Anitha

Anitha

കേരള കോൺഗ്രസ് യുഡിഎഫ് വിട്ടത് നിർഭാഗ്യകരം; കെഎം മാണിയുടെ ആത്മാവ് പൊറുക്കില്ലെന്നും ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കേരള കോൺഗ്രസ് എം ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയിലേക്ക് പോവുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നടപടിയെ അപലപിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. ജോസ് കെ മാണ് യുഡിഎഫിൽ ചേർന്നത് നിർഭാഗ്യകരമെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടി, നാലുദശാബ്ദത്തോളം യുഡിഎഫിന്റെ ഭാഗമായിരുന്ന...

Read more

ഇടതുപക്ഷമാണ് ശരിയെന്ന് കേരള കോൺഗ്രസ് തെളിയിച്ചെന്ന് മുഖ്യമന്ത്രി; ഗുണപരമായ മാറ്റമുണ്ടാകുമെന്ന് എൽഡിഎഫ്; കുറ്റപ്പെടുത്താനാകില്ലെന്ന് പിസി ജോർജ്ജ്

കോഴിക്കോട്: യുഡിഎഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന കേരള കോൺഗ്രസ് എം ജോസ് വിഭാഗത്തിന്റെ തീരുമാനം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷമാണ് ശരി എന്ന നിലപാടാണ് മുപ്പത്തിയെട്ടു വർഷത്തെ യുഡിഎഫ് രാഷ്ട്രീയം ഉപേക്ഷിച്ച് കേരള കോൺഗ്രസ്സ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തുടർന്നുള്ള...

Read more

ചാണകം റേഡിയേഷൻ, കാറ്റാടിയിൽ നിന്ന് ഓക്‌സിജൻ, ഗോ കൊറോണയും പപ്പടവും: എല്ലാവരും കൂടി മധ്യകാല യുഗത്തിലേക്ക് കൊണ്ടുപോകും: പ്രശാന്ത്ഭൂഷൺ

ന്യൂഡൽഹി: സംഘപരിവാറിന്റെ അശാസ്ത്രീയ പ്രചാരണങ്ങൾക്ക് എതിരെ രൂക്ഷ പ്രതികരണവുമായി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. പശുവിന്റെ ചാണകത്തിന് റേഡിയേഷൻ പ്രതിരോധിക്കാനുള്ള ശക്തിയുണ്ടെന്നും ചാണക ചിപ്പ് മൊബൈൽ റേഡിയേഷൻ കുറക്കുമെന്നും അവകാശപ്പെട്ട രാഷ്ട്രീയ കാമധേനു ആയോഗ് മേധാവി വല്ലഭായ് കതിരിയയെയും കേന്ദ്ര സർക്കാറിനെയും...

Read more

എന്റെ മക്കളെ വിദ്വേഷം കൊണ്ട് പടുത്തുയർത്തുന്ന ഒരിന്ത്യയിൽ വളർത്തില്ല: രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പറയാനാകില്ലെന്നും മോഡിയെ എതിർക്കുന്ന വ്യവസായി രാജീവ് ബജാജ്

ന്യൂഡൽഹി: വിദ്വേഷം പടർത്തുന്ന മൂന്ന് ചാനലുകൾക്ക് പരസ്യം നൽകില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി രാജ്യത്തെ പ്രമുഖ വ്യവസായി രാജീവ് ബജാജ് രംഗത്ത്. തന്റെ കുട്ടികളെ വിദ്വേഷം കൊണ്ട് പടുത്തുയർത്തുന്ന ഒരിന്ത്യയിൽ വളർത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ബജാജ് ഓട്ടോ ഉടമയായ രാജീവ്...

Read more

പ്രതിസന്ധികാലത്ത് കൈവിടില്ല; സ്‌കൂളുകളിലെ ഉച്ചഭക്ഷണ തൊഴിലാളികൾക്ക് സർക്കാർ കൈത്താങ്ങ്

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സ്‌കൂളുകൾ അടച്ചിടുന്നത് തുടരുന്നതിനാൽ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് കൈത്താങ്ങുമായി സർക്കാർ. സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാത്തതിനാൽ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് സമാശ്വാസമായി സംസ്ഥാന സർക്കാർ 1600 രൂപ അനുവദിച്ചു. ഇതിൽ 600...

