Anitha

Anitha

ഹിന്ദുക്കളെ പറ്റിച്ച് പണമുണ്ടാക്കിയെങ്കിൽ, അത് അടിച്ചുമാറ്റുന്നവരെ എന്ത് വിളിക്കണം; സിനിമയ്ക്കായി ഓല മെടയാൻ നൽകി; നാല് ലക്ഷം ചെലവായത് വിവരിച്ച് അലി അക്ബർ

കൊച്ചി: ജനങ്ങളിൽ നിന്നും പണം പിരിച്ച് 1921 എന്ന പേരിൽ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി സിനിമ നിർമ്മിക്കുമെന്ന് പറഞ്ഞ സംവിധായകൻ അലി അക്ബറിനെ ട്രോളി സോഷ്യൽമീഡിയ. വലിയൊരു ക്യാൻവാസിൽ സിനിമ ചെയ്യാനാകില്ലെന്നും ഇതുവരെ ലഭിച്ച പണത്തിൽ നിന്നും നാല് ലക്ഷം രൂപ...

Read more

കോടതിയുടെ ശാസനയ്ക്ക് പിന്നാലെ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജരായി; ജാമ്യം ലഭിച്ചു

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം കോടതിയിൽ ഹാജരായ ശ്രീറാമിന് ജാമ്യം ലഭിച്ചു. നേരത്തെ, മൂന്നുതവണ ഹാജരാകാതിരുന്നതിനാൽ കോടതി അന്ത്യശാസനം നൽകിയിരുന്നു. വാഹനമിടിക്കുന്ന സമയത്ത് ശ്രീറാമിനു ഒപ്പമുണ്ടായിരുന്ന...

Read more

ദിലീപിന് വേണ്ടി കൂറ് മാറിയതല്ല, പോലീസിനെ തിരുത്തിയതാണ്; നടി പരാതി നൽകിയത് ഓർമ്മയില്ലെന്ന് കോടതിയിൽ പറഞ്ഞതിനെ ന്യായീകരിച്ചും ഇടവേള ബാബു

കൊച്ചി: നടൻ ദിലീപിന് അനുകൂലമായി താൻ മൊഴി മാറ്റിയിട്ടില്ലെന്ന് അവകാശപ്പെട്ട് നടൻ ഇടവേള ബാബു രംഗത്ത്. നടിയെ ആക്രമിച്ച കേസിൽ താൻ നൽകിയ മൊഴി പോലീസ് തെറ്റായി രേഖപ്പെടുത്തിയെന്നും പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തിയെന്നും ഇടവേള ബാബു റിപ്പോർട്ടർ ടിവിയുടെ മീറ്റ് ദി...

Read more

ജനാധിപത്യപരമായി സമരം നടത്തുന്നവരെ ജയിലിലടക്കുന്നത് ലജ്ജാകരം; എൻഐഎ അറസ്റ്റ് ചെയ്ത സ്റ്റാൻ സ്വാമിയെ ഉടൻ വിട്ടയക്കണം: കെകെ രാഗേഷ് എംപി

ന്യൂഡൽഹി: എൻഐഎ അറസ്റ്റ് ചെയ്ത സാമൂഹ്യ പ്രവർത്തകനും വൈദികനുമായ ഫാ. സ്റ്റാൻ സ്വാമിയെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെകെ രാഗേഷ് എംപി. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കയച്ച കത്തിലാണ് 84 വയസ്സുള്ള വയോധികൻ കൂടിയായ സ്റ്റാൻ സ്വാമിയെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര...

Read more

ശക്തരായ ഡൽഹിയെ അഞ്ച് വിക്കറ്റിന് തകർത്ത് മുംബൈ; പോയിന്റ് പട്ടിയകയിൽ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു

അബുദാബി: ഇന്ന് നടന്ന രണ്ടാം ഐപിഎൽ മത്സരത്തിൽ വിജയത്തുടർച്ചയുടെ കഥ പറയാനുള്ള ഡൽഹി ക്യാപിറ്റൽസിനെ അനായാസമായി പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ്. ഡൽഹി ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം രണ്ടുപന്തുകൾ ബാക്കിനിൽക്കെ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. ക്വിന്റൺ ഡികോക്കിന്റെയും സൂര്യകുമാർ യാദവിന്റെയും...

