ നിർമ്മാണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കനേഡിയൻ വൂഡ് എന്നറിയപ്പെടുന്ന എഫ്‌ഐഐ ഇന്ത്യയാണ് വെബിനാർ കൈകാര്യം ചെയ്തത്. മരത്തിന്റെ ഘടനാപരമായ...

Read more
Page 981 of 1845 1 980 981 982 1,845

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.