Read more

കൊറോണയൊക്കെ അല്ലേ, ചിലർ ജീവിച്ചിരിപ്പില്ലെന്ന് കരുതിയാൽ മോശമല്ലേ? തോന്നുന്നത് പറയട്ടെ: പാർവതിക്ക് എതിരെ പരിഹാസവുമായി കെബി ഗണേഷ് കുമാർ

കൊച്ചി: താരസംഘടന എഎംഎംഎയിൽ നിന്നും നടി പാർവതി തിരുവോത്ത് രാജിവെച്ച സംഭവം ആളുകളുടെ ശ്രദ്ധയാകർഷിക്കാൻ ആണെന്ന പരിഹാസവുമായി നടനും എംഎൽഎയുമായ കെബി ഗണേഷ് കുമാർ. കൊറോണ കാലമായതിനാൽ ചിലർ ജീവിച്ചിരിപ്പില്ലെന്ന് ആളുകൾ കരുതിയാൽ മോശമല്ലേ. അതു കൊണ്ട് ഇടയ്ക്കിടയ്ക്ക് നിങ്ങളുടെ ഒക്കെ...

Read more

കൊവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്ന രീതിക്ക് മാറ്റം; കേരളത്തിൽ രോഗമുക്തി നിരക്ക് കുതിച്ചുയരും

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് കൊവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള പ്രോട്ടോക്കോളിൽ മാറ്റം വരുത്തുന്നു. ഇതോടെ സംസ്ഥാന കൊവിഡ് രോഗമുക്തി നിരക്ക് കാര്യമായി വർധിച്ചേക്കുമെന്നാണ് വിവരം. കാറ്റഗറി ബിയിൽ ഉൾപ്പെട്ട കൊവിഡ് രോഗികൾക്ക് ഇനി രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിൽ പത്താം ദിവസം തന്നെ ആന്റിജൻ പരിശോധന...

Read more

ടിആർപി റേറ്റിങ് വിവാദത്തിന് പിന്നാലെ അർണാബിന് അടുത്ത കുരുക്ക്; പാൽഘർ സംഭവത്തിലെ പരാമർശത്തിൽ മുംബൈ പോലീസ് നോട്ടീസ് അയച്ചു

മുംബൈ: ടിആർപി റേറ്റിങിൽ കൃത്രിമം കാണിച്ചെന്ന ആരോപണത്തിന് പിന്നാലെ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് കുരുക്കായി പാൽഘർ സംഭവത്തിലെ പരാമർശം. ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശങ്ങളുടെ പേരിൽ മുംബൈ പോലീസ് അർണാബിന് നോട്ടീസ് അയച്ചു. മഹാരാഷ്ട്രയിലെ പാൽഘറിൽ...

Read more

ലോകത്തിലെ ഏറ്റവും തിളക്കമേറിയ പിങ്ക് വജ്രം ലേലത്തിന്; വില 3.8 കോടി ഡോളർ

മോസ്‌കോ: ലോകത്തിലെ തന്നെ ഏറ്റവും വലുതും തിളക്കമേറിയതുമായ വജ്രങ്ങളിലെന്നായ പർപ്പിൾ പിങ്ക് ലേലത്തിന്. സോതെബിയിലെ ജനീവ മാഗ്‌നിഫിഷ്യന്റ് ജൂവലേഴ്‌സിന്റെ പക്കലുള്ള വജ്രമാണ് നവംബർ 11ന് ലേലത്തിലൂടെ വിൽക്കുന്നത്. 'ദി സ്പിരിറ്റ് ഓഫ് റോസ്' എന്നു വിളിപ്പേരുള്ള വജ്രം 14.83 കാരറ്റാണ്. 3.8...

Read more

കൊവിഡ് ബാധിതരായ അമ്മമാരിൽ നിന്നും നവജാത ശിശുക്കൾക്ക് രോഗം പകരാൻ സാധ്യത കുറവ്; പുതിയ പഠനം

ന്യൂയോർക്ക്: കൊവിഡ് ബാധിതരായ അമ്മമാരിൽനിന്ന് നവജാതശിശുക്കൾക്ക് രോഗം പകരാനുള്ള സാധ്യത കുറവെന്ന് പഠനം. യുഎസിലെ കൊളംബിയ സർവകലാശാലയുടെ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. കൊവിഡ് മഹാമാരിയെ സംബന്ധിച്ചുള്ള പഠനങ്ങൾ ഇപ്പോഴും ശൈശവ ദശയിലായതിനാൽ തന്നെ ഈ കണ്ടെത്തലിന് ഏറെ പ്രാധാന്യമുണ്ട്. മാർച്ച് 13...

Read more
Page 880 of 1846 1 879 880 881 1,846

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.