Read more

സാഹചര്യം മാറി; മരിച്ചുപോയ ആളുകൾ തിരിച്ചു വരില്ലല്ലോ; ഭാവന എഎംഎംഎയുടെ മൾട്ടിസ്റ്റാർ ചിത്രത്തിൽ ഉണ്ടാകില്ലെന്ന് ഇടവേള ബാബു

കൊച്ചി: മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ എഎംഎംഎ നിർമ്മിക്കുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ നടി ഭാവന ഉണ്ടായിരിക്കില്ലെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു. നിലവിലെ അവസ്ഥയിൽ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചുപോയ ആളുകൾ തിരിച്ചുവരില്ലല്ലോ. അതുപോലെയാണിതെന്നും ഇടവേള ബാബു പറഞ്ഞു. റിപ്പോർട്ടർ ടിവിയുടെ...

Read more

മഹാരാഷ്ട്രയിൽ ഇന്നും കൊവിഡ് രോഗികൾ പതിനായിരത്തിന് മുകളിൽ; കർണാടകയിൽ പതിനായിരം കവിഞ്ഞ് രോഗമുക്തർ

മുംബൈ: രാജ്യത്ത് കൊവിഡ് മഹാമാരി പിടിമുറുക്കുന്നു. രോഗവ്യാപനത്തിന് കുറവില്ലാത്ത മഹാരാഷ്ട്രയിൽ 10,792 പേർക്കുകൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരടെ എണ്ണം 15,28,226 ആയി. ഇന്ന് മാത്രം 309 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ...

Read more

കോൺഗ്രസ് നേതാക്കൾ വനിതാ പ്രവർത്തകയെ കൈയ്യേറ്റം ചെയ്തു; സസ്‌പെൻഷനും അന്വേഷണവും

ലഖ്‌നൗ: ഉത്തർപ്രദേശിൽ കോൺഗ്രസ് യോഗത്തിനിടെ വനിതാ പ്രവർത്തകയ്ക്ക് നേരെ കൈയ്യേറ്റമുണ്ടായ സംഭവത്തിൽ അന്വേഷിക്കാൻ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചു. ബലാത്സംഗ കേസിൽ ആരോപണ വിധേയനായ ആളെ സ്ഥാനാർത്ഥിയാക്കിയ നടപടി ചോദ്യം ചെയ്ത വനിതാ പ്രവർത്തകയെയാണ് കോൺഗ്രസ് നേതാക്കൾ മർദ്ദിച്ചത്. ഈ സംഭവത്തെക്കുറിച്ച് മൂന്ന്...

Read more

കൊവിഡിനെ പ്രതിരോധിക്കാൻ ബിസിജി വാക്‌സിന് സാധിക്കുമോ? ബ്രിട്ടൻ പരീക്ഷണങ്ങൾ ആരംഭിച്ചു; പതിനായിരം പേരിൽ പരീക്ഷണം

ലണ്ടൻ: കൊവിഡ് രോഗത്തെ പ്രതിരോധിക്കാൻ വാക്‌സിൻ പരീക്ഷണങ്ങൾ പുരോഗമിക്കവെ വ്യത്യസ്തമായ പരീക്ഷണവുമായി ബ്രിട്ടൻ. ക്ഷയരോഗത്തിനുള്ള ബാസിലസ് കാൽമെറ്റ്ഗുറിൻ (ബിസിജി) വാക്‌സിന് കൊവിഡിനെ പ്രതിരോധിക്കാനാകുമോ എന്നാണ് ബ്രിട്ടൻ പഠനം നടത്തുന്നത്. ഇതിനായി 10,000 പേരെ തിരഞ്ഞെടുക്കുമെന്ന് വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു....

Read more

യുഎഇ താമസ വിസ, എമിറേറ്റ്‌സ് ഐഡി കാലാവധി കഴിഞ്ഞവർ തിങ്കളാഴ്ച മുതൽ പിഴ നൽകണം; ഇളവുകൾ അവസാനിച്ചു

ദുബായ്: യുഎഇ താമസവിസ, എമിറേറ്റ്‌സ് ഐഡി എന്നിവയുടെ കാലാവധി കഴിഞ്ഞവർ തിങ്കളാഴ്ച മുതൽ പിഴ നൽകേണ്ടിവരും. മാർച്ച് ഒന്നുമുതൽ ജൂലായ് 11 വരെ വിസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും വിസ പുതുക്കാനും നീട്ടിനൽകിയിരുന്ന സമയം ഒക്ടോബർ പതിനൊന്നിന് അവസാനിച്ചതോടെയാണിത്....

Read more
Page 879 of 1841 1 878 879 880 1,841

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.