Anitha

Anitha

ലഡാക്കിൽ അതിർത്തി ലംഘിച്ച ചൈനീസ് സൈനികനെ ഇന്ത്യൻ സേന പിടികൂടി; ചാരവൃത്തി സംശയം

ശ്രീനഗർ: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഉലഞ്ഞിരിക്കെ ലഡാക്കിലെ ദേംചോക്ക് മേഖലയിൽനിന്ന് അതിർത്തി ലംഘിച്ച ചൈനീസ് സൈനികനെ ഇന്ത്യൻ സുരക്ഷാസേന പിടികൂടി. പീപ്പിൾസ് ലിബറേഷൻ ആർമി(പിഎൽഎ) സൈനികൻ വാങ് യ ലോങ്ങിനെയാണ് ഇന്ത്യൻ സൈന്യം പിടികൂടിയതെന്നാണ് റിപ്പോർട്ടി. ഇയാളിൽ നിന്നും സൈനികവും...

Read more

ഒരു മാസത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ചത് ബോട്ട് നിറയെ മത്സ്യം; വാങ്ങാനാളില്ല; 300 രൂപയ്ക്ക് മീൻ വളമാക്കാനും കോഴിത്തീറ്റയാക്കാനും വിറ്റഴിച്ചു; ഗതികേടിൽ മത്സ്യത്തൊഴിലാളികൾ

മലപ്പുറം: ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ബോട്ടുകൾ നിറഞ്ഞ് കവിഞ്ഞ് മത്സ്യം ലഭിച്ചിട്ടും ഉപകാരപ്പെടാത്തതിന്റെ വേദനയിൽ മത്സ്യത്തൊഴിലാളികൾ. ഒരു മാസത്തെ കാത്തിരിപ്പിനു ശേഷം ബോട്ട് നിറയെ മത്സ്യം ലഭിച്ചിട്ടും കൂലിക്കാശ് പോലും കിട്ടാത്തതിന്റെ നിരാശ ബാക്കിയായി. പൊന്നാനി ഹാർബറിലെ ലേല ഹാൾ...

Read more

കൊവിഡ് രോഗി മരിച്ചത് ഓക്‌സിജൻ കിട്ടാതെയെന്ന് ശബ്ദസന്ദേശം പ്രചരിപ്പിച്ചു; നഴ്‌സിങ് ഓഫീസർക്ക് സസ്‌പെൻഷൻ

കൊച്ചി: എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിലെ കൊവിഡ് രോഗിയുടെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രചാരണങ്ങളിലെ പ്രാഥമിക അന്വേഷണത്തെ തുടർന്ന് നഴ്‌സിങ് ഓഫീസർക്ക് സസ്‌പെൻഷൻ. രോഗികളിൽ ചിലർ ജീവനക്കാരുടെ അശ്രദ്ധ മൂലം മരണം സംഭവിച്ചുവെന്ന് പ്രചരിപ്പിച്ച നഴ്‌സിങ് ഓഫീസർ ജലജ ദേവിയെ സസ്‌പെൻഡ്...

Read more

നിങ്ങളുടെ നേതാക്കളെയും ഈയുള്ളവനേയും ഒരേ തുലാസിൽ തൂക്കിയാൽ നിരാശ മാത്രമേ ബാക്കിയാകൂ; കൂടുതൽ പറയിപ്പിക്കാതിരുന്നാൽ ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും നന്നു; മന്ത്രി കെടി ജലീൽ

മലപ്പുറം: തന്റെ ഗൺമാന്റെ ഫോൺ പിടിച്ചെടുത്തെന്നും അതിൽ നിർണായകമായ വിവരങ്ങളുണ്ടെന്നുമുള്ള ജന്മഭൂമി-ചന്ദ്രിക-മാധ്യമം പത്രങ്ങളിൽ വന്ന വാർത്തയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി മന്ത്രി കെടി ജലീൽ. ആയിരം കൊല്ലം തപസ്സിരുന്ന് നോക്കിയാലും, ഇല്ലാത്തതൊന്ന് ഉണ്ടാക്കിയെടുക്കാൻ ഒരാൾക്കും കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് എന്നും തന്റെ ആത്മധൈര്യമെന്നും...

Read more

ഒരു ഡോസിന് വില 15.5 കോടി രൂപ; നിലമ്പൂർ സ്വദേശികളുടെ കുഞ്ഞിന് കോഴിക്കോട്ടെ ആശുപത്രിയിൽ മരുന്ന് സൗജന്യമായി നൽകി

കോഴിക്കോട്: ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വിലയുള്ള മരുന്നുകളിലൊന്നായ സോൾഗെൻസ്മ ഇൻജക്ഷൻ മരുന്ന് കോഴിക്കോട്ടെ ആശുപത്രിയിൽ രോഗിയായ പെൺകുട്ടിക്ക് നൽകി. ഒറ്റ ഡോസിന് 15.592 കോടി രൂപ (21.25 ലക്ഷം അമേരിക്കൻ ഡോളർ)വിലയുള്ള മരുന്നാണ് നിലമ്പൂർ സ്വദേശികളായ ദമ്പതിമാരുടെ 23 മാസം...

