Anitha

Anitha

എറണാകുളത്ത് കൊവിഡ് സംശയത്തെ തുടർന്ന് ചികിത്സിലിരിക്കെ വയോധിക മരിച്ചു

കൊച്ചി: കൊവിഡ് 19 രോഗമുണ്ടെന്ന സംശയത്തെ തുടർന്ന് എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. അയ്യമ്പുഴ കൊല്ലകോട് മുണ്ടോപുരം മേരിക്കുട്ടി പാപ്പച്ചനാ(77)ണ് മരിച്ചത്. കടുത്ത പ്രമേഹവും ഹൃദ്രോഗവുമുണ്ടായിരുന്നു. മരണം കൊവിഡ് മൂലമാണോയെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻഐവി ലാബിലേക്കയച്ചു. കൊവിഡ്...

Read more

കരിപ്പൂർ അപകടത്തിൽപെട്ടവരുടെ ബന്ധുക്കൾക്ക് നാട്ടിലേക്ക് യാത്ര ഒരുക്കി ഇന്ത്യൻ കോൺസുലേറ്റ്

ദുബായ്: കരിപ്പൂർ വിമാനാപകടത്തിൽപെട്ട വ്യക്തികളുടെ 17 ബന്ധുക്കൾക്ക് ശനിയാഴ്ച തന്നെ നാട്ടിലേക്ക് യാത്രയൊരുക്കി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. ബന്ധുക്കൾ നാട്ടിലേക്ക് പോകാൻ ആഗ്രഹിന്നുണ്ടെങ്കിൽ ഉടൻ ബന്ധപ്പെടണമെന്ന് അപകടമുണ്ടായ ഉടൻ കോൺസുലേറ്റ് അറിയിച്ചിരുന്നു. ഇത്തരത്തിൽ 17 അപേക്ഷകളാണ് കോൺസുലേറ്റിന് ലഭിച്ചതെന്ന് പ്രസ് കോൺസൽ...

Read more

കരിപ്പൂർ വിമാനത്തിന് 375 കോടിയുടെ ഇൻഷുറൻസ്; മരിച്ചവരുടെ ആശ്രിതർക്ക് 75 ലക്ഷം മുതൽ ഒരു കോടി രൂപ വരെ നഷ്ടപരിഹാരം ലഭിച്ചേക്കും

മലപ്പുറം: കരിപ്പൂരിൽ വിമാനപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസിന് ഉണ്ടായിരുന്നത് 375 കോടി രൂപയുടെ ഇൻഷുറൻസ്. അന്താരാഷ്ട്ര കീഴ്‌വഴക്കമനുസരിച്ച് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 75 ലക്ഷംമുതൽ ഒരുകോടിവരെ രൂപ നഷ്ടപരിഹാരം ലഭിക്കാനാണ് സാധ്യത. ഇന്ത്യയിലെ നാലു പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുടെ കൺസോർഷ്യമാണ് വിമാനം...

Read more

കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തി; അന്വേഷണത്തിൽ നിർണായകം

കോഴിക്കോട്: ദുബായിയിൽ നിന്ന് പുറപ്പെട്ട് കരിപ്പൂരിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. ഡിജിറ്റൽ ഫ്‌ളൈറ്റ് ഡാറ്റാ റെക്കോർഡർ, കോക്പിറ്റ് വോയിസ് റെക്കോർഡർ എന്നിവയാണ് കണ്ടെടുത്തത്. വിമാനം എങ്ങനെ അപകടത്തിൽ പെട്ടുവെന്ന് കണ്ടെത്താൻ ഇതിലെ വിവരങ്ങൾ...

Read more

റിസ്‌ക് എടുക്കാൻ വയ്യ; മഴ കനത്തതോടെ വിമാനങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളം വിട്ടു

നെടുമ്പാശേരി: കഴിഞ്ഞതവണ രണ്ടു മഴക്കാലത്തും റൺവേയിൽ ഉണ്ടായ വെള്ളക്കെട്ട് വിമാനങ്ങൾക്ക് പാരയായതോടെ ഇത്തവണ വെള്ളക്കെട്ടൊഴിവാക്കാൻ മുൻകരുതലെടുത്ത് സിയാൽ. അതേസമയം, മഴ കനക്കുന്നതിനാൽ ഇനിയും വിമാനത്താവളത്തിൽ തുടരുന്നത് ഞാണിന്മേൽ കളിക്ക് തുല്യമാണെന്ന് തിരിച്ചറിഞ്ഞ് സമയം പാഴാക്കാതെ വിമാനക്കമ്പനികൾ തങ്ങളുടെ അധികമുള്ള വിമാനങ്ങളുടെ പാർക്കിങ്...

