Anitha

Anitha

ലോക്ക്ഡൗൺ ഏൽപ്പെടുത്തണമെന്ന് സംസ്ഥാനങ്ങൾ; യോജിക്കാതെ കേന്ദ്ര സർക്കാർ; സാമൂഹിക അകലം പാലിച്ച് പോരാട്ടം തുടരണമെന്ന് പ്രധാനമന്ത്രി മോഡി

ന്യൂഡൽഹി: കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ ലോക്ക്ഡൗണിലേക്ക് മടങ്ങാൻ സന്നദ്ധരായി സംസ്ഥാനങ്ങൾ. എന്നാൽ, സംസ്ഥാനങ്ങളുടെ നിർദേശത്തോട് യോജിക്കാതെ കേന്ദ്രസർക്കാർ രംഗത്തെത്തി. സാമൂഹിക അകലം പാലിച്ച് പോരാട്ടം തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർദേശിച്ചു. കൊവിഡിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കണം. മാസ്‌ക് ധരിക്കണം,...

Read more

കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ കുടുംബത്തിന് ഒരു കോടി രൂപ സർക്കാർ നഷ്ടപരിഹാരം

ന്യൂഡൽഹി: മുൻനിരയിൽ നിന്ന് കൊവിഡ് പോരാട്ടം നടത്തുന്നതിനിടെ കൊവിഡ് ജീവനെടുത്ത ഡൽഹിയിലെ ഡോ. ജാവേദ് അലിയുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ. ഡോ. ജാവേദ് അലിയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു....

Read more

നിധീഷിന്റെ ജാമ്യാപേക്ഷ ഒമ്പതാം തവണയും തള്ളി ഹൈക്കോടതി

തൃശ്ശൂർ: എഞ്ചിനീയറിങ് കോളേജിൽ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ ഒമ്പതാം തവണയും തള്ളി ഹൈക്കോടതി. എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയെ പ്രണയം നിരസിച്ചതിന്റെ പേരിൽ പുലർച്ചെ വീട്ടിലെത്തി തീകൊളുത്തിയും കുത്തിയും കൊലപ്പെടുത്തിയ കേസിലെ പ്രതി നിധീഷിന്റെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഒമ്പതാം വട്ടവും...

Read more

കേരളത്തിന്റെ കൊവിഡ് പോരാട്ടത്തിന് ആരുടെയും സാക്ഷ്യപത്രം ആവശ്യമില്ല; പരിഭ്രാന്തി വേണ്ട, എല്ലാം ശരിയായ ദിശയിൽ: മുൻ ഐസിഎംആർ മേധാവി

തൃശ്ശൂർ: കേരളത്തിന്റെ കൊവിഡ് പ്രതിരോധം ശരിയായ ദിശയിലാണെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ഐസിഎംആർ ഗവേഷണകേന്ദ്രം വൈറോളജി വിഭാഗം മുൻ മേധാവി ഡോ. ടി ജേക്കബ് ജോൺ. രോഗബാധിതരുടെ എണ്ണത്തിൽ ഇപ്പോഴുണ്ടാവുന്ന വർധന സ്വാഭാവികമാണെന്നും അതിൽ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'കൊവിഡിനെതിരായ കേരളത്തിന്റെ...

Read more

മാസ്‌ക് ധരിക്കാതെയും പ്രതിരോധം നടത്താതേയും ധിക്കാരം കാണിച്ചു; ബ്രസീൽ പ്രസിഡന്റിന്റെ മൂന്നാം കൊവിഡ് ടെസ്റ്റും പോസിറ്റീവ്

റിയോ: കൊവിഡ് രോഗത്തെ നിസാരമെന്ന് തള്ളിപ്പറഞ്ഞ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയ ബ്രസീൽ പ്രസിഡന്റ് ജെയിർ ബൊൽസനാരോക്ക് മൂന്നാമത്തെ ടെസ്റ്റിലും കൊവിഡ് പോസിറ്റീവ്. ജൂലൈ 7ന് കൊവിഡ് സ്ഥിരീകരിച്ച പ്രസിഡന്റിന് ഇതുവരെ ഫലം നെഗറ്റീവ് ആയിട്ടില്ല. തുടർ ടെസ്റ്റുകളിൽ എല്ലാം അദ്ദേഹം...