Read more

യുഡിഎഫിന് ബിസിനസുകാർ കറവപശു; കെ ബാബുവിന് നൽകിയത് 50 ലക്ഷം, ചെന്നിത്തലയ്ക്ക് ഒരു കോടി, ശിവകുമാറിന് 25 ലക്ഷം;ജോസ് കെ മാണി പത്ത് കോടി തരാമെന്ന് പറഞ്ഞു; ബിജു രമേശ്

തിരുവനന്തപുരം: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ബാർ കോഴ ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി വിവാദ വ്യാവസായി ബിജു രമേശ്. കെഎം മാണിക്ക് എതിരായ ബാർ കോഴ ആരോപണം പിൻവലിക്കാൻ ജോസ് കെ മാണി പത്ത് കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശ് വെളിപ്പെടുത്തി....

Read more

മെഡിക്കൽ കോളേജിൽ രോഗി മരിച്ചത് കൊവിഡ് കാരണമല്ല, അനാസ്ഥ കാരണം; നഴ്‌സിങ് ഓഫീറുടെ പേരിൽ സന്ദേശം പ്രചരിക്കുന്നു;അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ്

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് പോസിറ്റീവായി ചികിത്സ തേടിയ രോഗി മരിക്കാനിടയായത് രോഗം മൂർച്ഛിച്ചല്ലെന്നും ജീവനക്കാരുടെ അനാസ്ഥമൂലമാണെന്നും ആശുപത്രി ജീവനക്കാരിയുടെ പേരിൽ ശബ്ദ സന്ദേശം. രോഗിയുടെ ശരീരത്തിൽ ഘടിപ്പിച്ച വെന്റിലേറ്റർ ട്യൂബ് മാറിക്കിടന്നത് ജീവനക്കാർ ശ്രദ്ധിക്കാതെ പോയതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ്...

Read more

കർഷകൻ കുഴഞ്ഞുവീണു മരിച്ചു; എന്നിട്ടും പൊതുയോഗം തുടർന്ന് ബിജെപി എംപി സിന്ധ്യ; കടുത്ത വിമർശനം

ഭോപ്പാൽ: മധ്യപ്രദേശിലെ ബിജെപി നേതാവും രാജ്യസഭാ എംപിയുമാ ജ്യോതിരാദിത്യ സിന്ധ്യ പങ്കെടുത്ത പൊതുയോഗത്തിനിടെ കർഷകൻ കുഴഞ്ഞുവീണ് മരിച്ചു. കർഷകന്റെ മരണശേഷവും ചടങ്ങ് നിർത്താതെ തുടർന്നതിൽ ബിജെപി നേതാക്കൾക്കെതിരെ കോൺഗ്രസ് രൂക്ഷപ്രതികരണവുമായി രംഗത്തെത്തി. കാണ്ട്‌വ ജില്ലയിലെ മുണ്ടിയിലാണ് സംഭവമുണ്ടായത്. ഞായറാഴ്ച നടന്ന പാർട്ടി...

Read more

എം ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ നൽകി; ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യം

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്‌തേക്കുമെന്ന സാധ്യത മുന്നിൽകണ്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയിൽ അപേക്ഷ നൽകി. ഓൺലൈനായിട്ടാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. മുൻകൂർ ജാമ്യം നൽകണമെന്നും ഹർജി ഇന്ന് തന്നെ അടിയന്തര സ്വഭാവത്തോടെ...

Read more

ത്രസിപ്പിച്ച് ‘സൂപ്പർ’ സൺഡേ! രണ്ട് മത്സരത്തിൽ മൂന്ന് സൂപ്പർ ഓവറുകൾ! ഒടുവിൽ കിങ്‌സ് തങ്ങളെന്ന് തെളിയിച്ച് പഞ്ചാബ്; മുംബൈയ്ക്ക് ജയത്തിന്റെ വക്കിൽ തോൽവി

ദുബായ്: ഐപിഎല്ലിൽ ഇന്നു നടന്ന രണ്ടാമത്തെ മത്സരവും സൂപ്പർ ഓവറിലേക്ക് നീങ്ങിയതിന്റെ ആവേശക്കൊടുമുടിയിലാണ് ആരാധകർ. രണ്ടാമത്തെ മത്സരത്തിൽ രണ്ടാമത്തെ സൂപ്പർ ഓവറിൽ തുടർച്ചയായി സിക്‌സും ഫോറും പറത്തി പഞ്ചാബിന് ത്രില്ലർ കില്ലർ വിജയം. ഞായറാഴ്ചയിലെ രണ്ടാം ഐപിഎൽ മത്സരത്തിൽ ഒന്നല്ല, രണ്ട്...

Read more
Page 881 of 1854 1 880 881 882 1,854

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.