Read more

വിവാഹത്തിനായി നാട്ടിലേക്ക് തിരിച്ചു; രേഖകൾ എടുക്കാൻ മറന്നത് രക്ഷയായി; അഫ്‌സൽ വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ: കണ്ണൂർ മട്ടന്നൂർ പെരിയാട്ടിൽ സ്വദേശി പാറമ്മൽ അഫ്‌സലിനെ (27) ഡീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് വിമാനത്താവളത്തിലെത്താൻ വൈകിയതാണ്. വിമാനത്തിൽ കയറാനാകാതെ തിരിച്ചുപോയത് അഫ്‌സലിന് രക്ഷയായി. കരിപ്പൂരിൽ വിമാനാപകടത്തിൽപ്പെട്ട ദുബായ്-കരിപ്പൂർ വിമാനത്തിലായിരുന്നു അഫ്‌സൽ കയറേണ്ടിയിരുന്നത്. വിമാനത്താവളത്തിൽ എത്താൻ വൈകിയതാണ് അഫ്‌സലിനു തുണയായത്. വിസ കാലാവധി...

Read more

പെട്ടിമുടിയിൽ മനുഷ്യസാധ്യമായ എല്ലാകാര്യങ്ങളും ചെയ്യുന്നുണ്ട്; കരിപ്പൂരിലെ സംഭവവും ഏറെ വേദനയുണ്ടാക്കി: ഇടുക്കി ഡാം തുറക്കേണ്ടി വന്നാൽ തുറന്നുവിടും: മന്ത്രി എംഎം മണി

രാജമല: ഇടുക്കി രാജമലിലെ പെട്ടിമുടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സർക്കാരിന് അതിയായ ദുഃഖവും ഖേദവും ഉണ്ടെന്ന് മന്ത്രി എംഎം മണി. താനിപ്പോൾ പെട്ടിമുടി സന്ദർശിക്കുമെന്നും റവന്യൂമന്ത്രിയും വൈകാതെ സ്ഥലം സന്ദർശിക്കുമെന്നും മന്ത്രി അറിയിച്ചു. പെട്ടിമുടിയിലെയും കരിപ്പൂരിലെയും സംഭവങ്ങൾ അതീവ വേദനയുണ്ടാക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു....

Read more

താങ്കളെ വ്യക്തിപരമായി അറിയാമെന്നതിൽ അഭിമാനം; പൈലറ്റ് ദീപക് സാഠെയെ അനുസ്മരിച്ച് പൃഥ്വിരാജ്

മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഠെയെ അനുസ്മരിച്ച് നടൻ പൃഥ്വിരാജ്. തനിക്ക് വ്യക്തിപരമായി അറിയാവുന്ന ഒരാളായിരുന്നു ഡിവി സാഠെയെന്നതിൽ അഭിമാനമെന്നാണ് പൃഥ്വിരാജ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്. 'റെസ്റ്റ് ഇൻ പീസ് വിങ്...

Read more

മണ്ണിൽ പുതഞ്ഞ് കിടന്ന ദീപന്റെ കൺമുന്നിൽ ഇല്ലാതായത് പൂർണഗർഭിണിയായ ഭാര്യയും മക്കളും ഉൾപ്പടെ കുടുംബത്തിലെ അഞ്ചുപേരെ; തോരാകണ്ണീർ

മൂന്നാർ: ആർത്തലച്ചു കരഞ്ഞിട്ടും രക്ഷിക്കാനാരും എത്താതെ മണ്ണിൽ പുതഞ്ഞുപോയ തന്റെ കൺമുന്നിൽ കുടുംബമൊന്നാകെ ഇല്ലാതായതിന്റെ ഞെട്ടിൽ നിന്നും ദീപൻ ഇനിയും മോചിതനായിട്ടില്ല. കണ്ണടച്ചു തുറക്കും മുൻപ് ദീപനു നഷ്ടമായത് 9 മാസം ഗർഭിണിയായ ഭാര്യയെയും പിതാവ് ഉൾപ്പെടെ കുടുംബത്തിലെ മറ്റ് 5...

Read more

വിമാനത്തിന് തീപിടിച്ചിരുന്നുവെങ്കിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായേനെ; കരിപ്പൂരിലേക്ക് എത്തുമെന്നും കേന്ദ്ര വ്യോമയാനമന്ത്രി

ന്യൂഡൽഹി: കരിപ്പൂർ വിമാനാപകടത്തെ തുടർന്ന് വിമാനത്തിന് തീപിടിച്ചിരുന്നുവെങ്കിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാകുമായിരുന്നുവെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. വിമാനാപകടം നടന്ന കരിപ്പൂരിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ പൈലറ്റുമാർ ഉൾപ്പെടെ 18 പേർ മരിച്ചതായാണ് വിവരം. 127 പേർ പരിക്കുകളെ...

Read more
Page 980 of 1854 1 979 980 981 1,854

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.