Read more

ജയസൂര്യക്ക് അഭിനന്ദനവുമായി ജയസൂര്യ; പഠനത്തിനൊപ്പം ജോലിയും ചെയ്ത് ജയസൂര്യ പ്ലസ്ടുവിന് സ്വന്തമാക്കിയത് ഉന്നത വിജയം; പ്രചോദനമെന്ന് താരം

കോട്ടക്കൽ: കഷ്ടപ്പാടിനും ദുരിതങ്ങൾക്കുമിടയിൽ നിന്നും പ്ലസ്ടുവിന് ഉന്നതവിജയം സ്വന്തമാക്കിയ ജയസൂര്യ നാടിന് അഭിമാനമാണ്. പഠനത്തിനൊപ്പം ജോലിയും ചെയ്തിരുന്ന കോട്ടക്കലിലെ പ്ലസ്ടു വിദ്യാർത്ഥി ജയസൂര്യയ്ക്ക് അഭിനന്ദനമറിയിച്ച് നേരിട്ട് വിളിച്ചിരിക്കുകയാണ് സിനിമാതാരം ജയസൂര്യ. വാർത്തകളിലൂടെ കേട്ടറിഞ്ഞ മിടുക്കനെ അഭിനന്ദിക്കാൻ നടൻ ജയസൂര്യ നേരിട്ട് വിളിച്ചപ്പോൾ...

Read more

മധ്യപ്രദേശിലെ ഖനി തൊഴിലാളി കുഴിച്ചെടുത്തത് 50 ലക്ഷം വിലമതിക്കുന്ന വജ്രം; മൂല്യമേറിയ വജ്രം കണ്ടെത്തുന്നതിൽ മിടുക്കനെന്ന് അധികൃതർ

ഭോപ്പാൽ: രാജ്യത്തെ തന്നെ ഈയടുത്ത് കണ്ടെത്തിയതിൽ വെച്ച് ഏറ്റവും മൂല്യമേറിയ വജ്രം കുഴിച്ചെടുത്ത് ഖനി തൊഴിലാളി. മധ്യപ്രദേശിലെ ഒരു തൊഴിലാളി ഖനിയിൽ നിന്നും കണ്ടെത്തിയത് 50 ലക്ഷം രൂപ വിലമതിക്കുന്ന 10.69 കാരറ്റ് വജ്രമാണ്. ആനന്ദിലാൽ കുശ്വാഹ എന്ന തൊഴിലാളിക്കാണ് ഇത്രയും...

Read more

സംസ്ഥാനത്തെ ബാങ്കുകളിൽ പ്രവാസി നിക്ഷേപത്തിൽ റെക്കോർഡ് വർധന; ബാങ്കുകളിലേക്ക് എത്തിയത് ലക്ഷം കോടി രൂപ

കൊച്ചി: സംസ്ഥാനത്തെ ബാങ്കുകളിലേക്ക് പ്രവാസികളുടെ നിക്ഷേപത്തിൽ (എൻആർഐ നിക്ഷേപം) റെക്കോർഡ് വർധന. രണ്ടുലക്ഷം കോടിയോളം രൂപയാണ് അക്കൗണ്ടുകളിലെത്തിയിരിക്കുന്നത്. 2019 ഡിസംബർ 31ലെ കണക്ക് അനുസരിച്ച് 1.99 ലക്ഷം കോടി രൂപയുടെ എൻആർഐ നിക്ഷേപമാണ് കേരളത്തിലെ ബാങ്കുകളിലേക്ക് എത്തിയിട്ടുള്ളത്. കൃത്യമായി പറഞ്ഞാൽ 1,99,711.27...

Read more

കൊവിഡ് ഭേദമായി നാട്ടിലെത്തിയ പ്രവാസി യുവാവ് മരിച്ചു; പരിശോധനയിൽ വീണ്ടും കൊവിഡ്

കാളികാവ് : ദുബായിയിൽ നിന്നും കൊവിഡ് ഭേദമായി മലപ്പുറം കാളികാവിലെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുന്നതിനിടെ മരിച്ച യുവാവിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ചോക്കാട് പഞ്ചായത്തിലെ മാളിയേക്കൽ തട്ടാൻപടിയിലെ പാലോട്ടിൽ അബ്ദുൽഗഫൂറിന്റെ മകൻ ഇർഷാദലി (26) ആണ് മരിച്ചത്. കൊവിഡ് ഭേദമായശേഷമാണ് ഇർഷാദലി...

Read more

രാജ്യത്ത് കൊവിഡ് മുക്തി നിരക്ക് 63 ശതമാനമായി ഉയർന്നു; മരണനിരക്ക് 2.4 ശതമാനമായി കുറഞ്ഞു; കേന്ദ്രവും സംസ്ഥാനങ്ങളും പരിശ്രമിച്ചതുകൊണ്ടെന്നും ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: കൊവിഡ് മുക്തിയിൽ ദേശീയ ശരാശരി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് രോഗമുക്തി നേടിയത് 28,472 പേരെന്ന് കണക്കുകൾ, ഇതോടെ രാജ്യത്തെ കോവിഡ് 19 രോഗമുക്തി നിരക്ക് 63.13 ശതമാനമായി ഉയർന്നു. രാജ്യത്തെ മരണനിരക്ക് 2.41 ശതമാനമായി കുറഞ്ഞതായും കേന്ദ്ര...

Read more
Page 982 of 1839 1 981 982 983 1,839

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.